• Search results for Pinarayi Vijayan
Image Title

ഓഖി : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം രാജ്യന്തര തുറമുഖ കമ്പനിയുടെ പേരിലാണ് ധനസഹായം നല്‍കുക

Published on 3rd April 2018

വിഴിഞ്ഞത്തില്‍ സമയം നീട്ടാനാകില്ല ; സമയബന്ധിതമായി തന്നെ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

കൂടുതല്‍ സാമഗ്രികള്‍ എത്തിച്ച് നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു

Published on 3rd April 2018

വയനാട്ടിലെ മിച്ചഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം ; അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

വിഷയം ഗൗരവമായി അന്വേഷിക്കുകയാണെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍

Published on 3rd April 2018

മുഖ്യമന്ത്രി - ഗഡ്കരി കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ വിഷയം ചര്‍ച്ചയായില്ല  

മുഖ്യമന്ത്രി നല്‍കിയ നിവേദനങ്ങളിലും കീഴാറ്റൂരിലെ പ്രശ്‌നങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല

Published on 28th March 2018

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ച സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല
 

Published on 28th March 2018

മുഖ്യമന്ത്രിയെ തീരുമാനിച്ചത് പാര്‍ട്ടി ; പാര്‍ട്ടി വിട്ടൊരു കളിയില്ലെന്ന് മന്ത്രി ജി സുധാകരന്‍

മോദി ചെയ്യുന്നത് തന്നെയല്ലേ പിണറായിയും ചെയ്യുന്നത്. നിയമസഭയെ പിണറായിക്ക് ബഹുമാനമില്ലെന്നും മുരളീധരന്‍ ആരോപിച്ചു

Published on 28th March 2018

മുഖ്യമന്ത്രി എവിടെ ? നിയമസഭയില്‍ പ്രതിപക്ഷ ബഹളം ; സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തിന് പോയെന്ന് സ്പീക്കര്‍

സിഐടിയു സമ്മേളനത്തിനും പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി യോഗത്തിനും ഉള്ള പ്രാധാന്യം നിയമസഭയ്ക്ക് ഇല്ലേയെന്ന് കെ മുരളീധരന്‍

Published on 28th March 2018

എലിവേറ്റഡ് ഹൈവേ : കേന്ദ്രവുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക്; ഗഡ്കരിയെ കാണാന്‍ സമയം തേടി  

ബുധനാഴ്ച ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തും

Published on 26th March 2018

പരിധിയില്ലാതെ സര്‍ക്കാര്‍ ധൂര്‍ത്ത് ; പരസ്യങ്ങള്‍ക്കായി പിണറായി സര്‍ക്കാര്‍ ചെലവാക്കിയത് 50 കോടിയിലേറെ 

പിആര്‍ഡി വഴി നല്‍കിയ പരസ്യ ചെലവിന്റെ കണക്കാണിത്.  സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയത് ഒരു കോടി 91 ലക്ഷം രൂപയാണ്

Published on 26th March 2018

തടവുകാർക്ക് അവധിയും അടിയന്തര അവധിയും അനുവദിക്കുന്നത് സാധാരണം ; രാഷ്ട്രീയ വിവേചനമില്ലെന്ന്  മുഖ്യമന്ത്രി

16 തവണയാണ് കുഞ്ഞനന്തന് പരോൾ കിട്ടിയത്. സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല

Published on 23rd March 2018

അടുത്തപ്പോഴാണ് പിണറായി വിജയന്‍ മാന്യനും മര്യാദക്കാരനുമാണെന്ന് മനസ്സിലായത് : വെള്ളാപ്പള്ളി നടേശന്‍

ഭരണത്തില്‍ ഇരിക്കുമ്പോള്‍ കര്‍ക്കശക്കാരനാകണം. സമുദായത്തിന്റെ കാര്യം വരുമ്പോള്‍ താനും കര്‍ക്കശക്കാരനാണ്

Published on 23rd March 2018

ജയരാജന്റെ അപ്രമാദിത്തത്തിന് തടയിടാന്‍ നീക്കം ? പി. ശശി സിപിഎമ്മിലേക്ക്  തിരിച്ചുവരവിനൊരുങ്ങുന്നു

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒരു മണിക്കൂറോളം  പി ശശിയുമായി കൂടിക്കാഴ്ച നടത്തി

Published on 23rd March 2018

ശബരിമല ഇടത്താവളങ്ങള്‍ വികസിപ്പിക്കാനുള്ള സമഗ്രപദ്ധതിക്ക് തുടക്കമാകുന്നു

സംസ്ഥാനസര്‍ക്കാരുമായും ദേവസ്വം ബോര്‍ഡുമായും ചേര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുക

Published on 20th March 2018

അനാവശ്യ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ വികസനം നിര്‍ത്തിവെക്കില്ല ;  കീഴാറ്റൂരില്‍ കൂടി മാത്രമേ റോഡ് നിര്‍മ്മിക്കാന്‍ കഴിയൂവെന്ന് മുഖ്യമന്ത്രി

സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Published on 20th March 2018

വനിതകള്‍ അടങ്ങുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ദൃശ്യം പോസ്റ്റ് ചെയ്ത് മന്ത്രിയുടെ പിഎ ; പ്രതിഷേധിച്ചവരെ സ്ഥലംമാറ്റുമെന്ന് ഭീഷണി

30 വനിത ഉദ്യോഗസ്ഥര്‍ അടക്കം 70 ഓളം പേരുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്കാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നീലച്ചിത്രം പോസ്റ്റ് ചെയ്തത്

Published on 17th March 2018

Search results 45 - 60 of 480