• Search results for India
Image Title

ഐ.എം വിജയന്‍ കൊല്‍ക്കത്തയില്‍ വീണ്ടും കളിക്കാനിറങ്ങുന്നു; പന്ത് തട്ടുന്നത് കേരളത്തിന്റെ പ്രളയ ദുരിതാശ്വാസത്തിനായി

പ്രളയത്തില്‍ കനത്ത നഷ്ടം സംഭവിച്ച കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായത്തിനായി കൊല്‍ക്കത്തയില്‍ ചാരിറ്റി ഫുട്‌ബോള്‍ പോരാട്ടം നടത്തുന്നു

Published on 11th September 2018

'ഇതാണ് പെട്രോള്‍ വിലയിലെ സത്യങ്ങള്‍', കണക്കുകള്‍ നിരത്തി ബിജെപി; ട്രോളില്‍ മുക്കി സോഷ്യല്‍മീഡിയ

റെക്കോഡുകള്‍ ഭേദിച്ച് ഇന്ധനവില  കുതിക്കുന്നതിനെതിരെയുളള പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ കണക്കുകള്‍ നിരത്തിയ ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ

Published on 11th September 2018

7000 കോടിയുടെ അത്യാധുനിക ആയുധം വാങ്ങാന്‍ ഒന്നര ലക്ഷം സൈനികരെ വെട്ടിക്കുറയ്ക്കാന്‍ ആലോചന

നിലവിലുള്ള സൈനികരെ പിരിച്ചുവിട്ടായിരിക്കില്ല, പകരം പുതിയ നിയമനങ്ങളില്‍ കത്തിവെക്കാനാണ് ആലോചന

Published on 11th September 2018

ഇന്ത്യന്‍ പട്ടാളം മെലിയുന്നു; ഒന്നര ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും, വന്‍ പരിഷ്‌കരണത്തിന് ഒരുങ്ങി സൈന്യം 

സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ക്രിയാത്മകവും മൂര്‍ച്ചയുളളതുമാക്കാന്‍ കേഡര്‍ പരിഷ്‌കരിക്കാനുളള ശ്രമത്തിലാണ് കരസേന

Published on 10th September 2018
sikhar_dawn

കളിക്കളത്തില്‍ ധവാന്‍, കമന്ററി ബോക്‌സില്‍ ഭാജി ; ഓവലില്‍ ഭാംഗ്ര കളിച്ച് ഇന്ത്യ(വീഡിയോ)

രണ്ട് സ്റ്റെപ് കളിച്ച ഭാജി മുന്‍ ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ ഡേവ്ഡ് ലോയ്ഡിനെയും ഭാംഗ്ര പഠിപ്പിച്ചതോടെ ഓവലില്‍ ആകെ ചിരി പടര്‍ന്നു

Published on 8th September 2018
trump

'ഇന്ത്യയും ചൈനയും അതിവേഗം വളരുന്നു'; സാമ്പത്തിക ഇളവുകള്‍ ലോക വ്യാപാര സംഘടന അവസാനിപ്പിക്കണമെന്ന് ട്രംപ്

ഇന്ത്യയെയും ചൈനയെയും പോലുള്ള രാജ്യങ്ങള്‍ യുഎസിന്റെ കൂടി പണം ഉപയോഗിച്ച് സമ്പന്നരാവുകയാണ് എന്നും ഈ വിഢ്ഡിത്തം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ട്രംപ്

Published on 8th September 2018
kailsh_rahul

ശിവനാണ് പ്രപഞ്ചം; കൈലാസത്തില്‍നിന്ന് രാഹുല്‍ ഗാന്ധിയുടെ വിഡിയോ

ശിവനാണ് പ്രപഞ്ചം; കൈലാസത്തില്‍നിന്ന് രാഹുല്‍ ഗാന്ധിയുടെ വിഡിയോ

Published on 7th September 2018

'ആരാണീ ചതിയന്‍?': തന്റെ അപരനെക്കണ്ട് ഞെട്ടി അയാള്‍ ചോദിച്ചു

ഇമ്രാന്‍ ഹാഷ്മി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും അതിന്റെ ക്യാപ്ഷനും കണ്ടാല്‍ അദ്ദേഹത്തെ സ്‌ക്രീനില്‍ കണ്ടിട്ടുള്ള ആരായാലും ഒന്ന് ഞെട്ടും.

