• Search results for sex
Image Title
sushmita
supreme_court

രാജ്യത്തെ എല്ലാ കോടതികളിലും ലൈംഗികപീഡന പരാതി സമിതികളുണ്ടാക്കണമെന്ന് സുപ്രീം കോടതി 

ലൈംഗികപീഡന പരാതി സമിതികള്‍ രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും ജില്ലാ കോടതികളിലും രൂപീകരിക്കണമെന്ന് സുപ്രീംകോടതി

Published on 12th May 2018
hyderabad

'ഡാഡിയോട് പറഞ്ഞു,  അങ്ങനെ ചെയ്യരുതെന്ന്; രണ്ടാനച്ഛനില്‍ നിന്നുണ്ടായ പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് 13കാരി

13 ാം വയസ്സില്‍  ഋതുമതിയാകുന്നതുവരെ അയാള്‍ അവളുടെ അച്ഛന്‍ തന്നെയായിരുന്നു

Published on 8th May 2018

"ഡിഗ്രി ലഭിക്കാന്‍ സെക്‌സ്" ; ഒരു പ്രൊഫസര്‍ കൂടി അറസ്റ്റില്‍ ; സിബിഐ അന്വേഷണം വേണമെന്ന് ഡിഎംകെ

സംഭവവുമായി ബന്ധപ്പെട്ട് ഗവേഷക വിദ്യാര്‍ത്ഥി കറുപ്പസാമി മധുര കോടതിയില്‍ കീഴടങ്ങിയിരുന്നു

Published on 26th April 2018
Bhupendra_Singh

ബലാത്സംഗങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ അശ്ലീല സൈറ്റുകള്‍ നിരോധിക്കണം; മധ്യപ്രദേശ് മന്ത്രി

ഭൂപേന്ദ്ര സിങ്ങിന്റെ പ്രതികരണത്തെ ബിജെപിയ്ക്ക് എതിരേയുള്ള ആയുധമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ

Published on 24th April 2018
harassment

'പാവാടയ്ക്ക് അടിയില്‍ എന്താണെന്ന് നോക്കട്ടേ'; പൊതുനിരത്തില്‍ വെച്ചുണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മോഡല്‍

കഴിഞ്ഞ ദിവസം ഇന്‍ഡോറിലെ തിരക്കുള്ള നിരത്തില്‍ വെച്ചാണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായത്

Published on 23rd April 2018

മാർക്കിന് 'വഴങ്ങിക്കൊടുക്കൽ' : ​രാജ്ഭവനും വിവാദക്കുരുക്കിൽ ; അധ്യാപികയെ കണ്ടിട്ടുപോലുമില്ലെന്ന് ​ഗവർണർ

താന്‍ ആ അധ്യാപികയെ കണ്ടിട്ടുപോലുമില്ല. തന്റെ ജീവിതം സുതാര്യമാണെന്ന് ​ഗവർണർ

Published on 18th April 2018

മാർക്ക് ലഭിക്കാൻ 'വഴങ്ങിക്കൊടുക്കാൻ' ഉപദേശം : അധ്യാപികയുടെ ഫോണിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ

അറസ്റ്റിലായ നിർമലാദേവിയെ ഈ മാസം 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു

Published on 18th April 2018
pak

എട്ട് വയസുകാരിയായ മകളെ പീഡിപ്പിച്ച മൗലവിയെ അമ്മ മുസ്ലീം പള്ളിയില്‍ കയറി തല്ലി; വീഡിയോ ഏറ്റെടുത്ത് ലോകം

മകളേയും കൂട്ടിക്കൊണ്ടുവന്നാണ് മകളെ അക്രമിച്ചയാളെ അമ്മ കൈകാര്യം ചെയ്തത്

Published on 17th April 2018

 'വഴങ്ങിക്കൊടുത്താൽ' നിറയെ മാർക്കും പണവും ; വിദ്യാർത്ഥിനികളെ ഉപദേശിച്ച അധ്യാപിക അറസ്റ്റിൽ

വിരുദുനഗര്‍ അറുപ്പുക്കോട്ടയിലെ ദേവാംഗ ആര്‍ട്‌സ് കോളേജിലെ ഗണിതവകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മല ദേവിയാണ് അറസ്റ്റിലായത്

Published on 17th April 2018
alcohol

മദ്യപിച്ചു കഴിഞ്ഞാല്‍ പുരുഷന്മാര്‍ സ്ത്രീകളെ നോക്കുന്നത് കാമക്കണ്ണോടെ; പഠന റിപ്പോര്‍ട്ട് പുറത്ത്

മുഖത്തേക്ക് വളരെ കുറച്ചു നേരം നോക്കിയിട്ട് ബാക്കി സമയം മുഴുവന്‍ സ്ത്രീകളുടെ മാറിലേക്കും ഇടുപ്പിലേക്കുമായിരുന്നു നോട്ടം

Published on 16th April 2018
SriReddy1_(1)

'രാവിലെ അവര്‍ അമ്മേ എന്നു വിളിക്കും, രാത്രി കൂടെ കിടക്കാന്‍ ക്ഷണിക്കും'; ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍

'ഒരു റോളു കിട്ടാന്‍ സഹായിച്ചില്ലെ പിന്നെ കൂടെ കിടന്നാല്‍ എന്താണ് എന്ന രീതിയിലാണ് അവരുടെ പെരുമാറ്റം'

Published on 16th April 2018
suja

'നിങ്ങളുടെ കാമഭ്രാന്താണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം'; ലൈംഗിക അതിക്രമണം നടത്തുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് സുജ

'നിയന്ത്രണമില്ലാത്ത കാമഭ്രാന്തന്മാരുടെ കൈയിലാണ് ഇന്റര്‍നെറ്റ് ലോകം'

Published on 11th April 2018
sri_reddy_7

'തന്നെ പീഡിപ്പിച്ചത് ബാഹുബലി താരത്തിന്റെ സഹോദരന്‍'; സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ശ്രീറെഡ്ഡി

സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നാണ് താരത്തിന്റെ ആരോപണം

Published on 11th April 2018
snipping

നിങ്ങള്‍ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങിനെ ഒന്ന് ഇല്ലെന്നാണോ? കാസ്റ്റിങ് കൗച്ചില്‍ ബോളിവുഡ് താരത്തിന്റെ പ്രതികരണത്തെ വിമര്‍ശിച്ച് ജ്വാല ഗുട്ട

പൊതുസമൂഹത്തില്‍ സ്ത്രീകള്‍ നിരവധി അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. നിങ്ങളതിന് ഇരയാകുന്നില്ല എന്ന് കരുതി അങ്ങിനെയൊന്ന് ഉണ്ടാകുന്നില്ലെന്ന് പറയുകയാണോ നമ്മള്‍ ചെയ്യുക?

Published on 11th April 2018

Search results 45 - 60 of 169