• Search results for BJP
Image Title

പാക്കിസ്ഥാന്‍ ഒരു വെടിയുതിര്‍ത്താല്‍ ഇന്ത്യയുടെ മറുപടി എണ്ണമറ്റ ബുളളറ്റുകള്‍ കൊണ്ട്: രാജ്‌നാഥ് സിങ് 

പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. പാക്കിസ്ഥാന്‍ ഒരു വെടിയുതിര്‍ത്താല്‍ എണ്ണമറ്റ ബുളളറ്റുകള്‍ കൊണ്ട് പ്രത്യാക്രമണം നടത്തുമെന്ന് രാജ്‌നാഥ് സിങ്

Published on 4th February 2018

കര്‍ണാടകയില്‍ പശുക്കളുടെ ക്ഷേമത്തിനായി യജ്ഞം സംഘടിപ്പിച്ച് ബിജെപി; ബ്ലാക്ക് മാജിക്കെന്ന് കോണ്‍ഗ്രസ്  

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, പശുക്കളുടെ ക്ഷേമത്തിനായി 24 മണിക്കൂര്‍ യജ്ഞം നടത്തി ബിജെപി.

Published on 3rd February 2018

നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ്: ബിജെപി നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടിയുമായി കൈകോര്‍ക്കുന്നു

നാഗാലാന്‍ഡ് തെരഞ്ഞെടുപ്പില്‍ ബിജെപി നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടിയുമായി കൈകോര്‍ക്കുന്നു

Published on 3rd February 2018

ത്രിപുര ബിജെപിയില്‍ പൊട്ടിത്തെറി; സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡന്റ് രാജിവെച്ചു

ത്രിപുരയില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പാര്‍ട്ടി വിട്ടു.

Published on 3rd February 2018

മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി ? 

രാഷ്ട്രപതിയുടെ നയപ്രഖ്യാപനവും അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റും നല്‍കുന്ന സൂചനയും വൈകാതെ തെരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണ്

Published on 2nd February 2018

ഓഖി ദുരിതാശ്വാസ ഫണ്ട് എവിടെ, ഇടത്തരക്കാര്‍ക്ക് നികുതി ഇളവ് എവിടെ; ബജറ്റിനെ വിമര്‍ശിച്ച് ശശി തരൂര്‍

പാവങ്ങളുടെയും ഇടത്തരക്കാരുടെയും വികാരങ്ങളെ സ്പര്‍ശിക്കാത്ത ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചതെന്ന് ശശി തരൂര്‍

Published on 1st February 2018

ബംഗാളില്‍ തൃണമൂല്‍ തന്നെ ; നോപാറയില്‍ സിപിഎമ്മിനെ പിന്തളളി ബിജെപി രണ്ടാംസ്ഥാനത്ത് 

നോപാറ നിയമസഭ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഉളുബേറിയ ലോക്‌സഭ മണ്ഡലം  തൃണമൂല്‍ കോണ്‍ഗ്രസ് നിലനിര്‍ത്തി.

Published on 1st February 2018

രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി; ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം

രാജസ്ഥാനില്‍ ലോക്‌സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം

Published on 1st February 2018

ജാര്‍ഖണ്ഡ് ബിജെപിയില്‍ പൊട്ടിത്തെറി; 24 എംഎല്‍എമാര്‍ സര്‍ക്കാര്‍ നയത്തെ ചോദ്യം ചെയ്ത് രംഗത്ത് 

ജാര്‍ഖണ്ഡില്‍ ബിജെപി നേതാവ് രഘുബര്‍ദാസിന്റെ നേതൃത്വത്തിലുളള സര്‍ക്കാരിനെതിരെ പാര്‍ട്ടി എംഎല്‍എമാര്‍ രംഗത്ത്.

Published on 31st January 2018

യുഡിഎഫിന്റെ അവിശ്വാസത്തിന് ബിജെപിയുടെ പിന്തുണ ; ചെങ്ങമനാട് പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി

അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ സിപിഎമ്മിന് ആറ് വോട്ട് ലഭിച്ചപ്പോള്‍, പ്രതിപക്ഷം 11 വോട്ട് നേടി. 

Published on 31st January 2018

ബിജെപി കോര്‍പ്പറേറ്റുകളുടെ തോഴന്‍; കഴിഞ്ഞ വര്‍ഷം സംഭാവനയായി ലഭിച്ചത് 290 കോടി 

രാജ്യത്ത്  കോര്‍പ്പറേറ്റുകളുടെ സംഭാവന ഏറ്റവുമധികം ലഭിച്ച രാഷ്ട്രീയ പാര്‍ട്ടി കേന്ദ്രം ഭരിക്കുന്ന ബിജെപിയെന്ന് റിപ്പോര്‍ട്ട്.

Published on 30th January 2018

കര്‍ണാടകയില്‍ ബിജെപിയും ഒവൈസിയും തമ്മില്‍ രഹസ്യധാരണ: ആരോപണവുമായി കോണ്‍ഗ്രസ് 

ആസന്നമായ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയും ഓള്‍ ഇന്ത്യ മജ്‌ലിസ ഇ എത്തെഹാദ് ഉല്‍ മുസ്ലിമിന്‍ പാര്‍ട്ടിയുടെ നേതാവ് അസദുദ്ദീന്‍ ഒവൈസിയും തമ്മില്‍ രഹസ്യധാരണയെന്ന് കോണ്‍ഗ്രസ് ആരോപണം

Published on 30th January 2018

കസ്ഗഞ്ച് കലാപത്തിന് പിന്നില്‍ പാക് അനുകൂലികള്‍ : വിവാദ പ്രസ്താവനയുമായി ബിജെപി എംപി 

കസ്ഗഞ്ചില്‍ ഉണ്ടായത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ഇന്ത്യയെ തകര്‍ക്കാനായി പാക് അനുകൂലികളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നും കത്യാര്‍

Published on 30th January 2018

കീഴടങ്ങാന്‍ മനസില്ലാത്തവരുടെ നെഞ്ചിലേക്ക് ഇപ്പോഴും വെടി ഉതിര്‍ത്തുകൊണ്ടേ ഇരിക്കുന്നു : മുഖ്യമന്ത്രി പിണറായി വിജയന്‍

അസഹിഷ്ണുതയും വര്‍ഗീയവാദവും പുതിയരൂപത്തിലും ഭാവത്തിലും രാജ്യത്ത് ഉയര്‍ന്നുവരുന്നു

Published on 30th January 2018

യെച്ചൂരി ലൈനിനെ അനുകൂലിച്ച് സിപിഐ ; ബിജെപിയെ  ചെറുക്കാന്‍ തങ്ങള്‍ മാത്രം മതിയെന്ന് പറയുന്നത് വിടുവായത്തമെന്ന് കാനം രാജേന്ദ്രന്‍

സംഘപരിവാര്‍ എന്ന മുഖ്യശത്രുവിനെതിരെ എല്ലാവരെയും യോജിപ്പിക്കുക എന്നത് ഇടതുദൗത്യമാണ്

Published on 29th January 2018

Search results 60 - 75 of 788