• Search results for ebook
Image Title
Capturem,lm.

'അവാര്‍ഡ് സ്വീകരിക്കുക, പിന്നെ വലിച്ചെറിയുക.. ഇതായിരുന്നു പരിപാടി'

അവാര്‍ഡ് ജേതാക്കള്‍ പുരസ്‌കാരം  ബഹിഷ്‌കരിച്ച സംഭവത്തില്‍ വന്‍ 'ഗൂഢാലോചന'യുണ്ടെന്നാണ് പേജില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പില്‍ പറയുന്നത്.

Published on 7th May 2018
china-viral-videohhgjg

എനിക്ക് കയറാനല്ലേ അറിയൂ, ഇറങ്ങാന്‍ പറ്റില്ല: അച്ഛനോട് വഴക്കിട്ട 12 വയസുകാരന്‍ ഉറങ്ങിയത് അഞ്ചാം നിലയുടെ സണ്‍സൈഡില്‍

കെട്ടിടത്തിന്റെ അഞ്ചാം നിലയുടെ ഇത്തിരിപ്പോന്ന സണ്‍സൈഡില്‍ പോയി കിടന്നാല്‍ എങ്ങനെയിരിക്കും.

Published on 7th May 2018
subash_chandran

'ഇനി കണ്ടാല്‍ സെല്‍ഫി എടുക്കില്ല, അപമാനിക്കുമോ എന്നു ഭയന്നിട്ടല്ല'; യേശുദാസിന് പിന്തുണയുമായി സുഭാഷ് ചന്ദ്രന്‍

മൊബെയില്‍ കമ്പനികള്‍ക്ക് പണമുണ്ടാക്കാനായി കോടിക്കണക്കായ ഞങ്ങള്‍ പുഴുക്കളെ സെല്‍ഫി എന്നൊരു അശ്ലീലം പഠിപ്പിച്ചുവച്ചിരിക്കുകയാണ്

Published on 6th May 2018
shammi

'ആ പേര് കൂട്ടി എന്നെ വിളിച്ചിരുന്നേല്‍ ഞാന്‍ പോയി തൂങ്ങി ചത്തേനെ'; വിമര്‍ശകന്റെ വായടിപ്പിച്ച് ഷമ്മി തിലകന്റെ മറുപടി

പ്രതിഷേധത്തില്‍ പങ്കെടുക്കാതെ അവാര്‍ഡ് വാങ്ങിയതിന് യൂ ടൂ ദാസേട്ടാ... കഷ്ടം എന്നാണ് ഷമ്മി പോസ്റ്റിട്ടത്

Published on 5th May 2018
Rahane

ബ്ലാക്ക് ബെല്‍റ്റ് കൂടിയാണ് രാജസ്ഥാന്‍ നായകന്‍; സഹതാരങ്ങളെ കരാട്ടെ പഠിപ്പിക്കാനുള്ള കരാട്ടെ കിഡിന്റെ ശ്രമം 

ബാറ്റിങ്ങിലെ തന്റെ സാങ്കേതിക മികവ് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ല എങ്കിലും കരാട്ടെയിലെ പ്രാവിണ്യം ഒന്ന് പരീക്ഷിക്കുകയാണ് രഹാനെ ഇപ്പോള്‍

Published on 5th May 2018
county

കൗണ്ടിയിലെ വിരാട് കോഹ് ലിയുടെ പ്രതിഫല വിവരങ്ങള്‍ പുറത്ത്; അവിടേയും ആരാധകരെ ഞെട്ടിച്ച് താരം

18 കോടി രൂപയ്ക്കാണ് പതിനൊന്നാം ഐപിഎല്‍ സീസണില്‍ വിരാട് കോഹ് ലിയെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നിലനിര്‍ത്തിയിരിക്കുന്നത്

Published on 5th May 2018
survey

'സഭാമക്കളില്‍ എത്രപേര്‍ വയറു നിറച്ചു ഉണ്ണുന്നുണ്ട്?'; സീറോ മലബാര്‍ സഭയുടെ കുടുംബ സര്‍വേയെ പരിഹസിച്ച് വൈദികന്‍

