• Search results for 39
Image Title

വിടുവായത്തം നിര്‍ത്തിക്കോ, അല്ലായെങ്കില്‍ എല്ലാം വെളിപ്പെടുത്തും: ഉദ്ധവിന് നാരായണ്‍ റാണെയുടെ ഭീഷണി 

ഉദ്ധവും കുടുംബവും ബാല്‍ താക്കറെയെ മാനസികമായി പീഡിപ്പിക്കുന്നത് താന്‍ കണ്ണുകൊണ്ട് കണ്ടിട്ടുണ്ടെന്നും നാരായണ്‍ റാണെ

Published on 10th December 2017
saira_dangal

'ഇങ്ങനെയാണോ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത്?; കരഞ്ഞുകൊണ്ട് ദംഗല്‍ നായിക സൈറ വസീമിന്റെ ലൈവ് 

ഡല്‍ഹി-മുംബൈ വിമാന യാത്രക്കിടെ സഹയാത്രികനില്‍ നിന്ന് തനിക്കുണ്ടായ പീഡനം തുറന്നുപറഞ്ഞ് നടി സൈറ വസീമിന്റെ ലൈവ്.

Published on 10th December 2017

'സുരഭിയെ വേണ്ടാത്ത ചലച്ചിത്രോല്‍സവത്തെ എനിക്കും വേണ്ട':  ജോയ് മാത്യൂ

സുരഭിയെ വേണ്ടാത്ത ചലച്ചിത്രോല്‍സവത്തെ തനിക്കും വേണ്ട എന്ന നിലയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് ജോയ് മാത്യൂ നിലപാട് വ്യക്തമാക്കിയത്.  

Published on 10th December 2017
lustghfgh

അത് ലസ്റ്റ് അറ്റ് ഫസ്റ്റ് സൈറ്റ് ആണ്, ലൗവ് അറ്റ് ഫസ്റ്റ് സൈറ്റ് തോന്നല്‍ മാത്രം

ശാരീരിക പ്രത്യേകതകള്‍ മാത്രം ഇഷ്ടപ്പെട്ട് ബന്ധത്തിലാകുന്നതിനെ പ്രണയം എന്ന പേര് വിളിക്കാനാവില്ല എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

Published on 9th December 2017

രാജ്യാന്തരചലചിത്രമേളയിലും അവര്‍ തട്ടമിട്ട് ആടിപ്പാടി

മലപ്പുറത്തെ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ ഫ്‌ലാഷ് മോബുമായി എസ്എഫ്‌ഐ

Published on 9th December 2017
reshma_patel

വോട്ടു ചെയ്യാനെത്തിയ ബിജെപി നേതാവിന് പട്ടേല്‍ സമുദായക്കാരുടെ കൂക്കിവിളി (വിഡിയോ)

ഗുജറാത്തില്‍ വോട്ടു ചെയ്യാനെത്തിയ ബിജെപി നേതാവിനെ പട്ടേല്‍ സമുദായക്കാര്‍ കൂവിവിളിച്ചു

Published on 9th December 2017

കെട്ടിപ്പിടിച്ചും മുത്തമിട്ടും പാട്ടു പാടിയും ആട്ടമാടിയും ആകണം വിപ്ലവങ്ങളെന്ന് ശാരദക്കുട്ടി

താളത്തിലിളകി നൃത്തം ചെയ്യുന്ന ഉടലുകള്‍ വാളുകളേക്കാള്‍ ശക്തമാകട്ടെ.. തെരുവുകള്‍ നര്‍ത്തകര്‍ കയ്യടക്കട്ടെ.. കെട്ടിപ്പിടിച്ചും മുത്തമിട്ടും പാട്ടു പാടിയും ആട്ടമാടിയും ആകണം വിപ്ലവങ്ങള്‍ വരേണ്ടത്

Published on 9th December 2017
smith_kohli

കോഹ്ലിയോ സ്മിത്തോ? കട്ടയ്ക്കു കട്ടയാണ് രണ്ടും; ഷെയ്ന്‍ വോണ്‍ പറയുന്നു

സ്മിത്തിനെ പ്രകോപിപ്പിക്കുന്നത് മണ്ടത്തരമാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് വോണ്‍ താക്കീത് നല്‍കി 

