• Search results for CPM
Image Title
ritabrata-banerjee

പിബിയില്‍ മുസ്ലിം സംവരണം, നേതാക്കള്‍ ബംഗാള്‍ വിരുദ്ധര്‍; സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി എംപി

ആഢംബര ജീവിതത്തിന്റെ പേരില്‍ നടപടി നേരിട്ട ഋതബ്രത ബാനര്‍ജിയാണ് നേതൃത്വത്തിന് എതിരെ രംഗത്തുവന്നിരിക്കുന്നത്‌

Published on 13th September 2017

ചരിത്രത്തിലാദ്യമായി മട്ടാഞ്ചേരി രക്തസാക്ഷി ദിനം രണ്ടായി ആചരിക്കാന്‍ തീരുമാനിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍

കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ജ്വലിക്കുന്ന ഏടായ മട്ടാഞ്ചേരി രക്തസാക്ഷികളുടെ സ്മരണദിനംം ചരിത്രത്തിലാദ്യമായി സിപിഎമ്മും സിപഐയും രണ്ടായി ആചരിക്കുന്നു

Published on 13th September 2017
1fghgjh

ഒരു രക്തഹാരം ഇങ്ങോട്ടും, ഒരു രക്തഹാരം ഇങ്ങോട്ടും.. പാര്‍ട്ടിക്കല്യാണങ്ങള്‍ ഇങ്ങനെയാകണം

ആദര്‍ശം പറയുന്നതിനൊപ്പം സ്വന്തം ജീവിതത്തിലും പകര്‍ത്തുന്നത് നന്നായിരിക്കുമെന്ന് ലതികയുടെ കുടുംബം പറയാതെ പറയുകയാണ്. 

Published on 12th September 2017

ഇനി മോദിക്ക് രക്ഷയില്ല; വിഎസ് ഹിന്ദി പഠിച്ചുകഴിഞ്ഞു!

 94-ാം വയസ്സില്‍ ആരുമറിയാതെ ഹിന്ദി പഠിച്ച് ഭരണപരിഷാക കമ്മീഷന്‍ ചെയര്‍മാനും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ വിഎസ് അച്യുതാനന്ദന്‍

Published on 12th September 2017

ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുമോ? സിപിഎം സമ്മേളനങ്ങള്‍ ഈ ആഴ്ച ആരംഭിക്കും

നാല് ജില്ലാ സെക്രട്ടറിമാര്‍ മാറാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Published on 12th September 2017

സിപിഎമ്മുമായി കൈകോര്‍ക്കാന്‍ തയ്യാറായി കമല്‍ഹാസന്‍;ദേശീയ ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടും

രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്ന കമല്‍ഹാസന്‍ ഇടത്തേക്ക് തന്നെയെന്ന സൂചനകള്‍ വീണ്ടും ശക്തമാകുന്നു

Published on 9th September 2017

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ സിപിഎം നിലപാട് രാജ്യത്തിനെതിര്; രാജ്യനിലപാടിനെതിരെ മന്ത്രി പ്രതികരിക്കുമെന്ന കാരണത്താലാണ് അനുമതി നിഷേധിച്ചതെന്ന് പിഎസ് ശ്രീധരന്‍പിള്ള

ഇന്ത്യയുടെ ശത്രുരാജ്യമല്ലെങ്കിലും ചൈന എതിര്‍പക്ഷത്താണ്. ഇത്തരം രാജ്യങ്ങളില്‍ യഥേഷ്ടം പോകാന്‍ ആരെയും രാജ്യം അനുവദിക്കാറുമില്ല. അനുമതി നിഷേധിച്ചതിന്റെ എല്ലാ കാരണങ്ങളും വെളിപ്പെടുത്താനുമാകില്ല

Published on 8th September 2017

അടവുനയം മാറും; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 18 മുതല്‍ 21 വരെ ഹൈദരബാദില്‍

സിപിഎമ്മിന്റെ അടവ് രാഷ്ട്രീയ നയത്തില്‍ മാറ്റമുണ്ടാകുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. മാറിയ സാഹചര്യത്തിനനുസരിച്ച് പാര്‍ട്ടിയുടെ നയങ്ങളില്‍ മാറ്റമുണ്ടാകണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്

Published on 7th September 2017

പിണറായിയാണ് തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

കേരളത്തില്‍ തനിക്ക് സ്വീകരണം നല്‍കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേരളത്തിലെ പാര്‍ട്ടി സംസ്ഥാന നേതൃത്വമാണെന്നും കണ്ണന്താനം

Published on 6th September 2017

മോദി സര്‍ക്കാര്‍ എന്ന ദുരന്തം മാറില്ല: യെച്ചൂരി; മന്ത്രിസഭാ പുനഃസംഘടന ടൈറ്റാനിക്കിന് മുകളിലെ കസേരകള്‍ മാറ്റിയിടുന്നത് പോലെ


കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നടത്താനുള്ള തീരുമാനത്തെ പരിഹസിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
 

Published on 2nd September 2017
p-jayarajan

കതിരൂര്‍ മനോജ് വധം; പി.ജയരാജനെ മുഖ്യ ആസൂത്രകനാക്കി സിബിഐ കുറ്റപത്രം, ജയരാജനെതിരെ യുഎപിഎയും

25ാം പ്രതിയാണ് ജയരാജന്‍ എങ്കിലും, കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനാണ് ജയരാജന്‍ എന്നുള്‍പ്പെടെ ശക്തമായ വാദങ്ങളാണ് കുറ്റപത്രത്തില്‍ സിബിഐ പറയുന്നത്

Published on 31st August 2017
p-jayarajan-in-prison-news40

കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ജയരാജന്‍, സിബിഐക്കെതിരെ നിയമ നടപടി സ്വീകരിക്കും

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ധൃതിപിടിച്ച് കുറ്റപത്രം സമര്‍പ്പിക്കുന്ന സിബിഐ നടപടി ഇതാണ് തെളിയിക്കുന്നതെന്ന് ജയരാജന്‍

Published on 31st August 2017

രേഖകളില്ല; കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജനെതിരായ കുറ്റപത്രം മടക്കി

ജയരാജന്‍ അടക്കം ആറുപേര്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്

Published on 31st August 2017

സ്വകാര്യസ്വാശ്രയ മെഡിക്കല്‍ കോളേജുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കോടിയേരി 

സ്വാശ്രയ മാനേജുമെന്റുകളെ നിയന്ത്രിച്ച് ഉയര്‍ന്ന മാര്‍ക്ക് നേടുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്താന്‍ സഹായകമായ വിധത്തില്‍ നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ ഗവണ്‍മെന്റ് അടിയന്തിരനടപടി  വേണം

Published on 29th August 2017

Search results 45 - 60 of 220