• Search results for bollywood
Image Title
Julie2-Teaser

ഗ്ലാമറസായി റായി ലക്ഷ്മി, ജൂലി 2ന്റെ ടീസര്‍(വീഡിയോ) 

ബോളിവുഡിന്റെ ഇരുണ്ട അറകളിലേക്കും, അധോലോക രാഷ്ട്രീയത്തേയും പറ്റിയാണ് സിനിമ പറയുന്നത്

Published on 1st September 2017
dc-Cover-1j9dql0qpg486c4rb7phbjhan0-20160928162516

അടുത്ത ബന്ധമെന്ന കങ്കണ, ഇല്ലെന്ന് ഋത്വിക്, ഇനി ഋത്വിക് മാപ്പ് പറയട്ടെ

താന്‍ കരയുകയായിരുന്നു. ആ സമയം ഉറങ്ങാന്‍ സാധിക്കുമായിരുന്നില്ല

Published on 31st August 2017
sidharth

രാജ്യം കത്തുമ്പോള്‍ സിനിമ കാണാന്‍ ആവശ്യപ്പെട്ടു, ഇപ്പോഴിതാ മഴക്കെടുത്തിക്കിടയിലും; സ്ഥലകാല ബോധം താരങ്ങള്‍ക്കില്ലേ?

ദുരന്തം നേരിടുന്ന സമയത്തും സിനിമയുടെ പ്രമോഷന് ശ്രമിക്കുന്ന സിദ്ധാര്‍ഥിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്

Published on 31st August 2017
ghjgj-birthday759

ബോളിവുഡില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന പത്തു താരങ്ങള്‍

സ്ത്രീകളില്‍ ഒന്നാമതായി നില്‍ക്കുന്നത് മറ്റാരുമല്ല ബോളിവുഡിലെ താരരാജാക്കന്‍മാരേക്കാളുമേറെ വൈകി വെള്ളിത്തിരയിലെത്തിയ ദീപിക പദുക്കോണ്‍ ആണ്

Published on 31st August 2017
maxresdefaultjmhjmn

ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധകനെ തല്ലി ജയ ബച്ചന്‍; പൊതുവദിയില്‍ പെരുമാറുന്നത് ഇങ്ങനെയോ: വിഡിയോ

തന്റെ തനിസ്വഭാവം ഒരു പൊതുവേദിയില്‍ വെച്ച് വീണ്ടും പുറത്തെടുത്തിരിക്കുകയാണ് താരം.

Published on 29th August 2017
susmesh

കൈയടിക്കേണ്ടത് ഉത്തരേന്ത്യന്‍ പ്രേക്ഷകരുടെ വലിയ മനസ്സിനാണ്; ഒരു സണ്ണി ലിയോണ്‍ ഫാനിന് മലയാളികളോടു പറയാനുള്ളത്

അല്ലയോ ആണന്മാരേ.. ഫേസ് ബുക്കിലെ നിങ്ങളുടെ നിലവിളിയും രോദനവും ശ്രദ്ധിക്കുമ്പോള്‍ എന്റെ തല താഴുന്നു. ഇനിയും സദാചാരവെകിളി പിടിക്കല്‍ നിര്‍ത്താന്‍ നിങ്ങളാരും തയ്യാറല്ലല്ലോ

Published on 18th August 2017
sunny12

തിരിച്ചു പോയതിന്റെ നിരാശ വേണ്ട; സണ്ണി  വരുന്നുണ്ട്, മലയാളത്തിലേക്ക്‌

മലയാള സിനിമയില്‍ നിന്നും ഒരു ഓഫര്‍ വന്നിട്ടുണ്ടെന്ന് സണ്ണി ലിയോണ്‍

Published on 18th August 2017
ranveer-singh-deepika-padukone-twitter_640x480_51502977102

ഇന്റര്‍നെറ്റില്‍ പടര്‍ന്ന് ദീപിക പദുക്കോണിന്റേയും രണ്‍വീറിന്റേയും ചുംബനം

2015ല്‍ വോഗിന്റെ ഫോട്ടോഷൂട്ടിനിടയിലുള്ള ദൃശ്യമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വൈറലാകുന്നത്

Published on 18th August 2017

ബോക്‌സോഫില്‍ തകര്‍ന്നടിഞ്ഞ ചിത്രം ട്യൂബ് ലൈറ്റിന്റെ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കി സല്‍മാന്‍ ഖാന്‍

ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം തീയറ്ററുകളിലെത്തിയത്. എന്നാല്‍ പ്രേക്ഷകര്‍ ചിത്രം തിരസ്‌കരിക്കുകയായിരുന്നു

Published on 11th August 2017
dulquer-salmaan_looksde
615421-ranveer
kangana

കങ്കണ മാസ് അല്ല, മരണ മാസാണ്; സെപ്റ്റംബര്‍ 15 മുതല്‍ കങ്കണ തകര്‍ക്കും, സിമ്രാന്റെ ട്രെയിലര്‍ കാണാം

ക്യൂനില്‍ തകര്‍ത്തഭിനയിച്ച് ദേശീയ അവാര്‍ഡ് വീട്ടിലേക്ക് കൊണ്ടുപോയത് പോലൊരു വരവാണ് സിമ്രാനിലുമെന്ന് ട്രെയിലര്‍ കണുമ്പോള്‍ തന്നെ വ്യക്തം

Published on 9th August 2017
india-arts-cinema-bollywood_996ce3a6-c431-11e6-88a7-6a72017c5d0f

ആമിര്‍ ഖാന് എച്ച്1എന്‍1 പനി; ആമിര്‍ എത്തേണ്ടിടത്ത് ഷാരുഖ് ഖാനെത്തി

ആമിറുമായി അത്ര അടുത്ത സൗഹൃദമില്ലെങ്കിലും ആമിറിന്റെ ആവശ്യം ഷാരുഖ് നിരാകരിച്ചില്ല

Published on 7th August 2017
babumoshai-bandookbaaz-film-trailer-launch_cbbcc35c-76e8-11e7-b40f-35ec362abc1c

ചുംബനവും അടുത്ത് ഇടപഴകുന്ന രംഗങ്ങളും വേണ്ട; ബാബുമോഷി ബന്ദൂക്ബാസിന് സെന്‍സര്‍ ബോര്‍ഡ് വിധിച്ചത് 48 കട്ടുകള്‍

ചില വാക്കുകള്‍ നിശബ്ദമാക്കിയാല്‍ സിനിമ തന്നെ വിചിത്രമാകുമെന്ന് സംവിധായകന്‍

Published on 4th August 2017
sharookfghfh

ഷേവിങ് ക്രീം ഉപയോഗിച്ച് ചൊറിഞ്ഞ്‌പൊട്ടി: ഷാരൂഖാനെതിരെ നോട്ടീസ് 

ഭോപ്പാല്‍ സ്വദേശിയായ രാജ്കുമാര്‍ പാണ്ടിയെന്നയാളാണ് ഷാരൂഖിനെതിരെ കേസ് ഫയല്‍ ചെയ്തത്.

Published on 2nd August 2017

Search results 45 - 60 of 87