• Search results for rahul gandhi
Image Title

മോദി മൗനം വെടിയണമെന്ന് രാഹുല്‍ ഗാന്ധി 

ഉന്നാവോ, കത്വ പീഡനകേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Published on 13th April 2018
Kathua_rape_1

രാജ്യമാകെ തേങ്ങുമ്പോഴും പ്രതികരിക്കാതെ പ്രധാനമന്ത്രി; ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തം

ജമ്മുകശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന  സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധം - ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് അഭിപ്രായം ശക്തം


 

Published on 12th April 2018

മോദിയും അമിത് ഷായും മാത്രമേ രാജ്യത്ത് മൃ​ഗങ്ങളല്ലാത്തത് ? രൂക്ഷവിമർശനവുമായി രാഹുൽ ​ഗാന്ധി

ബിജെപി.യുടെ കാഴ്ചപ്പാടില്‍ രാജ്യത്ത് മൃഗങ്ങളല്ലാത്തവര്‍ രണ്ടുപേരേ ഉള്ളൂ. അത് നരേന്ദ്ര മോദിയും അമിത്ഷായുമാണെന്ന് രാഹുല്‍ഗാന്ധി

Published on 8th April 2018

സമൂഹത്തില്‍ വിദ്വേഷം വളര്‍ത്താന്‍ രാഹുല്‍ ഗാന്ധി നുണ പ്രചരിപ്പിക്കുന്നു: ആഞ്ഞടിച്ച് അമിത് ഷാ 

സമൂഹത്തില്‍ വിദ്വേഷം വളര്‍ത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നുണ പറയുകയാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ.

Published on 5th April 2018

ചോദ്യചോര്‍ച്ചയില്‍ മനസ് തകര്‍ന്നവര്‍ക്ക് ആശ്വാസവുമായി വീണ്ടും പുസ്തകവുമായി  മോദി വരും; പരിഹാസവുമായി രാഹുല്‍

സിബിഎസ്ഇ ചോദ്യചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Published on 30th March 2018
Modi-Rahul

'ചൗക്കിദാര്‍ വീക്ക്, സര്‍വത്ര ലീക്ക്'; ചോര്‍ച്ചയില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍

'ചൗക്കിദാര്‍ വീക്ക്, സര്‍വത്ര ലീക്ക്'; ചോര്‍ച്ചയില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍

Published on 29th March 2018

വിവരം ചോര്‍ന്നതുകൊണ്ടല്ല ആപ്ലിക്കേഷന്‍ പിന്‍വലിച്ചത് ; വിശദീകരണവുമായി കോണ്‍ഗ്രസ്

'വിത് ഐഎന്‍സി' എന്ന മൊബൈല്‍ ആപ്പ് പാര്‍ട്ടിയില്‍ അംഗത്വം നേടുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്

Published on 26th March 2018

മോദി വിവരങ്ങള്‍ ചോര്‍ത്തുന്നവരുടെ ബിഗ് ബോസ്; ചോര്‍ത്തി നല്‍കുന്നത് സ്വകാര്യ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയെന്ന് രാഹുല്‍

ആപ്പ് ഉപയോഗിക്കുന്നവരുടെ ദൃശ്യങ്ങലും സംഭാഷണങ്ങളുമടക്കമാണ് അമേരിക്കന്‍ കമ്പനിക്ക് ചോര്‍ത്തി നല്‍കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. 

Published on 26th March 2018

കർണാടകയിൽ ജെഡിഎസിൽ നിന്ന് രാജിവെച്ചവർ ഇന്ന് കോൺ​ഗ്രസിൽ ചേരും

മൈസൂരുവിൽ രാഹുൽ​ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന യോ​ഗത്തിൽ വെച്ചാണ് ഇവർ കോൺ​ഗ്രസ് അം​ഗത്വം സ്വീകരിക്കുക

Published on 25th March 2018
Modi-Rahul

39 ഇന്ത്യക്കാര്‍ മരിച്ചതിലെ വീഴ്ച മറയ്ക്കാന്‍ കോണ്‍ഗ്രസിനെതിരെ കേന്ദ്രം കഥ മെനയുന്നു: രാഹുല്‍ ഗാന്ധി

39 ഇന്ത്യക്കാര്‍ മരിച്ചതിലെ വീഴ്ച മറയ്ക്കാന്‍ കോണ്‍ഗ്രസിനെതിരെ കേന്ദ്രം കഥ മെനയുന്നു: രാഹുല്‍ ഗാന്ധി

Published on 22nd March 2018

'നേതാക്കൾക്ക് ജയ് വിളി വേണ്ട' ; കോൺ​ഗ്രസ് ശൈലിയിൽ മാറ്റം വരുത്താനുറച്ച് രാഹുൽ ​ഗാന്ധി

സ്റ്റേജ് എന്ന രീതിതന്നെ ഉണ്ടാവില്ല. ഒരാള്‍ പ്രസംഗിക്കുമ്പോള്‍ നേതാക്കള്‍ എല്ലാവരും സദസ്സില്‍ ഇരിക്കണമെന്നാണ് രാഹുലിന്റെ നിര്‍ദേശം

Published on 17th March 2018

കോൺ​ഗ്രസ് പ്ലീനറി സമ്മേളനത്തിന് തുടക്കം ; പ്രമേയങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് കേരള നേതാക്കൾ

ബിജെപിയും ആര്‍എസ്എസും ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുക എന്നതിലായിരിക്കും രാഷ്ടീയപ്രമേയം ഊന്നല്‍ നല്‍കുക

Published on 17th March 2018

ഐക്യനീക്കങ്ങള്‍ ശക്തമാക്കി രാഹുല്‍;  പവാറുമായി കൂടിക്കാഴ്ച നടത്തി, മമതയെയും കാണും

ഉത്തര്‍പ്രദേശില്‍ ബിജെപിക്കേറ്റ ശക്തമായ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി

Published on 15th March 2018

പാര്‍ട്ടിയില്‍ സമ്പൂര്‍ണ ആധിപത്യത്തിനായി രാഹുല്‍, പ്രവര്‍ത്തക സമിതിയിലേക്ക് നോമിനേഷന്‍ ഒഴിവാക്കും ; എതിര്‍പ്പുമായി സീനിയര്‍ നേതാക്കള്‍

സോണിയാഗാന്ധി 19 വര്‍ഷവും നോമിനേഷനിലൂടെയാണ് പ്രവര്‍ത്തകസമിതി പുനസംഘടിപ്പിച്ചിരുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു

Published on 8th March 2018

പിത്രോഡയും ദ്വിവേദിയും വേണ്ട ; രാജ്യസഭയിലേക്ക് കന്നഡിഗര്‍ മതിയെന്ന് രാഹുലിനോട് സിദ്ധരാമയ്യ

ഈ മാസം 23 ന് നടക്കുന്ന രാജ്യസഭാതെരഞ്ഞെടുപ്പില്‍ കര്‍ണാടയില്‍ നാലു സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്

Published on 7th March 2018

Search results 60 - 75 of 203