• Search results for 39
Image Title
priyanka4klk;

ഈ ലോകം മൊത്തം അവരുടെ സംരക്ഷണം ഏറ്റെടുക്കണം: ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ ക്യാംപ് സന്ദര്‍ശിച്ച് പ്രിയങ്ക ചോപ്ര

യുനിസെഫിന്റെ ചൈല്‍ഡ് റൈറ്റ്‌സ് ഗുഡ്‌വില്‍ അംബാസിഡറാണ് ബോളിവുഡ് താരം കൂടിയായ പ്രിയങ്ക ചോപ്ര.

Published on 22nd May 2018
Capturemljkljk

നമുക്കിന്നുവരെ ലിനിയുടെ ജോലി ചെയ്യുന്നവരെ വിളിക്കാനൊരു പേരുകൂടിയില്ല: മരിച്ചാല്‍ മാത്രം മാലാഖ

ലിനിയുടെ മരണത്തിന് ശേഷം അവരെ മാലാഖയെന്ന് വിളിച്ച് രോദനം കൊള്ളുന്നവര്‍ ജീവിച്ചിരിക്കുമ്പോള്‍ എവിടെയായിരുന്നു

Published on 22nd May 2018
egg,;,

ദിവസവും ഓരോ മുട്ട കഴിക്കൂ: ഹൃദ്രോഗ സാധ്യത കുറയ്ക്കൂ... 

ചൈനയിലെ നാല് ലക്ഷത്തോളം പ്രായപൂര്‍ത്തിയായ ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.

Published on 22nd May 2018
sushmita
bandicoot1

മുഖ്യമന്ത്രിയുടെ 'മാന്‍ഹോള്‍ റോബോട്ട്' വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; വീഡിയോ കണ്ടത് പത്ത് ലക്ഷത്തില്‍ അധികം 

മാന്‍ഹോള്‍ വൃത്തിയാക്കുന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്ത ഒരു കൂട്ടം യുവാക്കളെക്കുറിച്ചുള്ള വീഡിയോ ആണ് മുഖ്യമന്ത്രി പോസ്റ്റ് ചെയ്തത്

Published on 22nd May 2018
paikutty

പശുക്കുട്ടിയെ നായികയാക്കി; സിനിമയ്ക്ക് 'എ' സര്‍ട്ടിഫിക്കേറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ്

പശുക്കുട്ടിയും സംസാരിക്കാന്‍ കഴിയാത്ത ശംഭു എന്ന ചെറുപ്പക്കാരനും തമ്മിലുള്ള ആത്മ ബന്ധമാണ് സിനിമയുടെ പ്രമേയം

Published on 22nd May 2018
prabha-varmajmbm

'ഏതായാലും ഇനി ഞാനില്ല ഈ കലാ പരിപാടിക്ക്': പ്രഭാ വര്‍മ്മ  പ്രസംഗം നിര്‍ത്തുന്നു

കവിയും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ പ്രഭാ വര്‍മ്മ തന്റെ പ്രസംഗജീവിതം അവസാനിപ്പിക്കുകയാണ്.

Published on 22nd May 2018
camera

യുപിയിലെ കോളേജ് ടോയ്‌ലറ്റില്‍ സിസി ടിവി; കോപ്പിയടി തടയാനെന്ന് അധികൃതര്‍

വിദ്യാര്‍ഥികള്‍ അവരുടെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ബിറ്റുകള്‍ സൂക്ഷിക്കാറുണ്ട്, പരീക്ഷകളില്‍ കുട്ടികള്‍ ഇങ്ങനെ കോപ്പിയടിക്കുന്നതും അധികൃതരെ വഞ്ചിക്കുന്നതും തടയാനാണ് ഈ നീക്കം

Published on 21st May 2018
picnjkjk

കേരളം നേരിടുന്ന വലിയ ഭീഷണി പിഡോഫീലിയയും അതിന് ലൈക്കടിക്കുന്ന ബാലകറാമും 

അതേസമയം പിഡോഫീലിയ അനുകൂല പോസ്റ്റിന് ലൈക്കടിച്ചതില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നുള്ള വിചിത്ര വാദവുമായി വിടി ബല്‍റാം രംഗത്തെത്തിയിരുന്നു.

Published on 21st May 2018
vinayan_2

സ്ത്രീയുടെ ആത്മാഭിമാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി മുല മുറിച്ച നങ്ങേലിയുടെ കഥ സിനിമയാകുന്നു

ഇപ്പോള്‍ കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ തിരക്കിലാണ് വിനായകന്‍

Published on 21st May 2018
petrol

ഇനി പമ്പില്‍ പെട്രോളിനും കടം പറയാം. എങ്ങനെ? 

ഒടിപി അധിഷ്ഠിത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി പ്രവര്‍ത്തിക്കുന്ന ഈ വായ്പാ സംവിധാനം ക്രെഡിറ്റ് തുക തിരിച്ചടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് 15മുതല്‍ 30ദിവസം വരെ സമയം അനുവദിക്കും

Published on 21st May 2018
shahabasvhnghj

'മോഹന്‍ലാല്‍ ഇല്ലായിരുന്നെങ്കില്‍ മലയാള സിനിമ എന്നോ പിരിച്ചുവിടേണ്ടി വരുമായിരുന്നു'

മലയാളത്തില്‍ രണ്ട് തരം സിനിമയുണ്ട്, ഒന്ന് മോഹന്‍ലാല്‍ ഉള്ളതും രണ്ടാമത്തേത് മോഹന്‍ലാല്‍ ഇല്ലാത്തതും.

Published on 21st May 2018
ganguly

ദാദയുടെ ജീവിതവും സിനിമയാകുന്നു; ആരാധകരെ ആവേശത്തിലാക്കി റിപ്പോര്‍ട്ട്

സൗരവ് ഗാംഗുലിയുടെ ആത്മകഥയായ 'എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 21st May 2018
prabhas-

സഹോ: പ്രഭാസ് ചിത്രത്തിലെ ഒരൊറ്റ സീനിനു വേണ്ടി തകര്‍ത്തത് 37 കാറുകളും 5 ട്രക്കുകളും 

പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം സഹോയിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി ചിലവിടുന്നത് 90കോടിയോളം രൂപ

Published on 21st May 2018
taapseepannunmmn,n,

ആളുകള്‍ക്ക് എന്റെ മുഖം കാണേണ്ടെന്ന് തോന്നിയാല്‍ അന്ന് ഈ പണി നിര്‍ത്തും: തപ്‌സി പന്നു

ഹോളിവുഡോ ബോളിവുഡോ എന്നൊന്നും ഇല്ല, സിനിമാരംഗത്തേയ്ക്കു തന്നെ വരാന്‍ ഒരു ആലോചനയും ഉണ്ടായിരുന്നില്ല. അതങ്ങനെ സ്വാഭാവികമായി സംഭവിച്ചുപോയതാണ്'- തപ്‌സി പറഞ്ഞു.

Published on 21st May 2018

Search results 60 - 75 of 4651