• Search results for ebook
Image Title
ZAIRA

'പന്ത്രണ്ടാം വയസു മുതല്‍ ഞാന്‍ വിഷാദരോഗിയാണ്, ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു'; തുറന്നു പറഞ്ഞ് സൈറ വസിം

ഒരിക്കലും വിശദീകരിക്കാനാകാത്ത തരത്തിലുള്ള  വേദനയും തളര്‍ച്ചയും മാനസികവിഷമവും ആത്മഹത്യ പ്രവണതയും എന്നെ തുടര്‍ച്ചയായി അലട്ടി

Published on 11th May 2018
indrans

'ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? നട്ടപ്രവെയിലത്ത് നാല്‍പ്പതടിയോളം ഉയരമുള്ള കെട്ടിടത്തില്‍ വലിഞ്ഞു തൂങ്ങിക്കിടന്നു പെയിന്റടിക്കാന്‍'

ആഭാസം സിനിമയുടെ സെറ്റിലുണ്ടായ ഒരു കാഴ്ചയിലൂടെ ഇന്ദ്രന്‍സിനെ വിവരിക്കുകയാണ് ആര്‍ട്ട് ഡയറക്റ്ററായ സുധീഷ് ലാവണ്യ

Published on 11th May 2018
messis

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അനുകരിച്ച് ബാഴ്‌സയും; ജേഴ്‌സിയില്‍ അവരും കൊണ്ടുവന്നു ഒരു മാറ്റം 

അവരുടെ പേരുകള്‍ക്ക് പകരം മറ്റൊരു പേരായിരുന്നു ഓരോ കളിക്കാരന്റേയും ജേഴ്‌സിയില്‍ ഇടംപിടിച്ചത്

Published on 10th May 2018
kohlieee

നാളെ ഞാന്‍ ലൈവ് വരും, വളരെ പ്രധാനപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാനുണ്ട്; ആരാധകരെ ആകാംക്ഷയില്‍ നിര്‍ത്തി കോഹ് ലി

പല പ്രധാനപ്പെട്ട കാര്യങ്ങളും നമുക്ക് ചര്‍ച്ച ചെയ്യാനുണ്ടെന്നാണ് ഇന്ത്യന്‍ നായകന്‍ പറയുന്നത്. ഇത് തന്നെയാണ് ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ കൂട്ടുന്നതും

Published on 10th May 2018
men-peeing-in-elevator_shanghaiist_759

ലിഫ്റ്റില്‍ മൂത്രമൊഴിച്ച് യുവാക്കള്‍; കൂടെയുണ്ടായ യുവതിയുടെ പ്രതികരണം ഇങ്ങനെ (വീഡിയോ)

ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി

Published on 9th May 2018
319698

സാക്ഷിയോട് പറയരുത്, ആദ്യ ക്രഷിനെ വെളിപ്പെടുത്തി ധോനി

ധോനി പതിയെ ആദ്യ ക്രഷിനെ കുറിച്ചുള്ള രഹസ്യങ്ങളുടെ അറ തുറക്കാന്‍ തുടങ്ങി. പേരില്‍ A എന്ന വാക്ക് ഉണ്ടെന്നായി ധോനി

Published on 9th May 2018
vijay

'കൈയില്‍ പിടിച്ചോട്ടെ എന്ന് ചോദിച്ചു, ചിരിച്ചോണ്ട് കൈ നീട്ടി തന്നു'; ഇഷ്ടതാരത്തെ ആദ്യമായി കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് വിജയ് ആരാധിക

ഓര്‍മ്മ വച്ച കാലം മുതല്‍ മനസ്സില്‍ പതിഞ്ഞ മുഖം. പലപ്പോഴും വിചാരിക്കും നേരില്‍ കാണാനോ.. സംസാരിക്കാനോ എനിക്ക് സാധിക്കില്ല. ഇല്ലെങ്കിലും മരണം വരെ അണ്ണനെ പോലെ മറ്റാരോടും എനിക്ക് ആരാധന തോന്നില്ല