സീറോ മലബാര്‍ സഭയുടെ കുടുംബപ്രേക്ഷിത കേന്ദ്രം നടത്തുന്ന സര്‍വേ വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതാണെന്നാണ് പ്രധാനമായും ആരോപണം ഉയര്‍ന്നത്

Published on 5th May 2018

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി : മുഖ്യമന്ത്രി

മലപ്പുറം പ്രസ് ക്ലബിന് നേരെ ആർഎസ്എസ് പ്രവർത്തകർ നടത്തിയ അക്രമം സർക്കാർ ഗൗരവമായി കാണും

Published on 4th May 2018
NEERALI_1

'തരുന്ന വ്യക്തിയേക്കാള്‍ പ്രാധാന്യം കിട്ടുന്ന സമ്മാനത്തിന്' ; യേശുദാസിനും ജയരാജിനും പിന്തുണയുമായി ഹരീഷ് പേരടി

ഊരും പേരും അറിയാത്ത സ്‌പോണ്‍സര്‍മാരുടെ മുന്നില്‍ വിനീതവിധേയരായി അവാര്‍ഡുകള്‍ വാങ്ങുന്നവരാണ് ഏല്ലാവരും എന്ന് ഓര്‍ത്താല്‍ നന്ന്

Published on 4th May 2018
yesudas-singer

അരിശം ആരാധകനോട്, സെല്‍ഫിയെടുത്ത ഫോണ്‍ പിടിച്ചുവാങ്ങി ഡിലീറ്റ് ചെയ്ത് യേശുദാസ്

സെല്‍ഫിയെടുത്ത ആരാധകനില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് യേശുദാസ്. സെല്‍ഫി ഈസ് സെല്‍ഫിഷ് എന്നു പറഞ്ഞ് മൊബൈലിലെ ഫോട്ടോ യേശുദാസ് ഡിലീറ്റ് ചെയ്യുകയായിരുന്നു

Published on 3rd May 2018
vinayan

'മോഹന്‍ലാല്‍ എന്നെ വിളിച്ചു, പക്ഷേ അതിന് ഇത്ര വലിയ വില കൊടുക്കേണ്ടിവരുമെന്ന് പ്രതീക്ഷിച്ചില്ല'; തുറന്നു പറഞ്ഞ് വിനയന്‍

'സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമോ അവരുടെ കൂടെയുള്ള പ്രമുഖരായ സംവിധായകര്‍ക്കൊപ്പമോ നിന്നാല്‍ കിട്ടുന്ന ഗുണം അവര്‍ക്കെല്ലാം അനഭിമതനായ വിനയനേ സപ്പോര്‍ട്ടുചെയ്താല്‍ കിട്ടുമോ?'

Published on 3rd May 2018
aneesh

യുവനടന്‍ അനീഷ് ജി മേനോന് വാഹനാപകടത്തില്‍ പരിക്ക്‌  

തൃശ്ശൂര്‍-കുറ്റിപ്പുറം ദേശീയപാതയില്‍ കാലടിത്തറയ്ക്ക് സമീപമായിരുന്നു അപകടം

Published on 3rd May 2018
fbvhbh

ഫേസ്ബുക്കിന്റെ പുതിയ ഡേറ്റിങ് ആപ്: പ്രണയം പങ്കുവെക്കാനും പങ്കാളിയെ കണ്ടെത്താനും 

പ്രണയം പങ്കുവയ്ക്കാനും പങ്കാളികളെ കണ്ടെത്താനും സഹായിക്കുന്ന പുതിയ ഡേറ്റിങ് ആപ്പ് അവതരിപ്പിക്കുമെന്നാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരിക്കുന്നത്.

Published on 3rd May 2018

കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കാന്‍ വരുമെന്ന് സാധ്വി സരസ്വതിയുടെ വെല്ലുവിളി; എന്നാലൊന്ന് കാണട്ടേയെന്ന് മലയാളികള്‍  

ആര്‍ക്കാണ് തന്നെ തടുക്കാന്‍ കഴിയുക എന്ന് അറിയണമെന്നാണ് സരസ്വതി വെല്ലുവിളിച്ചിരിക്കുന്നത്

Published on 2nd May 2018

Search results 60 - 75 of 1144