• Search results for CPI
Image Title

'കൊടി കുത്തരുതെന്നത് എല്ലാ കൊടികള്‍ക്കും ബാധകമെങ്കില്‍ അത് സിപിഐക്കും ബാധകം' ; മുഖ്യമന്ത്രിക്ക് കാനത്തിന്റെ മറുപടി

നിയമവിരുദ്ധമായ വിഷയങ്ങളിലാണ് സിപിഐ സമരത്തിന് ഇറങ്ങുന്നതെന്നും കാനം രാജേന്ദ്രന്‍

Published on 5th March 2018

കോണ്‍ഗ്രസ് ബന്ധത്തില്‍ ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ച് സിപിഎം ബംഗാള്‍ സമ്മേളനത്തിന് തുടക്കം  

കൊല്‍ത്തക്ക പ്രമോദ് ദാസ് ഗുപ്ത ഭവനിലാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്

Published on 5th March 2018

സിപിഐ എല്‍ഡിഎഫ് വിട്ട് പുറത്തുപോയ ശേഷം വിമര്‍ശിച്ചാല്‍ മതി: ആനത്തലവട്ടം ആനന്ദന്‍

മുന്നണി വിരുദ്ധ കാര്യങ്ങള്‍ പറയണമെങ്കില്‍ സിപിഐ മുന്നണി വിട്ട് പുറത്തുപോയി സംസാരിക്കണമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം ആനത്തലവട്ടം ആനന്ദന്‍

Published on 3rd March 2018

സിപിഐ സമ്മേളനറിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയവര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നവര്‍: കാനം

സിപിഐ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

Published on 2nd March 2018

ആരുടെയെങ്കിലും വാലാകരുത്, ജനങ്ങളുടെ പ്രതീക്ഷ കെടുത്തരുതെന്ന് സിപിഐയോട് പിണറായി

വര്‍ഗീയതയ്‌ക്കെതിരായ നീക്കത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ ജനപിന്തുണ ലഭിക്കുകയില്ലെന്ന് പിണറായി വിജയന്‍

Published on 2nd March 2018

കൊലപാതകങ്ങള്‍ സല്‍പ്പേരിനെ ബാധിച്ചു;  ജിഎസ്ടിയില്‍ ഐസക്ക് സ്വീകരിച്ചത് മുന്നണിക്ക് വിരുദ്ധമായ നിലപാടെന്ന് സിപിഐ 

അക്രമരാഷ്ട്രീയത്തെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയും വിമര്‍ശിച്ച് സിപിഐ

Published on 1st March 2018

ജാതിമത പാര്‍ട്ടികളും അഴിമതിക്കാരും വേണ്ട; മദനി ബന്ധം ഓര്‍ക്കുന്നത് നന്ന് , സിപിഎമ്മിനെ കുത്തി സിപിഐ 

ജാതിമത പാര്‍ട്ടികളും അഴിമതിക്കാരും എല്‍ഡിഎഫില്‍ വേണ്ടെന്ന് സിപിഐ

Published on 1st March 2018

കേരളത്തിലെ മതസൗഹാർദ്ദം ഇല്ലാതാക്കാൻ സംഘപരിവാർ ശ്രമം : എസ് സുധാകർ റെ​ഡ്ഢി

ബിജെപി ഉയർത്തുന്ന വെല്ലുവിളിക്കെതിരെ ശക്തമായ പ്രതിരോധം രാജ്യത്ത് ഉയർന്നു വരേണ്ടതുണ്ട്

Published on 1st March 2018

പാര്‍ലമെന്റ് സീറ്റ് നാലര കോടിയ്ക്ക് സ്വാശ്രയ കോളേജ് മുതലാളിക്ക് വിറ്റ പാര്‍ട്ടിയാണ് സിപിഐ ; രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്

അഴിമതിക്കെതിരെ സിപിഐയുടെ വീമ്പുപറച്ചില്‍ വേശ്യയുടെ ചാരിത്ര്യപ്രസംഗത്തിന് തുല്യമെന്ന് കേരള കോണ്‍ഗ്രസ്

Published on 1st March 2018

'സാമ്രാജ്യത്വം തുലയട്ടേ...';സമ്മേളന വേദിയില്‍ നിന്നും തരംഗമായി ഒരു കുഞ്ഞു മുദ്രാവാക്യം വിളി  

മൈക്കിലൂടെ വിളിച്ചു പറയുന്ന മുദ്രാവാക്യങ്ങള്‍ അതുപോലെ വിളിക്കാന്‍ ശ്രമിക്കുകയാണ് ഈ കുട്ടി സഖാവ്
 

Published on 1st March 2018

മാണി അഴിമതിക്കാരന്‍ തന്നെ; രൂക്ഷ വിമര്‍ശനവുമായി സുധാകര്‍ റെഡ്ഡി

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം  മാണിക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി

Published on 1st March 2018

സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ല : പിതാവ് സിറാജുദ്ദീന്‍

സഫീറിനെ കൊലപ്പെടുത്തിയത് സിപിഐയിലെ ഗുണ്ടകള്‍ ആണെന്നായിരുന്നു മുസ്ലിം ലീഗ് ആരോപിച്ചിരുന്നത്

Published on 28th February 2018

പ്രവാസിയുടെ ആത്മഹത്യ : എഐവൈഎഫ് നേതാവ് കസ്റ്റഡിയിൽ

പു​ന​ലൂ​ര്‍ ഐ​ക്ക​ര​ക്കോ​ണം വാ​ഴ​മ​ണ്‍ ആ​ലി​ന്‍​കീ​ഴി​ല്‍ വീ​ട്ടി​ല്‍ സു​ഗ​ത​നാണ് വ​ര്‍​ക്ക്ഷോ​പ്പ് നി​ര്‍​മാ​ണ സ്ഥ​ല​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്

Published on 28th February 2018

സിപിഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് ഇന്ന് കൊടി ഉയരും

വ്യാഴാഴ്ച രാവിലെ 10 ന്  ചന്ദ്രശേഖരന്‍നായര്‍ നഗറില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും 

Published on 28th February 2018

സിപിഐ പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി പ്രബോദ് പാണ്ഡ അന്തരിച്ചു

2015 ലെ പാര്‍ട്ടി സമ്മേളത്തിലാണ് പ്രബോദ് പാണ്ഡ പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്

Published on 27th February 2018

Search results 45 - 60 of 348