Published on 9th May 2018
HareeshPeradivbnbv

കോടിയേരിയും കുമ്മനവും കണ്ടാല്‍ കുത്തി കൊല്ലാത്തിടത്തോളം കാലം ഇത് രാഷ്ട്രീയ കൊലപാതകമല്ല: കണ്ണൂരിലെ കൊലപാതകങ്ങളെക്കുറിച്ച് ഹരീഷ് പേരടി

കണ്ണുരില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളത്തിന് മുമ്പ് അന്താരാഷ്ട്ര നിലവാരമുള്ള മാനസിക ആരോഗ്യ കേന്ദ്രമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published on 9th May 2018
30eaa5c85af1a6f1

ചാമ്പ്യനായാല്‍ നഗ്നനായി വാര്‍ത്താ സമ്മേളനം നടത്തുമെന്ന്‌ സ്‌നൂക്കര്‍ താരം; ചാമ്പ്യനായി, വാക്ക് പാലിച്ച് നഗ്നനുമായി

മാധ്യമങ്ങളെ അഭിമുഖീകരിച്ച് ഇരുന്ന് മാര്‍ക്ക് ആ ടവ്വല്‍ കൂടി അഴിച്ചു മാറ്റി പൂര്‍ണ നഗ്നനായി വാക്കു പാലിച്ചു

Published on 8th May 2018
odiyanzdzdczcz

ഓ... ഒടിയന്‍..!!!! ഭയപ്പെടുത്തി ഒടിയന്റെ പുതിയ ടീസര്‍ 

ഭയപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തോടു കൂടിയാണ് ഒടിയന്റെ കടന്നു വരവ്.

Published on 8th May 2018
prayers3vnvbnv

ഇങ്ങനെയൊക്കെ ചൊല്ലാമോ...!!!  കൊച്ചുമിടുക്കിയുടെ വെറൈറ്റി സന്ധ്യാനാമം വൈറലാകുന്നു

സന്ധ്യാനാമത്തില്‍ തുടങ്ങി സിനിമാപാട്ടും കടന്ന് നഴ്‌സറി പാട്ടിലും ബാഹുബലിയിലുമെത്തിയാണ് നാമം ചൊല്ലല്‍ പ്രക്രിയ പൂര്‍ത്തിയായത്.

Published on 8th May 2018

പ്രതികാര കൊല പ്രതി വിപ്ലവകരം : സിപിഎമ്മിനെ വിമര്‍ശിച്ച് മാധവന്‍കുട്ടി

രാഷ്ട്രിയ പ്രതികാരകൊല പ്രതിവിപ്ലവകരമാണ് അത് ഇന്നത്തെ അടിയന്തര കടമയയായ ഫാസിസ്റ്റു റ്വിരുദ്ധ രാഷ്ട്രിയത്തെ പിന്നോട്ടടിപ്പിക്കും

Published on 8th May 2018
adv

'രക്തസാക്ഷികളുടെയും ബലിദാനികളുടെയും ക്വാട്ട തികയുന്ന മുറയ്ക്ക് സമാധാന ചര്‍ച്ചകള്‍ ആരംഭിക്കും'

ഇത്തവണ ആര്‍എസ്എസുകാരാണ് തുടങ്ങിവച്ചത്. സഖാക്കള്‍ തിരിച്ചടിച്ചു. ഇനിയങ്ങോട്ട് വെട്ടും കുത്തും തീവെപ്പും പതിവിന്‍പടി നടക്കും

Published on 8th May 2018

'നായയുടെ വാല്‍ എത്രകാലം ഓടക്കുഴലില്‍ ഇട്ടാലും നേരെയാവില്ല' 

പുരോഗമന സമൂഹത്തിന് ചേരുന്ന സംഘടനയല്ല ആര്‍ എസ് എസ്. ഇവരെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു

Published on 8th May 2018

Search results 45 - 60 of 1146