• Search results for India
Image Title
train

50 കലാകാരികള്‍, 30 ദിവസത്തെ ചിത്രം വര;  ദര്‍ഭാംഗ- ഡല്‍ഹി സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് ഇനി 'മധുബനി'യുടെ തിളക്കത്തില്‍

രാത്രിയും പകലും ഒരുപോലെ സമയമെടുത്താണ് ഇവര്‍ ഇത് വരച്ച് തീര്‍ത്തതെന്ന് റെയില്‍വേ

Published on 23rd August 2018
pjimage_(33)

പ്രളയ ഭൂമിയില്‍ കൈത്താങ്ങായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും, രാജ്യത്തെ വിവിധ യൂണിറ്റുകളില്‍നിന്ന് സഹായ പ്രവാഹം

തുടക്കത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ഇപ്പോള്‍ വീടുകളിലേക്കുമാണ് സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലും നേരിട്ടും സഹായം എത്തിക്കുന്നത്.

Published on 23rd August 2018
sHARDUL

ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഒരു വെള്ളി കൂടി, വിസ്മയിപ്പിച്ച് പതിനഞ്ചുകാരന്‍

ഇന്ത്യയുടെ നാലാം വെള്ളി മെഡലാണ് പതിനഞ്ചുകാരനായ ഷര്‍ദുല്‍ നേടിയത്. ഷൂട്ടിങ്ങിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുന്ന എട്ടാമത്തെ മെഡലുമാണ് ഇത്

Published on 23rd August 2018
ANKITAKB1

ഏഷ്യന്‍ ഗെയിംസ്; പൊരുതി തോറ്റ് അങ്കിത, ടെന്നീസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

4-6, 6-7 എന്നീ സെറ്റുകള്‍ക്കായിരുന്നു അങ്കിതയില്‍ നിന്നും ചൈനീസ് താരം ജയം തട്ടിപ്പറിച്ചത്

Published on 23rd August 2018
beer

ബിയറുമായി സെല്‍ഫി, ധവാനും മുരളി വിജയും കുരുക്കിലേക്ക്‌

ശിഖര്‍ ധവാനും മുരളി വിജയിയും ചേര്‍ന്നെടുത്ത സെല്‍ഫിയാണ് ചിലരെ പ്രകോപിപ്പിക്കുന്നത്. ഇരുവരുടേയും കയ്യിലെ ബിയറാണ് വില്ലനായത്

Published on 23rd August 2018

കാറില്‍ കയറിയാല്‍ നരേന്ദ്രമോദി അടുത്തതായി ചെയ്യാന്‍ പോകുന്നത് എന്താണ്?; ആകാംക്ഷയ്ക്കുളള ഉത്തരം ഈ വീഡിയോ പറയും

ഔദ്യോഗികവാഹനത്തില്‍ കയറിയതിന് തൊട്ടുപിന്നാലെ മോദി ചെയ്യാന്‍ പോകുന്ന കാര്യം എന്ത് എന്ന ചോദ്യത്തിനുളള മറുപടിയാണ് ട്വിറ്ററിലുടെ പുറത്തുവിട്ടിരിക്കുന്നത്.

Published on 22nd August 2018

കവിത ബാലകൃഷ്ണന്റെ 'പൂ എന്ന പെണ്‍കുട്ടി' എന്ന ഗ്രാഫിക് നോവലിനെക്കുറിച്ച്

മലയാളത്തില്‍ ഗ്രാഫിക് നോവല്‍ അസാധാരണമാണ്. അത്തരം ആവിഷ്‌കാരങ്ങള്‍ സമൃദ്ധമായി പ്രത്യക്ഷപ്പെടുന്നില്ല.

Published on 22nd August 2018

ആ 'താങ്ക്സ്' അച്ഛന്റെ മുണ്ടു കീറി ; നന്ദി 'മുകളിലുള്ളവനും' കൂടി, തരം​ഗമായ ചിത്രത്തെക്കുറിച്ച്.. 

സമീപത്തെ വീടുകളിലെ പ്രായമായവരെ ഉൾപ്പെടെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. അതിനുള്ള നന്ദിയാണ് പ്രകാശിപ്പിച്ചത്

Published on 22nd August 2018

ബ്രിട്ടീഷ് ഭരണത്തിന്റെ കറുപ്പും വെളുപ്പും

ചരിത്രസംഭവങ്ങളെ പല  മാനങ്ങളില്‍നിന്ന് നോക്കിക്കണ്ടാലേ അതിന്റെ ശരിയായ രൂപത്തില്‍ അതിലെ വ്യത്യസ്തങ്ങളായ അടരുകളോടെ മനസ്സിലാകൂ

Published on 22nd August 2018
hkdh

സഹാനുഭൂതിക്ക് അതിരുകളില്ല, കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച്  പാക്‌ ക്രിക്കറ്റ് താരം

കേരളത്തിന് പിന്തുണ നേര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതികരണം വരുന്നതിന് ഇടയിലാണ് പാക് ക്രിക്കറ്റ് താരവും സഹായഹസ്തവുമായി മുന്നോട്ടെത്തുന്നത്

Published on 22nd August 2018

വീണ്ടും പറന്നു സെഞ്ച്വറിക്ക് ശേഷമുള്ള ചുംബനം; വൈറലായി കോഹ് ലി- അനുഷ്ക 'ഫ്‌ളൈയിങ് കിസ്' (വീഡിയോ)

ട്രെന്‍ഡ് ബ്രിഡ്ജ് ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കോഹ്ലി നേടിയ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ സവിശേഷത

Published on 21st August 2018

കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണം; സിദ്ധുവിനെ ലക്ഷ്യമിടുന്നവര്‍ സമാധാനശ്രമങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്നു- ഇമ്രാന്‍ഖാന്‍

കശ്മീര്‍ ഉള്‍പ്പെടെയുളള തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍.

Published on 21st August 2018
cristiano2

കേരളത്തിന് ക്രിസ്റ്റ്യാനോ 77 കോടി കൊടുത്തോ? സത്യമെന്താണ്?

പരസ്യമായി പ്രഖ്യാപിക്കാതെയാണ് ക്രിസ്റ്റ്യാനോ കേരളത്തിനായി സാമ്പത്തിക സഹായം നല്‍കിയതെന്നാണ് ചിലരുടെ വാദം

Published on 21st August 2018
train-1

ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം തുടരുന്നു; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവ 

പ്രളയക്കെടുതിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗികമായ നിയന്ത്രണം തുടരുന്നു

Published on 21st August 2018

Search results 60 - 75 of 1042