• Search results for modi
Image Title

മധ്യപ്രദേശില്‍ ഒന്‍പത് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 11,000 കര്‍ഷകര്‍

ആത്മഹത്യകള്‍ കണക്കുകളെക്കാള്‍ വലുതാണെന്നും സംഖ്യ കുറച്ചുകാണിക്കാന്‍ സര്‍ക്കാര്‍ പല മരണങ്ങളും അടയാളപ്പെടുത്താറില്ലായെന്നും കര്‍ഷകര്‍ ആരോപിക്കുന്നു
 

Published on 13th June 2017

ബംഗ്ലാദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലും;നൂറിലേറെ മരണം  

സൈനികര്‍ ഉള്‍പ്പെടെ 134 പേര്‍ ഇതുവരെ മരിച്ചെന്നാണു റിപ്പോര്‍ട്ട്

Published on 14th June 2017
b82610ce-d2fb-480c-9f38-73c0a86f7632
dc-Cover-albv0jt4v7e7g24toopaqk3as3-20170610020714

നാട്ടില്‍ നിന്നും കുടിയിറക്കി; നീതി തേടി പ്രധാനമന്ത്രിക്ക് പതിനൊന്നു വയസുകാരിയുടെ കത്ത്

കോടതി വിധി അന്യായമാണെന്നും തങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ഇടപെടണമെന്നുമാണ് പെണ്‍കുട്ടി കത്തില്‍ ആവശ്യപ്പെടുന്നത്

Published on 10th June 2017
maharashtra

ഗ്രാമങ്ങള്‍ക്കു തീ പിടിക്കുന്നു, കര്‍ഷക പ്രക്ഷോഭം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്

മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും കര്‍ഷകര്‍ക്കു പിന്നാലെ രാജസ്ഥാനിലും ഗുജറാത്തിലും ഹരിയാനയും പഞ്ചാബിലും കര്‍ഷക സമരങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നുണ്ട്

Published on 9th June 2017
sushma-swaraj_650x400_71449542009

നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസി രക്ഷിക്കും; സുഷമയുടെ വാക്കാണ്‌ !

നിങ്ങള്‍ ചൊവ്വയില്‍ അകപ്പെട്ടാലും രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസി എത്തുമെന്ന ഉറപ്പാണ് സുഷമ ഇന്ത്യക്കാര്‍ക്ക് നല്‍കുന്നത്

Published on 8th June 2017

'വെജിറ്റേറിയന്‍' വിജ്ഞാപനം; മാംസക്കൊഴുപ്പ് കലരാത്തത്

അഡോള്‍ഫ് ഹിറ്റ്‌ലറും ഹെര്‍മന്‍ ഗോറിങ്ങും പുറപ്പെടുവിച്ച മൃഗസംരക്ഷണ വിജ്ഞാപനങ്ങളൊക്കെ ചരിത്രത്തിലിരുന്നു പൂപ്പല്‍ പിടിക്കുന്നുണ്ട്

Published on 8th June 2017
bachu-marak

കശാപ്പു നിരോധനം: മേഘാലയയില്‍ ഒരു ജില്ലാ പ്രസിഡന്റു കൂടി ബിജെപി വിട്ടു

പൗരന്മാരുടെ ഭക്ഷ്യശീലങ്ങളില്‍ ഇടപെടാന്‍ ഭരണകൂടത്തിന് അധികാരമില്ലെന്നു മാരക്

Published on 6th June 2017
dna

"ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്" ലണ്ടന് പിന്തുണയുമായി ട്രംപ്; ആക്രമണം കടുത്ത വേദനയുണ്ടാക്കുന്നതെന്ന് മോദി 

ഇന്ന് രാവിലെയാണ് ലണ്ടനിലെ രണ്ടിടങ്ങളില്‍ ഭീകരാക്രമണമുണ്ടായത്

Published on 4th June 2017

ഭരണം കിട്ടുന്നതുവരെ ബിജെപിക്കാര്‍ വിശ്രമിക്കരുത്; കേരളം പിടിച്ചാലേ തൃപ്തിയാകൂവെന്ന് അമിത് ഷാ

ബിജെപി. പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കേന്ദ്രം ഉടന്‍ നടപടികളെടുക്കും

Published on 3rd June 2017

താങ്കള്‍ ട്വിറ്ററിലുണ്ടോ? മാധ്യമപ്രവര്‍ത്തകയുടെ ചോദ്യംകേട്ട് മോദി അന്തംവിട്ടു! 

മോദി ട്വിറ്ററുണ്ടെന്നറിയാത്ത മാധ്യമപ്രവര്‍ത്തകയെ ട്രോളി സോഷ്യല്‍ മീഡിയ
 

Published on 2nd June 2017

ശ്രീലങ്കയിലെ ട്രെയിന്‍ ഉദ്ഘാടനം ഇന്ത്യയിലാക്കി മോദിയുടെ പത്രപരസ്യം 

ചിത്രത്തില്‍ തലൈമന്നാല്‍ റയില്‍വേ സ്‌റ്റേഷന്‍ എന്നെഴുതുയിരിക്കുന്നത് വ്യക്തമായി കാണാം

Published on 2nd June 2017
modi1

അതേ സ്ഥലം അതേ ആളുകള്‍; വീണ്ടും മോദിയെ പറ്റിച്ച് ജര്‍മന്‍ ചാന്‍സലര്‍

സംയുക്ത പ്രസാതാവനയ്ക്ക് ശേഷം ആംഗല മെര്‍ക്കലിന് നേരെ മോദി ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും ജര്‍മ്മന്‍ ചാന്‍സലര്‍ കൈ കൊടുക്കാതെ പിന്നിലേക്ക് വഴികാണിക്കുകയായിരുന്നു

Published on 1st June 2017
po

Search results 345 - 360 of 454