• Search results for rahul
Image Title

രാഹുല്‍ഗാന്ധിയുടെ ശരീരഭാഷ ഗബ്ബര്‍ സിങിന്റെത്, മറുപടിയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് 

ജിഎസ്ടിയെ ഗബ്ബര്‍ സിങ് ടാക്‌സിനോട് ഉപമിച്ച് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ മറുപടി.

Published on 17th November 2017

യുപിഎ സര്‍ക്കാര്‍ സേനയെ പിന്നോട്ടടിപ്പിച്ചു, റാഫേല്‍ കരാറില്‍ കോണ്‍ഗ്രസിനെ തളളി കേന്ദ്രം

പ്രതിരോധ സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്ന കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ പത്ത് വര്‍ഷം പിന്നോട്ടടിപ്പിച്ചു

Published on 17th November 2017

പ്രധാനമന്ത്രി നരേന്ദ്രമോദിയെ എന്തുകൊണ്ട് നിങ്ങള്‍ ചോദ്യം ചെയ്യുന്നില്ല ? ; മാധ്യമങ്ങളോട് രാഹുല്‍ ഗാന്ധി

ഒരു ബിസിനസ്സുകാരന് വേണ്ടി കരാര്‍ സമഗ്രമായി പൊളിച്ചെഴുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എന്തുകൊണ്ട് നിങ്ങള്‍ ചോദ്യം ചെയ്യുന്നില്ലെന്ന് വാര്‍ത്താമാധ്യമങ്ങളോട് രാഹുല്‍ ഗാന്ധി

Published on 16th November 2017
rahul-4

ഞങ്ങള്‍ ജനങ്ങളുടെ കേള്‍വിക്കാരാകും; മോദിയുടെ മന്‍കിബാത്ത് പരിപാടിയെ ട്രോളി രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ പറയുന്നത് സര്‍ക്കാര്‍ കേള്‍ക്കുന്ന നിലയില്‍ മന്‍കിബാത്ത് പരിഷ്‌ക്കരിക്കുമെന്ന് രാഹുല്‍ ഗാന്ധി

Published on 13th November 2017
RAHUL_NAANTHARA

പ്രതിപക്ഷത്തിന് ഇപ്പോള്‍ കരുത്തുറ്റ നേതൃത്വം; രാഹുലിനെ പ്രശംസിച്ച് നയന്‍താര സെഗാള്‍ 

വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പാകത്തിന് രാഹുല്‍ ഗാന്ധി വളര്‍ന്നുവെന്നും ബിജെപിയുടെ സ്ഥിരം വിമര്‍ശക കൂടിയായ നയന്‍താര സെഗാള്‍ പറഞ്ഞു

Published on 11th November 2017

കൈകോര്‍ത്ത് രാഹുല്‍ ഗാന്ധിയും ജിഗ്‌നേഷ്  മേവാനിയും;  ആശങ്കയോടെ ബിജെപി ക്യാമ്പ്

രാഹുലുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് ജിഗ്‌നേഷ് മേവാനി

Published on 3rd November 2017

രാഹുല്‍ വിട്ടുനിന്നു; ഗുജറാത്തിലെ കോണ്‍ഗ്രസ് യാത്രയില്‍ ആളൊഴിഞ്ഞു

രാഹുല്‍ ഗാന്ധിയാണ് പരിപാടിയിലെ പ്രധാന ആകര്‍ഷണമെന്നും അദ്ദേഹത്തിന്റെ അഭാവം ആളു കുറയാന്‍ കാരണമായിട്ടുണ്ടാകാമെന്നുമാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിക്കുന്നത്.

