• Search results for MODI
Image Title

ഇ.ശ്രീധരനേയും ഇയ്യാള്‍ക്ക് ഭയമോ? വേദിയിലല്ല,മലയാളികളുടെ മനസ്സിലാണ് ഇദ്ദേഹം

ശ്രിധരനില്ലെങ്കില്‍ പിന്നെന്ത് മെട്രോ...മുഖൃമന്ത്രിയെ കൂടി ഒഴിവാക്കാമായിരുന്നു

Published on 14th June 2017
Pinarayi_Vijayan_Express_

ഉദ്ഘാടന വേദിയില്‍ ശ്രീധരനും, ചെന്നിത്തലയും,പി.ടി.തോമസും വേണം; മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

കെഎംആര്‍എല്‍ നല്‍കി ലിസ്റ്റില്‍ നിന്നും ഇ.ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കുകയായിരുന്നു

Published on 14th June 2017

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് ഇ ശ്രീധരന്‍  

പി.ടി തോമസ് എംഎല്‍എക്ക് ഒപ്പമാണ് രാവിലെ കൊച്ചുവേളി എക്‌സ്പ്രസില്‍ ഇ.ശ്രീധരന്‍ എത്തിയത്

Published on 15th June 2017
modified

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ ഒരുങ്ങി കൊച്ചി, കനത്ത സുരക്ഷ, വേദികളില്‍ പ്രവേശനം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രം

ജൂണ്‍ 17 രാവിലെ 10.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളമായ ഐഎന്‍എസ് ഗരുഡയിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും റോഡ് മാര്‍ഗമാണ് മെട്രോ ഉദ്ഘാടനവേദിയിലേക്ക് യാത്ര തിരിക്കുക

Published on 15th June 2017

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് ഇ ശ്രീധരന്‍

കൊച്ചി മെട്രോയടെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിക്കേണ്ട കാര്യമില്ലെന്ന് ഡിഎംആര്‍സി മുഖ്യ ഉപധേഷ്ടാവ് 

Published on 15th June 2017
modbkmhil

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ രാജ്യദ്രോഹികളല്ല, മോദിക്ക് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്‌

ദേശീയതയുടെ പേരില്‍ നടക്കുന്ന വിവാദങ്ങളെയും അസഹിഷ്ണുതയേയും ചോദ്യം ചെയ്താണ് സര്‍ക്കാരുദ്യോഗസ്ഥരുടെ കൂട്ടായ്മ നരേന്ദ്ര മോദിയ്ക്ക് കത്തു നല്‍കിയത്.

Published on 15th June 2017
swachh-bharat-cess-increased-burden-of-service-tax

ആദ്യം വൃത്തികേടാക്കുക, പിന്നെ വൃത്തിയാക്കുക; സ്വച്ഛ് ഭാരത് യജ്ഞം ഇങ്ങനെയൊക്കെയാണ്

വൃത്തിയായി കിടന്നിരുന്ന തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ ബസ് സ്റ്റാന്റ് വൃത്തികേടാക്കിയതിന് ശേഷം രാജസ്ഥാന്‍ മന്ത്രിയെത്തി വൃത്തിയാക്കുകയായിരുന്നു

Published on 15th June 2017

മധ്യപ്രദേശില്‍ ഒന്‍പത് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 11,000 കര്‍ഷകര്‍

ആത്മഹത്യകള്‍ കണക്കുകളെക്കാള്‍ വലുതാണെന്നും സംഖ്യ കുറച്ചുകാണിക്കാന്‍ സര്‍ക്കാര്‍ പല മരണങ്ങളും അടയാളപ്പെടുത്താറില്ലായെന്നും കര്‍ഷകര്‍ ആരോപിക്കുന്നു
 

Published on 13th June 2017

ബംഗ്ലാദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലും;നൂറിലേറെ മരണം  

സൈനികര്‍ ഉള്‍പ്പെടെ 134 പേര്‍ ഇതുവരെ മരിച്ചെന്നാണു റിപ്പോര്‍ട്ട്

Published on 14th June 2017
b82610ce-d2fb-480c-9f38-73c0a86f7632
dc-Cover-albv0jt4v7e7g24toopaqk3as3-20170610020714

നാട്ടില്‍ നിന്നും കുടിയിറക്കി; നീതി തേടി പ്രധാനമന്ത്രിക്ക് പതിനൊന്നു വയസുകാരിയുടെ കത്ത്

കോടതി വിധി അന്യായമാണെന്നും തങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ഇടപെടണമെന്നുമാണ് പെണ്‍കുട്ടി കത്തില്‍ ആവശ്യപ്പെടുന്നത്

Published on 10th June 2017
maharashtra

ഗ്രാമങ്ങള്‍ക്കു തീ പിടിക്കുന്നു, കര്‍ഷക പ്രക്ഷോഭം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്

മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും കര്‍ഷകര്‍ക്കു പിന്നാലെ രാജസ്ഥാനിലും ഗുജറാത്തിലും ഹരിയാനയും പഞ്ചാബിലും കര്‍ഷക സമരങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നുണ്ട്

Published on 9th June 2017
sushma-swaraj_650x400_71449542009

നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസി രക്ഷിക്കും; സുഷമയുടെ വാക്കാണ്‌ !

നിങ്ങള്‍ ചൊവ്വയില്‍ അകപ്പെട്ടാലും രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസി എത്തുമെന്ന ഉറപ്പാണ് സുഷമ ഇന്ത്യക്കാര്‍ക്ക് നല്‍കുന്നത്

Published on 8th June 2017

'വെജിറ്റേറിയന്‍' വിജ്ഞാപനം; മാംസക്കൊഴുപ്പ് കലരാത്തത്

അഡോള്‍ഫ് ഹിറ്റ്‌ലറും ഹെര്‍മന്‍ ഗോറിങ്ങും പുറപ്പെടുവിച്ച മൃഗസംരക്ഷണ വിജ്ഞാപനങ്ങളൊക്കെ ചരിത്രത്തിലിരുന്നു പൂപ്പല്‍ പിടിക്കുന്നുണ്ട്

Published on 8th June 2017
bachu-marak

കശാപ്പു നിരോധനം: മേഘാലയയില്‍ ഒരു ജില്ലാ പ്രസിഡന്റു കൂടി ബിജെപി വിട്ടു

പൗരന്മാരുടെ ഭക്ഷ്യശീലങ്ങളില്‍ ഇടപെടാന്‍ ഭരണകൂടത്തിന് അധികാരമില്ലെന്നു മാരക്

Published on 6th June 2017

Search results 345 - 360 of 461