Published on 7th September 2018
our

കായിക താരം കായിക മന്ത്രിയായല്‍ ഇങ്ങനെ; മെഡല്‍ നഷ്ടപ്പെട്ടിട്ടും മറ്റ് മെഡല്‍ ജേതാക്കള്‍ക്കുള്ള പാരിതോഷികം ഗോവിന്ദന്‍ ലക്ഷ്മണിനും

നമ്മുടെ ചാമ്പ്യന്‍ തന്നെയാണ് ലക്ഷ്മണന്‍. നമ്മുടെ ചാമ്പന്യന്മാര്‍ക്കൊപ്പം നമ്മള്‍ നില്‍ക്കും

Published on 6th September 2018

അമേരിക്കയുമായി സമ്പൂര്‍ണ സൈനിക സഹകരണം; ഉടമ്പടിയില്‍ ഒപ്പുവെച്ചു, ആണവകരാറിന് ശേഷമുളള സുപ്രധാന നീക്കം

സമ്പൂര്‍ണ സൈനിക സഹകരണം സാധ്യമാക്കുന്ന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു

Published on 6th September 2018

ഒന്നും നഷ്ടപ്പെടുത്താതെ എല്ലാം നേടിത്തരുന്ന പ്രശാന്തത; വിവാദങ്ങള്‍ക്കിടെ മാനസരോവര്‍ ചിത്രങ്ങളുമായി രാഹുല്‍ ഗാന്ധി

കൈലാസ്- മാനസരോവര്‍ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് രാഹുല്‍ ചിത്രങ്ങള്‍ പങ്കുവച്ചതെന്നതും ശ്രദ്ധേയമാണ്

Published on 5th September 2018

സ്വപ്‌ന ടീമിനെ പ്രഖ്യാപിച്ച് അലിസ്റ്റര്‍ കുക്ക്,  സച്ചിനുള്‍പ്പടെ ഇന്ത്യന്‍ താരങ്ങളാരും ഇല്ല

കുക്കിനൊപ്പം കളിച്ചവരും എതിരെ കളിച്ചവരുമായവരാണ് ടീമില്‍ ഉള്ളത്. സ്വപ്‌ന ടീമിന്റെ നായകനായി പക്ഷേ താരം തിരഞ്ഞെടുത്തത് ഇതുവരെ കൂടെ കളിക്കാത്ത ഗ്രഹാം കൂചിനെയാണ്. 

Published on 5th September 2018
rp_sin

അരങ്ങേറ്റ ദിനം തന്നെ വിരമിക്കല്‍ പ്രഖ്യാപനവും; ആര്‍പി സിങ് കളിക്കളം വിടുന്നു

ഇന്ത്യന്‍ കുപ്പായം ആദ്യമായി അണിഞ്ഞതായിരുന്നു ജീവിതത്തിലെ ഏറ്റവും മനോഹരമായതും, മറക്കാനാവാത്തതുമായ നിമിഷമെന്നും ആര്‍പി സിങ്

Published on 5th September 2018

കേരളപ്പിറവി ദിനത്തില്‍ ഇന്ത്യയുടെ പോരാട്ടം തിരുവനന്തപുരത്ത്

വെസ്റ്റിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായുള്ള ഏകദിന പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടത്താന്‍ ബിസിസിഐ തീരുമാനം

Published on 4th September 2018

ഡല്‍ഹിയില്‍ മോഹന്‍ലാല്‍ നരേന്ദ്രമോദി കൂടിക്കാഴ്ച; കേരളത്തെ സഹായിക്കുമെന്നുറപ്പ്

കേരളത്തെ സഹയായിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മോഹന്‍ലാല്‍

Published on 3rd September 2018

Search results 45 - 60 of 1064