Published on 2nd November 2017

അഴിമതി സൗഹൃദാന്തരീക്ഷം മാറിയെന്ന് അരുണ്‍ ജെയ്റ്റലി; എല്ലാവര്‍ക്കും അറിയാമെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്ത് ബിസിനസ്സ് സൗഹൃദാന്തരീക്ഷം മെച്ചപ്പെട്ടിട്ടില്ലെന്ന് രാജ്യം ഒന്നടങ്കം മുറവിളി കൂട്ടുന്നുവെന്ന് രാഹുല്‍ ഗാന്ധി 

Published on 1st November 2017

മോദി ജയിലിലടച്ച ഒരു കള്ളപ്പണക്കാരന്റെയെങ്കിലും പേര് പറയൂ; ഗുജറാത്തില്‍ മോദിയെ കടന്നാക്രമിച്ച് രാഹുല്‍

അധികാരത്തിലേറി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മോദിക്ക് സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ആരെയെങ്കിലും ഒരാളെ ജയിലിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍

Published on 1st November 2017
rahul_amath1

'ജനിച്ചത് എവിടെ എന്നറിയില്ല, ജനനതിയതിയും', ഇത് സിനിമയിലെ നായകന്റെ കഥയല്ല ബോളിവുഡ്താരത്തിന്റെ ജീവിതകഥയാണ് 

നടന്‍മാര്‍ക്ക് ഒരു ഷെല്‍ഫ് ലൈഫ് ഉണ്ടെന്ന് പലരും പറഞ്ഞിരുന്നു പ്രത്യേകിച്ച് ബോളിവുഡിലെ ലീഡ് റോളുകള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍. അതുകൊണ്ടുതന്നെ പ്രായം എന്നെ അലട്ടിയിരുന്ന ഒരു ഘടകമായിരുന്നു.

Published on 1st November 2017
rahu7

രാഹുലിന്റെ ബ്ലാക്ക്‌ബെല്‍റ്റില്‍ സംശയമുള്ളവര്‍ക്ക് കാണാന്‍; ഐകിഡോ പരീശിലന ചിത്രങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

ബോക്‌സിങ് താരം വിജേന്ദര്‍ സിങ്ങിന് വാക്ക് നല്‍കിയിരുന്നത് പോലെ ജാപ്പനീസ് കായിക ഇനം ഐകിഡോ പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് രാഹുല്‍

Published on 1st November 2017

ഗുജറാത്തില്‍ മഹാസഖ്യം ആശങ്കയില്‍; രാഹുലിനെ കാണാനില്ലെന്ന് ജിഗ്നേഷ് മേവാനി

ഗുജറാത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശാലസഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ രാഹുലിനെ കാണനില്ലെന്ന് വ്യക്തമാക്കി ദലിത് പ്രക്ഷോഭ നേതാാവ് ജിഗ്നേഷ് മേവാനി

Published on 1st November 2017

പിഡിയെ കൊണ്ടുവരൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ; രാഹുലിനെ പരിഹസിച്ച് ബിജെപി

തനിക്ക് വേണ്ടി ട്വീറ്റ് ചെയ്യുന്നത് വളര്‍ത്തു നായയാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ പരിഹസിച്ച് ബിജെപി

Published on 30th October 2017

ഗാന്ധിജിയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ ദളിത് യുവതിയെ വിവാഹം കഴിക്കുമോ?  രാഹുലിനോട് കേന്ദ്രമന്ത്രി

ഒരോ ദിവസം കഴിയുന്തോറും രാഹുല്‍ ഗാന്ധി പക്വത ആര്‍ജ്ജിക്കുന്നു, രാഹുല്‍ ഗാന്ധി ഇനി മുതല്‍ പപ്പുവല്ലെന്നും രാംദാസ് അതാവാല

Published on 29th October 2017
634693-rahul-gandhi-zee

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ആരുടെ നിയന്ത്രണത്തില്‍? രാഹുല്‍ തന്നെ തുറന്നു പറയുന്നു

പെട്ടെന്ന് ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയതിനെതിരെ പല ആരോപണങ്ങളും കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ നേരെ ഉയര്‍ന്നിരുന്നു

Published on 29th October 2017

Search results 30 - 45 of 147