• Search results for 2017
Image Title
dhoni

ധോനി ദൈവം, ബട്ട്‌ലര്‍ മനുഷ്യന്‍; താരതമ്യവുമായെത്തിയ വോണിന്‌ ആരാധകരുടെ പൊങ്കാല

ആരെ വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തും എന്ന് ചോദിച്ച് വോണ്‍ ട്വിറ്ററില്‍ ആരംഭിച്ച പോളിന് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ പൊങ്കാലയായിരുന്നു മറുപടി

Published on 25th January 2018
brazilian-doctorvhghj

ലേബര്‍ റൂമില്‍ പാട്ടിനൊത്ത് താളം ചവിട്ടി ഗര്‍ഭിണികള്‍; കൂടെ ഡാന്‍സിങ് ഡോക്ടറും

പ്രസവത്തിന് മുന്‍പ് ശരീരത്തിലുണ്ടാകുന്ന ചലനങ്ങള്‍ പ്രസവം എളുപ്പമാക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Published on 25th January 2018
samsung

ഇന്ത്യയില്‍ കൂടുതല്‍ വില്‍ക്കപ്പെടുന്നത് സാംസങ് ഫോണുകളല്ല 

ആറ് വര്‍ഷത്തില്‍ ആദ്യമായാണ് സാംസങിന് ഒന്നാം സ്ഥാനം നഷ്ടമാകുന്നത്

Published on 25th January 2018
High-Court

ചവറ എംഎല്‍എയുടെ മകന് ദുബായില്‍ കിട്ടിയത് രണ്ട് വര്‍ഷം തടവ്;  പത്ത് കോടിയുടെ വഞ്ചന കഥയും പുറത്തുവരുന്നു

2017 മെയ് 25ന് ശ്രീജിത്തിന് ദുബൈ കോടതി ശിക്ഷ വിധിച്ചെങ്കിലും അതിന് മുന്‍പേ ശ്രീജിത്ത് കേരളത്തിലേക്ക് കടന്നിരുന്നു

Published on 25th January 2018
jamida_beevi

സ്വര്‍ഗ്ഗം കിട്ടാന്‍ വേണ്ടി കൊല്ലാന്‍ മടിയില്ലാത്തവരാണവര്‍; മതഭ്രാന്തിനു ചികിത്സയില്ല: ജാമിദ

ഒരാള്‍ക്ക് വ്യഭിചരിക്കാം, കള്ളുകുടിക്കാം, മറ്റൊരാളെ കൊല്ലാം. എല്ലാം കഴിഞ്ഞ് അവസാനം ലാ യിലാഹി പറഞ്ഞാല്‍ അവന് സ്വര്‍ഗ്ഗം കിട്ടും എന്നാണ് പറയുന്നത്

Published on 24th January 2018

പീഡനക്കേസില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല;  മോദിക്ക് സ്വന്തം രക്തത്തിലെഴുതിയ ഇരയുടെ കത്ത്

തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പെണ്‍കുട്ടി സ്വന്തം രക്തത്തിലെഴുതിയ കത്തയച്ചു.

Published on 23rd January 2018
money

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ 73 ശതമാനവും പോയത് ഒരു ശതമാനം ധനികരുടെ കൈയിലേക്ക്; സര്‍വേ ഫലം

കഴിഞ്ഞ വര്‍ഷം ലോകത്തില്‍ മൊത്തത്തിലുണ്ടായ സമ്പത്തിന്റെ 82 ശതമാനവും കൈയടക്കിയിരിക്കുന്നത് ഒരു ശതമാനം വരുന്ന ധനികരാണ്

Published on 22nd January 2018
priyanka_chopra

ഓസ്‌കര്‍ നാമനിര്‍ദേശപ്പട്ടിക അവതരിപ്പിക്കുന്നത് പ്രിയങ്ക ചോപ്രയോ? ഈ ചിത്രങ്ങള്‍ തെളിവ്! 

അക്കാഡമി പങ്കുവെച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ പ്രിയങ്കയുടെ ചിത്രങ്ങളും കാണാന്‍ കഴിയും. വെള്ളിയും കറുപ്പും നിറങ്ങളിലുള്ള വസ്ത്രങ്ങളിലാണ് പ്രിയങ്കയെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.

Published on 21st January 2018

ബിജെപിയുടെ മോദി ഭക്തിയേക്കാള്‍ വലുതാണ് ബിസിസിഐയുടെ കോഹ്‌ലി ഭക്തി: രാമചന്ദ്ര ഗുഹ

ബി.സി.സി.ഐയുടെ കോഹ്‌ലി ഭക്തി അപകടമാണെന്ന് ചരിത്രകാരനും ബി.സി.സി.ഐ മുന്‍ ഭരണസമിതി അംഗവുമായ രാമചന്ദ്ര ഗുഹ. 

Published on 20th January 2018
harmanpreet

അഞ്ച് മാസമായി ശമ്പളം പോലുമില്ല; റെയില്‍വേയുടെ പകപോക്കല്‍ സമ്മാനത്തില്‍ വലഞ്ഞ് ഹര്‍മന്‍പ്രീത്‌

ലോക കപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ഹര്‍മന്‍പ്രീതിന് പഞ്ചാബ് സര്‍ക്കാര്‍ ഡിഎസ്പി റാങ്കില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു

Published on 20th January 2018
1506002954_305bc

മെസിക്ക് മുന്നില്‍ ക്രിസ്റ്റ്യാനോ തീര്‍ക്കുന്ന റെക്കോര്‍ഡുകളുടെ  കോട്ടയുണ്ട്; ഫുട്‌ബോള്‍ മിശിഹയ്ക്ക് തകര്‍ക്കാന്‍ കഴിയാത്തത്‌

ക്രിസ്റ്റിയാനോ തീര്‍ത്ത, മെസിക്ക അപ്രാപ്യമാകുമെന്ന് വിലയിരുത്തപ്പെടുന്ന ചില റെക്കോര്‍ഡുകള്‍

Published on 19th January 2018

'ചൈനയെന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ ചോപ്പുകണ്ട കാളയെപ്പോലെ' : എംവി ജയരാജന്‍

സ്ഥായിയായ കമ്മ്യൂണിസ്റ്റ് വിരോധം മാത്രമല്ല, സാമ്രാജ്യത്വ പ്രീണനവുമാണ് ബിജെപിയുടെ മുഖമുദ്ര.

Published on 19th January 2018

പ്രധാനമന്ത്രിയുടെ ഓഫീസിന് അലഹാബാദ് ഹൈക്കോടതി പിഴ ചുമത്തി

5000 രൂപ പിഴ അടക്കാനാണ് ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, ജസ്റ്റിസ് അബ്ദുള്‍ മോയിന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. 

Published on 18th January 2018

ഐസിസി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കൊഹ്‌ലി മികച്ച താരം

017 ലെ ഐസിസി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ് ലിയാണ് ക്രിക്ക്റ്റര്‍ ഓഫ് ദ ഇയര്‍. ഏകദിനത്തിലെ മികച്ച ക്രിക്കറ്ററും കൊഹ് ലിയാണ്

Published on 18th January 2018

അമല പോള്‍ പറയുന്നത് നുണ; വാടക രസീത് വ്യാജമെന്ന് അന്വേഷണസംഘം; മുന്‍കൂര്‍ ജാമ്യം ലഭിച്ചു

പുതുച്ചേരി വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടി അമല പോളിന്റെ മൊഴികള്‍ നുണയെന്ന് ക്രൈം ബ്രാഞ്ച്

Published on 17th January 2018

Search results 45 - 60 of 2703