• Search results for rahul
Image Title
634693-rahul-gandhi-zee

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ആരുടെ നിയന്ത്രണത്തില്‍? രാഹുല്‍ തന്നെ തുറന്നു പറയുന്നു

പെട്ടെന്ന് ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയതിനെതിരെ പല ആരോപണങ്ങളും കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ നേരെ ഉയര്‍ന്നിരുന്നു

Published on 29th October 2017

സംവരണ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ അമിത് ഷായുടെ ഗതിവരും;  രാഹുലിന് മുന്നറിയിപ്പുമായി ഹാര്‍ദിക് പട്ടേല്‍

നവംബര്‍ മൂന്നിനു മുന്‍പ് നിലപാടറിയിച്ചില്ലെങ്കില്‍ സൂറത്തിലെ റാലിക്കിടെ അമിത് ഷാ നേരിട്ട അതേ അവസ്ഥ തന്നെ കോണ്‍ഗ്രസിനും നേരിടേണ്ടിവരും

Published on 28th October 2017

രാജ്യത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനെന്ന് ശിവസേന; ആരെ വേണമെങ്കിലും ജനം 'പപ്പു' ആക്കി മാറ്റുമെന്ന് മോദിക്ക് മുന്നറിയിപ്പ്

നരേന്ദ്ര മോദി തരംഗം മാഞ്ഞെന്നും രാജ്യത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്നും എന്‍ഡിഎ സഖ്യകക്ഷി ശിവസേന

Published on 27th October 2017
RAHUL-2

നോട്ടുനിരോധനം മോദി നിര്‍മ്മിത ദുരന്തം, ജിഎസ്ടി നികുതി ഭീകരതയുടെ സുനാമി,  ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

മോദിയുടെ ഭരണത്തിന് കീഴില്‍ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ എല്ലാം തകരുന്നുവെന്ന് രാഹുല്‍ ഗാന്ധി

Published on 26th October 2017
rahul_dravid

അണ്ടര്‍-19 കളികള്‍ അധികമാകുന്നത് നന്നല്ല :  രാഹുല്‍ ദ്രാവിഡ് 

എല്ലാവര്‍ക്കും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയണമെന്നോ അണ്ടര്‍19 കഴിഞ്ഞ ഉടനെസ്‌റ്റേറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടണം എന്നോ ഇല്ല. അപ്പോള്‍ അവര്‍ ചെയ്യേണ്ടത് അണ്ടര്‍23യില്‍ കളിക്കുക എന്നതാണ്.
 

Published on 26th October 2017

കെപിസിസി ലിസ്റ്റ് തിരിച്ചയക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിന് പിന്നില്‍ ശശി തരൂര്‍..?

കെപിസിസി അംഗങ്ങളുടെ പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിച്ചേക്കും
 

Published on 24th October 2017
RAHUL-2

ഗബ്ബര്‍ സിങ് ടാക്‌സ് സൂപ്പര്‍ ഹിറ്റ്; രാഹുലിന്റെ വാക്കുകള്‍ ഏറ്റുപറഞ്ഞ് നവമാധ്യമങ്ങള്‍ 

ഇതിനൊപ്പം തന്നെ രമേഷ് സിപ്പിയുടെ ഷോലെയിലെ ഗബ്ബര്‍ സിങ് രംഗങ്ങളും സജീവമായി ഓടുന്നുന്നുണ്ട്, നവ മാധ്യമങ്ങളില്‍

Published on 24th October 2017

ഹാര്‍ദിക് പട്ടേലും രാഹുല്‍ഗാന്ധിയും ഒരേ ഹോട്ടലില്‍;  ഹോട്ടല്‍ മുറികളില്‍ ഐബിയുടെയും പൊലീസിന്റെയും റെയ്ഡ്

ഹാര്‍ദികും ജിഗ്നേഷും ക്രിമിനലുകളോ, പിടികിട്ടാപ്പുള്ളികളോ ആണോ എന്ന് ബിജെപി വ്യക്തമാക്കണമെന്ന് അശോക് ഗെഹലോട്ട്‌
 

Published on 24th October 2017

ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും; അധികാരം പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസും ബിജെപിയും

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനായി കോണ്‍ഗ്രസിന്റെ സ്‌ക്രീനിംഗ് കമ്മിറ്റി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും

Published on 24th October 2017

ജിഎസ്ടി ജബ്ബാര്‍ സിങ് ടാക്‌സ്; മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ജയ്ഷായുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് വിവാദത്തില്‍ നരേന്ദ്രമോദി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി 

Published on 23rd October 2017
siwani

കൈക്കൂലി വിവാദം പുകയുന്നു; പട്ടിദാര്‍ വിഭാഗം നേതാവ് ബിജെപി വിട്ടു

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി വിടുകയാണെന്ന് സംസ്ഥാന ബിജെപിയിലെ പ്രമുഖ പട്ടിദാര്‍ നേതാവ് നിഖില്‍ സവാനി

Published on 23rd October 2017

1817 അല്ല, ഇത് 2017 ,രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് അടക്കമുളള രാജസ്ഥാന്‍ സര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സിന് എതിരെ 

Published on 22nd October 2017
Rahul-Gandhi-jan-vedna_PTI3

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സ് നിറയെ വ്യാജന്‍മാര്‍? വെബ് റോബോട്ടുകളുടെ കളിയെന്ന് എഎന്‍ഐ

വെബ് റോബോര്‍ട്ടുകളായിരിക്കാം രാഹുലിന്റെ ട്വീറ്റുകള്‍ കൂട്ടത്തോടെ റീട്വീറ്റ് ചെയ്തിരിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്

Published on 22nd October 2017

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പോപ്പുലാരിറ്റി വ്യാജമെന്ന് ആക്ഷേപം; പരിഹാസവുമായി സ്മൃതി ഇറാനി

റഷ്യ, ഇന്‍ഡോനേഷ്യ, കസാക്കിസ്ഥാന്‍ എന്നി രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം രാഹുല്‍ ഗാന്ധി ആസൂത്രണം ചെയ്യുന്നു എന്ന് സ്മൃതി ഇറാനിയുടെ ട്വിറ്റര്‍ പരിഹാസം
 

Published on 21st October 2017

Search results 45 - 60 of 148