• Search results for Pinarayi Vijayan
Image Title
pinarayivnghjg

റോഡ് അപകടങ്ങളും നിയമ ലംഘനങ്ങളും നിരീക്ഷിക്കാന്‍ ആധുനിക സംവിധാനങ്ങള്‍ നടപ്പാക്കും : മുഖ്യമന്ത്രി

ഡ്രൈവര്‍  മാത്രമല്ല യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം

Published on 30th April 2018

പിണറായിയിലെ ദുരൂഹമരണങ്ങൾ : അന്വേഷണം ക്രൈംബ്രാഞ്ചിന്

ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട്  മരിച്ച കുട്ടികളുടെ അമ്മയായ വണ്ണത്താം വീട്ടില്‍ സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

Published on 24th April 2018

പിണറായി ഭരണത്തിൽ ഹിന്ദുക്കൾ അരക്ഷിതർ ; മലപ്പുറത്ത് സ്ഥിരം പട്ടാള ക്യാമ്പ് വേണമെന്ന് ബിജെപി നേതാവ്

ഹര്‍ത്താലി​ന്റെ മറവില്‍ നടന്നത് വർഗീയ കലാപമാണ്. മലപ്പുറത്ത് സ്ഥിരം പട്ടാള ക്യാമ്പ്​ സ്ഥാപിക്കുന്നതിന് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടണം

Published on 21st April 2018

ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍ 

സര്‍ക്കാര്‍ അനുമതി ഇല്ലാതെ പുസ്തകം എഴുതിയതിനാണ് ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തത്

Published on 18th April 2018

എസ്‌സി-എസ്ടി നിയമത്തിലെ കോടതി വിധി : എതിര്‍ത്ത് കേരളം മാത്രം ; മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ ബിജെപി സര്‍ക്കാരുകള്‍

ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകളാണ് സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഉത്തരവ് നല്‍കിയത്

Published on 17th April 2018

മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് മാര്‍ക്കിടുന്നു ; പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തും

ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന് മുന്നോടിയായാണ് മന്ത്രിമാരുടെ വകുപ്പുകളുടെ പ്രവര്‍ത്തനം മുഖ്യമന്ത്രി അവലോകനം ചെയ്യുന്നത്

Published on 17th April 2018

കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടി ; കുറ്റക്കാര്‍ ആരായാലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

സംഭവത്തിന്റെ തുടക്കം മുതലുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു

Published on 12th April 2018

കെഎസ്ആര്‍ടിസി മാത്രം പോരെന്ന് തച്ചങ്കരി ; പൊലീസിലും ചുമതല നല്‍കി സര്‍ക്കാര്‍

നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കണമെന്ന് തച്ചങ്കരിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട് 

Published on 12th April 2018

അഴിമതിയുടെ പേരില്‍ ക്ഷേത്രങ്ങള്‍ പിടിച്ചടക്കുന്നതിനെ ന്യായീകരിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് ഇതരസമുദായങ്ങളിലെ അഴിമതികള്‍ കാണുന്നില്ല : കെപി ശശികല

ഹിന്ദുമതം പുരുഷനൊപ്പം തന്നെയാണു സ്ത്രീയെ കാണുന്നത്. പുരുഷന് എവിടെ വരെ പോകാമോ, അവിടം വരെ സ്ത്രീകള്‍ക്കും പോകാനാകും

Published on 9th April 2018

വയോധികര്‍ സംരക്ഷിക്കപ്പെടേണ്ടവര്‍ ; സെന്‍കുമാറിന് മുഖ്യമന്ത്രിയുടെ മറുപടി

ആശ്ചര്യകരമായ പ്രസ്താവനയാണ് ഇത്. ഇത് നടപ്പാക്കുമെന്ന് ആരും വിചാരിക്കേണ്ടെന്നും മുഖ്യമന്ത്രി

Published on 5th April 2018

കേരളം ഭരിക്കുന്നത് നിര്‍ഗുണനായ മുഖ്യമന്ത്രി : കെ സുധാകരന്‍

അച്ഛനെയും അമ്മയെയും അനുസരിക്കാത്ത തലതിരിഞ്ഞ മകനാണ് നരേന്ദ്രമോദിയെന്ന് കെ സുധാകരന്‍

Published on 5th April 2018

ഓഖി : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം രാജ്യന്തര തുറമുഖ കമ്പനിയുടെ പേരിലാണ് ധനസഹായം നല്‍കുക

Published on 3rd April 2018

വിഴിഞ്ഞത്തില്‍ സമയം നീട്ടാനാകില്ല ; സമയബന്ധിതമായി തന്നെ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

കൂടുതല്‍ സാമഗ്രികള്‍ എത്തിച്ച് നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു

Published on 3rd April 2018

വയനാട്ടിലെ മിച്ചഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം ; അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

വിഷയം ഗൗരവമായി അന്വേഷിക്കുകയാണെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍

Published on 3rd April 2018

Search results 60 - 75 of 507