• Search results for bjp
Image Title

മോദി സന്ദര്‍ശനം: സര്‍വകക്ഷി സംഘത്തില്‍ നിന്ന് കണ്ണന്താനത്തെ വെട്ടിയത് ബിജെപി സംസ്ഥാന നേതൃത്വം 

പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ കേരളത്തില്‍ നിന്ന് പോയ സര്‍വകക്ഷി സംഘത്തില്‍ നിന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ബിജെപി സംസ്ഥാന നേതൃത്വം ഒഴിവാക്കുകയായിരുന്നുവെന്ന് സൂചന

Published on 21st July 2018

ബിജെപിക്ക് തിരിച്ചടി ; അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ശിവസേന

ശിവസേനയ്ക്ക് 18 എംപിമാരാണുള്ളത്. 314 അം​ഗ എൻഡിഎയിൽ ശിവസേന വിട്ടുനിൽക്കുന്നതോടെ അം​ഗസംഖ്യ 296 ആയി ചുരുങ്ങി

Published on 20th July 2018

അവിശ്വാസ പ്രമേയം : പ്രധാനമന്ത്രി  പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു ; എഐഎഡിഎംകെയുടെ പിന്തുണ തേടി അമിത് ഷാ

മന്ത്രിമാരും ബിജെപി അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുക്കും

Published on 20th July 2018

സര്‍ക്കാര്‍ അനുകൂല വിപ്പ് ശിവസേന പിന്‍വലിച്ചു ; അംഗബലത്തിന്റെ അഹങ്കാരമാണ് ബിജെപിക്കെന്ന് സാമ്‌ന

അവിശ്വാസ പ്രമേയത്തിനെതിരെ കേന്ദ്രസര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യണമെന്ന വിപ്പ് ശിവസേന നേതൃത്വം പിന്‍വലിച്ചു

Published on 20th July 2018

സര്‍വകക്ഷി സംഘത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനമില്ല ; പ്രധാനമന്ത്രിക്ക് അതൃപ്തി, നടപ്പാക്കാത്ത പദ്ധതികളുടെ പട്ടിക മോദി കൈമാറി

കഞ്ചിക്കോട് കോച്ച് ഫാക്ടറി 2012 ല്‍ അനുമതി നല്‍കിയ പദ്ധതിയാണ്. അത് എന്തുകൊണ്ട് ഇതുവരെ നടപ്പാക്കിയില്ലെന്ന് പ്രധാനമന്ത്രി

Published on 19th July 2018

സര്‍ക്കാര്‍ ജോലിക്ക് കൈക്കൂലി: ബിജെപി എംപിയുടെ മകള്‍ അറസ്റ്റില്‍ 

തൊഴില്‍ തട്ടിപ്പ് കേസില്‍ ബിജെപി എംപിയുടെ മകള്‍ ഉള്‍പ്പെടെ 19 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍.

Published on 19th July 2018

'കണ്ണുകിട്ടരുതെന്ന പ്രാര്‍ത്ഥന മാത്രമേയുളളു'; പാടത്ത് മോദിയുടെയും അമിത് ഷായുടെയും കട്ട്ഔട്ടുകള്‍ സ്ഥാപിച്ച് കര്‍ഷകര്‍

താരികേരി താലൂക്കിലാണ് ഇത്തരം കട്ട്ഔട്ടുകള്‍ പാടത്ത് വ്യാപകമായി നില്‍ക്കുന്ന കാഴ്ച ദൃശ്യമാകുന്നത്.

Published on 17th July 2018

സ്വാമി അഗ്നിവേശിനെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മര്‍ദിച്ചു ( വീഡിയോ )

ജാര്‍ഖണ്ഡിലെ പാകുര്‍ ജില്ലയില്‍ വെച്ചായിരുന്നു സംഭവം. എന്തിനാണ് തന്നെ ആക്രമിച്ചതെന്ന് അറിയില്ല. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അഗ്നിവേശ്

Published on 17th July 2018

അരുണാചല്‍ പ്രദേശില്‍ ഏഴു പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപി പാളയത്തിലേക്ക്

പെമഖണ്ഡുവിന്റെ നേതൃത്വത്തിലുളള സഖ്യസര്‍ക്കാരിന് കരുത്തുപകര്‍ന്ന് ഏഴു പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപി പാളയത്തില്‍ ചേരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Published on 17th July 2018

ഈ രാജ്യത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത വ്യക്തിയാണ് രാജീവ്; അത് ആർക്കും മായ്ക്കാൻ കഴിയില്ലെന്ന് രാഹുൽ ​ഗാന്ധി

അടിയന്തരാവസ്ഥ, മുസ്‍ലിം വനിതകളുടെ സ്വത്തവകാശം, ബാബറി മസ്ജിദ് പ്രശ്നം എന്നിവ പരാമര്‍ശിച്ചാണ് രാജീവ് ഗാന്ധിയെ പരമ്പരയില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്

Published on 15th July 2018

ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം 11 നിയമസഭകളിലേക്കും വോട്ടെടുപ്പ് ?; ചർച്ചകൾ വീണ്ടും സജീവമാകുന്നു

ഒറ്റ തെരഞ്ഞെടുപ്പിൽ ഏകാഭിപ്രായമില്ലാത്ത സാഹചര്യത്തിലാണ്, അടുത്തടുത്തു വരുന്ന തിര‍ഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കാനുള്ള നിർദേശം ഉയർന്നുവന്നിട്ടുള്ളത്

Published on 15th July 2018

തെരഞ്ഞെടുപ്പ് 'തന്ത്രജ്ഞന്‍' പ്രശാന്ത് കിഷോര്‍ വീണ്ടും ബിജെപി പാളയത്തിലേക്ക് ; തെരഞ്ഞെടുപ്പിന് മുമ്പായി മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായതോടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രശാന്ത് കിഷോറിന്റെ മടങ്ങിവരവിന് മുന്‍കൈ എടുത്തത്

Published on 14th July 2018

പാര്‍ട്ടി വക്താക്കളുടെ പേര് തെറ്റാതെ എഴുതിപ്പഠിക്കാന്‍ കോണ്‍ഗ്രസിനോട് സോഷ്യല്‍ മീഡിയ; ഇക്കുറി പുലിവാല് പിടിച്ചത് പ്രിയങ്ക ചോപ്ര

പാര്‍ട്ടി വക്താവായ പ്രിയങ്ക ചതുര്‍വേദിക്ക് പകരം ബോളിവുഡ് സൂപ്പര്‍താരമായ പ്രിയങ്ക ചോപ്രയെ ടാഗ് ചെയ്താണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഐഡിയില്‍ നിന്നും  ട്വീറ്റ് സന്ദേശങ്ങള്‍ പറന്നത്

Published on 13th July 2018

ബിജെപി ജയിച്ചാല്‍ ഇന്ത്യ 'ഹിന്ദു പാകിസ്ഥാനാ'കും, ഭരണഘടന തകരും:  മോദിയെ കടന്നാക്രമിച്ച്  ശശി തരൂര്‍

ഹിന്ദു രാഷ്ട്രത്തിന്റെ തത്വങ്ങളിലധിഷ്ഠിതമായ ഭരണഘടനയാവും ബിജെപി പുതിയതായി നിര്‍മ്മിച്ചെടുക്കുന്നത്. അതിനാവശ്യമായ എല്ലാ സാധ്യതകളും ഇന്ന് ബിജെപിയെന്ന വര്‍ഗ്ഗീയ പാര്‍ട്ടിയുടെ കൈവശം ഉണ്ട്

Published on 12th July 2018

Search results 60 - 75 of 1308