• Search results for MODI
Image Title

ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ മോദിയുടെ മണ്ഡലമായ വാരാണാസി രണ്ടാം സ്ഥാനത്ത്; 20 നഗരങ്ങളില്‍ 14 ഉം ഇന്ത്യയില്‍ 

ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയും.

Published on 2nd May 2018

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ; പിണറായി വിജയന്‍ പങ്കെടുക്കില്ല

മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്

Published on 2nd May 2018
thomasissac759hcghjf

കഴിവില്ലാത്ത ഭരണാധികാരികള്‍ നാടു ഭരിക്കുമ്പോള്‍ നാടിന്റെ അന്തസ് കപ്പലു കയറുന്നത് സ്വാഭാവികം: മോദി സര്‍ക്കാരിനെതിരെ തോമസ് ഐസക്

ഡാല്‍മിയ ഗ്രൂപ്പിന് ചെങ്കോട്ട പോലൊരു ദേശീയ സ്മാരകം കൈമാറിയ മോദി സര്‍ക്കാരിന്റെ നടപടി ദേശീയ നാണക്കേടാണെന്ന് മന്ത്രി തോമസ് ഐസക്ക്.

Published on 30th April 2018

തുടര്‍ച്ചയായ വിവാദ പ്രസംഗങ്ങള്‍ : ത്രിപുര മുഖ്യമന്ത്രിയെ പ്രധാനമന്ത്രി ഡല്‍ഹിക്ക് വിളിപ്പിച്ചു

ബിപ്ലബിന്റെ വിവാദ പ്രസ്താവനകള്‍ക്കെതിരെ ബിജെപിയില്‍ നിന്നു തന്നെ പരാതി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 30th April 2018

യോഗി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശം; ബിജെപിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട ആര്‍എസ്എസ് നേരിട്ട് ജനങ്ങളിലേക്ക് 

ഉത്തര്‍പ്രദേശില്‍ ബിജെപി മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ ആര്‍എസ്എസിന് അതൃപ്തി

Published on 29th April 2018

'ശ്രീകൃഷ്ണൻ ഒബിസിക്കാരൻ ; അംബേദ്കറും നരേന്ദ്ര മോദിയും ബ്രാഹ്മണർ' :  ഗുജറാത്ത് സ്പീക്കർ

ബ്രാഹ്മണ സമുദായം അറിവു നേടുകയും രാജാക്കന്‍മാരെയും ദൈവങ്ങളെയും സൃഷ്ടിക്കുകയുമാണ് ചെയ്തത്

Published on 29th April 2018
alphons-kannanthana

ചെങ്ങന്നൂരിലേത് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലല്ല : കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

പ്രാദേശിക വിഷയങ്ങളാകും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

Published on 28th April 2018

സംഘര്‍ഷങ്ങള്‍ മറന്നേക്കൂ; സിനിമ ഗാനം ആസ്വദിച്ച് മോദിയും ജിന്‍പിങും( വീഡിയോ)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈനീസ് സന്ദര്‍ശനം തുടരുന്നു

Published on 28th April 2018
ramachandran_2

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നിന്ന 'മോദി' ഇപ്പോള്‍ സിനിമ തിരക്കിലാണ്; അഭിനയിച്ചത് കന്നട സിനിമയില്‍

കന്നട ചിത്രം സ്റ്റേറ്റ്‌മെന്റ് 8/11 എന്ന ചിത്രത്തില്‍ പ്രധാനമന്ത്രി മോദിയായാണ് രാമചന്ദ്രന്‍ എത്തുന്നത്

Published on 27th April 2018

കോണ്‍ഗ്രസിന്റെത് ലോലിപോപ്പ് രാഷ്ട്രീയം; വികസനമാണ് ബിജെപിയുടെ മുഖ്യ അജണ്ടയെന്ന് നരേന്ദ്രമോദി 

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജാതി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

Published on 26th April 2018
modi_2

മോദിയെ അനുഗ്രഹിച്ച് ആസാറാം ബാപ്പു; ബലാത്സംഗകേസിലെ ശിക്ഷ 'ആഘോഷമാക്കി' സോഷ്യല്‍ മീഡിയ

മോദി ആസാറാമിനോട് ബഹുമാനപൂര്‍വം സംസാരിക്കുന്നതും അനുഗ്രഹം വാങ്ങുന്നതുമാണ് വീഡിയോയിലുളളത്.
 

Published on 25th April 2018

മോദിയുടെ ഉപദേശം കാറ്റില്‍പറത്തി; മമതയെ ശൂര്‍പ്പണഖയോട് താരതമ്യം ചെയ്ത് ബിജെപി എംഎല്‍എ

പാര്‍ട്ടി ജനപ്രതിനിധികള്‍ വിവാദ പ്രസ്താവനകളില്‍ നിന്നും അകന്നു നില്‍ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമാദിയുടെ ഉപദേശം കാറ്റില്‍ പറത്തി ബിജെപി എംഎല്‍എ

Published on 25th April 2018

മോദിയും യോഗിയും ഉത്തരേന്ത്യന്‍ ഇറക്കുമതികള്‍, യെദ്യൂരപ്പ ഡമ്മി ; രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ 

ആസന്നമായ കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - ബിജെപി പോര് മുറുകുന്നു

Published on 25th April 2018
modi_deepak

ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി; ഉന്നയിച്ചത് നിലനില്‍ക്കാത്ത കുറ്റങ്ങളെന്ന് വെങ്കയ്യ നായിഡു

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാ്ഷ്ട്രീയ പക്ഷപാതിത്വം നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി

Published on 23rd April 2018

മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് യശ്വന്ത് സിന്‍ഹ

Published on 21st April 2018

Search results 60 - 75 of 616