• Search results for congress
Image Title

ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് : തൃണമൂലിനെ നേരിടാൻ സിപിഎമ്മും ബിജെപിയും കൈകോർക്കുന്നു

ബം​ഗാളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ സഖ്യമുണ്ടെന്നത്  തൃണമൂൽ പ്രചരിപ്പിക്കുന്ന കല്ലുവച്ച നുണയെന്ന് യെച്ചൂരി

Published on 9th May 2018

ചെങ്ങന്നൂരിൽ മനസ്സാക്ഷി വോട്ട് ? ; കേരള കോൺഗ്രസ് തീരുമാനം വെള്ളിയാഴ്ച

 ഉപതെരഞ്ഞെടുപ്പുകൾ മുന്നണി ബന്ധം സംബന്ധിച്ച തീരുമാനം എടുക്കാൻ അനുയോജ്യമായ സമയമല്ല. തീരുമാനം പൊതുതെരഞ്ഞെടുപ്പിലേ എടുക്കൂ

Published on 9th May 2018

കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകും : രാഹുല്‍ ഗാന്ധി

2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Published on 8th May 2018

വാജ്‌പേയിയായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടാകുമായിരുന്നില്ല : ഗുലാം നബി ആസാദ്

വാജ്‌പേയി സര്‍ക്കാര്‍ നമ്മുടെ അടുക്കളയില്‍ കയറുകയോ, എന്താണ് പാചകം ചെയ്യുന്നതെന്ന് നോക്കുകയോ ചെയ്തിട്ടില്ല

Published on 7th May 2018

ബാര്‍ കോഴയില്‍ മാണിയുടെ പങ്ക് ചെറുത് ;  കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എം എം മണി

ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുള്ളത് കോണ്‍ഗ്രസാണ്. നേമത്ത് ഒ രാജഗോപാല്‍ ജയിച്ചത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാം

Published on 6th May 2018

അവിശ്വാസം പാസ്സായി ; ഈരാറ്റുപേട്ട നഗരസഭയില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി

ഒരു സിപിഎം അംഗം വോട്ടെടുപ്പില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു

Published on 5th May 2018

മോ​ദിക്ക് സ​മ​നി​ല​ തെ​റ്റി; കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളെ വി​മ​ർ​ശി​ക്കാ​ൻ പ്രധാനമന്ത്രി അ​സ​ത്യം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെന്ന് ഉമ്മൻചാണ്ടി

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ​യും വി ​കെ കൃ​ഷ്ണ​മേ​നോ​നെ​യും പോ​ലു​ള്ള നേ​താ​ക്ക​ളെ വി​മ​ർ​ശി​ക്കാ​ൻ​ സ​ത്യ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് മോ​ദി പ​റ​ഞ്ഞ​ത്

Published on 5th May 2018

തനിക്ക് പകരം പിസി ചാക്കോ ? ഉമ്മന്‍ചാണ്ടി മുന്‍ നിലപാട് തിരുത്തിയതായി സൂചന

പ്രവര്‍ത്തകസമിതി അംഗമാകാന്‍ ഉമ്മന്‍ചാണ്ടി സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ടുകള്‍

Published on 2nd May 2018

കോടിയേരിയെ തിരുത്തി എംവി ​ഗോവിന്ദൻ ; 'ചെങ്ങന്നൂരിൽ ത്രികോണ മൽസരം തന്നെ'

ബിജെപിയും കോൺഗ്രസും പരസ്പരം സഹായിച്ചാലും ഇടതുപക്ഷം വർധിത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഗോവിന്ദൻ മാസ്റ്റർ

Published on 2nd May 2018

അണികള്‍ കൂട്ടത്തോടെ കൂടുമാറി ; ബിജെപി ഓഫീസ് ഒറ്റദിവസം കൊണ്ട് കോണ്‍ഗ്രസ് ഓഫീസായി

മാണ്ഡ്യ ജില്ലയിലെ മദ്ദൂരിലെ ബിജെപി താലൂക്ക് യൂണിറ്റ് ഓഫീസാണ് ഒറ്റദിവസം കൊണ്ട് കോണ്‍ഗ്രസ് ഓഫീസായി മാറിയത്

Published on 30th April 2018

സി ദിവാകരനെ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി ; ഗോഡ്ഫാദറില്ലാത്തതാണ് വിനയായതെന്ന് ദിവാകരന്‍

പ്രായത്തെ ബഹുമാനിക്കുന്നവരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. അപമാനിക്കുന്നവരല്ല. തന്നെ ബഹുമാനിച്ചിരിക്കുകയാണ്

Published on 29th April 2018

'കക്കൂസില്ലെങ്കില്‍ അരിയില്ല' :  വിവാദമായതോടെ കിരണ്‍ബേദി ഉത്തരവ് പിന്‍വലിച്ചു 

ജൂൺ അവസാനത്തോടെ പൊതുസ്ഥലത്തെ മലമൂത്ര വിസർജ്ജനത്തിൽനിന്ന് പുതുച്ചേരിയെ മുക്തമാക്കണമെന്ന് മാത്രമാണ് ഈ നിർദ്ദേശത്തിലൂടെ ഉദ്ദേശിച്ചത്

Published on 29th April 2018

സിപിഐ പാർട്ടി കോൺ​ഗ്രസിന് ഇന്ന് സമാപനം ; കേന്ദ്രനേതൃത്വത്തിൽ വൻ അഴിച്ചുപണിയ്ക്ക് സാധ്യത

എസ് സുധാകർ റെഡ്ഡി ജനറൽ സെക്രട്ടറിയായി തുടർന്നേക്കും

Published on 29th April 2018

ഇത്തവണ സിപിഎം പിന്തുണ പിഴച്ചില്ല ; പാലക്കാട് നഗരസഭയിലെ രണ്ടാമത്തെ  അവിശ്വാസ പ്രമേയം പാസ്സായി  

ബിജെപി അംഗമായ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെതിരായ പ്രമേയമാണ് പാസ്സായത്

Published on 28th April 2018

പന്ന്യന്‍ രവീന്ദ്രനെ ദേശീയനേതൃത്വത്തില്‍ നിന്ന് ഒഴിവാക്കിയേക്കും ; സിപിഐ തലപ്പത്ത് വന്‍ അഴിച്ചുപണി ?

കെപി രാജേന്ദ്രന്‍, മുല്ലക്കര രത്‌നാകരന്‍, പി പ്രസാദ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്

Published on 28th April 2018

Search results 45 - 60 of 488