Published on 9th December 2017
Untitlejkljkl

എന്റെ സിനിമയെക്കുറിച്ചോ, സിനിമാ ലോകത്തെക്കുറിച്ചോ ഒരു സ്ത്രീയും കുറ്റം പറയില്ല: പൃഥ്വിരാജ്

സിനിമയില്‍ രണ്ട് ലോകമുണ്ട് എന്നാണ് പൃഥ്വിരാജ് പറയുന്നത്.

Published on 9th December 2017
latin_vicar

വിമോചന സമരകാലത്തിന്റെ ഇക്കിളിയല്ല പുതിയ കാലത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ് വേണ്ടത് ; സമരത്തിനൊരുങ്ങുന്ന സഭയ്ക്ക് ഒരു തുറന്ന കത്ത് 

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലത്തീന്‍ സഭയെ ഒരു ആര്‍എസ്എസ്, എസ് ഡി പി ഐ മാതൃകയില്‍ വര്‍ഗീയ ശക്തിയാക്കാന്‍ ശ്രമം നടക്കുന്നു

Published on 9th December 2017
JAICK_SFI

ഈ വിമര്‍ശനങ്ങളെല്ലാം പരമാബദ്ധം; ഫ്‌ളാഷ് മോബ് വിമര്‍ശനങ്ങള്‍ക്ക് എസ്എഫ്‌ഐ മറുപടി പറയുന്നു

'ഹാദിയയ്ക്കുള്ള സ്വാതന്ത്യം ശിരോവസ്ത്രമണിഞ്ഞ് തെരുവിലിറങ്ങുന്ന പെണ്‍കുട്ടികള്‍ക്കും ഇല്ലേ ? ' : ജെയിക് സി തോമസ് 

Published on 9th December 2017

ബ്ലൂവെയ്‌ലിനേക്കാള്‍ മാരക ഗെയിം : അമ്മയെയും സഹോദരിയെയും തലയ്ക്കടിച്ചുകൊന്ന 15 കാരന്‍ പിടിയില്‍

അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ കൗമാരക്കാരനെ വാരണസിയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്

Published on 9th December 2017
tharoor

അഴുകിയ മൃതദേഹമെടുക്കാന്‍ നാവിക സേനയ്ക്കു മടി; ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തില്‍

കപ്പലില്‍ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്ന പേരിലാണ് ശവശരീരങ്ങള്‍ കൊണ്ടുവരാന്‍ നേവി മടിക്കുന്നതെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്

Published on 9th December 2017

യങ് കാറല്‍ മാര്‍ക്‌സ് ഇന്ന് ഐഎഫ്എഫ്‌കെയില്‍; ആദ്യപ്രദര്‍ശനത്തിനൊരുങ്ങി ഏഴ് ലോകസിനിമകള്‍      

രാജ്യാന്തരചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ഇന്ന് ഏഴ് ലോകസിനിമകളുടെ ആദ്യപ്രദര്‍ശനം നടക്കും
 

Published on 9th December 2017
flashs

'അനക്ക് മരിക്കണ്ടേ പെണ്ണുമായി' വരുന്ന ആങ്ങളമാര്‍ക്ക് എസ്എഫ്‌ഐയുടെ മറുപടി; വീണ്ടും ഫ്‌ലാഷ് മോബുമായി പെണ്‍കുട്ടികള്‍

മലപ്പുറത്തെ അപ്ഹില്ലില്‍ ഫഌഷ് മോബില്‍ പങ്കെടുത്ത പെണ്‍കുട്ടികളായിരുന്നു അധിക്ഷേപത്തിനിരയായത്. മലപ്പുറത്ത് എസ്എഫ്‌ഐ ഫഌഷ് മോബ് സംഘടിപ്പിച്ചതും അപ്ഹില്ലില്‍ തന്നെ

Published on 9th December 2017

Search results 45 - 60 of 2111