• Search results for bjp
Image Title

ബിജെപിക്കെതിരെ സമാനമനസ്‌കര്‍ ഡല്‍ഹിയില്‍ ഒത്തുകൂടുന്നു;മോദി ക്യാമ്പില്‍ ആശങ്ക 

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തന്ത്രങ്ങള്‍ മെനയാന്‍ പ്രതിപക്ഷത്തിലെ പ്രധാന നേതാക്കളെല്ലാം 29നു ഡല്‍ഹിയില്‍ ഒത്തുകൂടും

Published on 26th January 2018

ബിജെപി സര്‍ക്കാരിന് പ്രതിപക്ഷ ബഹുമാനം തീരെയില്ലേ?; രാഹുല്‍ റിപബ്ലിക്ക് പരേഡ് വീക്ഷിച്ചത് ആറാം നിരയില്‍ ഇരുന്ന് 

ഒരു മടിയും കൂടാതെ പരേഡില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷനെ അപമാനിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസില്‍ പ്രതിഷേധം പുകയുകയാണ്.

Published on 26th January 2018

ബിജെപിയുടെ വോട്ടുവിഹിതത്തില്‍ ഇടിവുണ്ടായതായി സര്‍വ്വേ; രാജസ്ഥാന്‍, കര്‍ണാടക തെരഞ്ഞെടുപ്പുകളില്‍ ബിജെപി തിരിച്ചടി നേരിടും 

മെയ് 2017നും ജനുവരി 2018നും ഇടയില്‍ വോട്ടുവിഹിതത്തില്‍ അഞ്ചു ശതമാനത്തിന്റെ ഇടിവുണ്ടായതായി ലോക്‌നീതി -സിഎസ്ഡിഎസ്- എബിപി മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേ

Published on 26th January 2018

റിപബ്ലിക് ദിന പരേഡില്‍ രാഹുലിനെ നാലാംനിരയിലേക്ക് ഒതുക്കി  മോദി സര്‍ക്കാര്‍  ; പ്രതിഷേധവുമായി കോണ്‍ഗ്രസ് 

റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ എന്‍ഡിഎ സര്‍ക്കാര്‍ അപമാനിച്ചതായി കോണ്‍ഗ്രസ് ആരോപണം

Published on 25th January 2018

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 2014നെക്കാള്‍ സീറ്റ് ലഭിക്കുമെന്ന് അമിത് ഷാ

ഇപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നാല്‍ 2014 നെക്കാള്‍ കൂടുതല്‍ സീറ്റ് നേടുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ

Published on 25th January 2018
bjp-surendran-death-threat

'കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്' ; ബിനോയ് പ്രശ്‌നത്തില്‍ യുഡിഎഫിനെതിരെ കെ സുരേന്ദ്രന്‍

ഒന്നും മിണ്ടാന്‍ അവര്‍ക്കു ധൈര്യമില്ല. ഉമ്മന്‍ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

Published on 25th January 2018
Rahul-Gandhi-jan-vedna_PTI3

'ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം രാജ്യത്തെ പൊള്ളിക്കുന്നു' : രാഹുല്‍ ഗാന്ധി

അക്രമവും വെറുപ്പും ദുര്‍ബലരുടെ ആയുധങ്ങളാണ്. ഇതു രണ്ടും ഉപയോഗിക്കുന്ന ബിജെപിയുടെ രാഷ്ട്രീയം രാജ്യത്തെ തീയില്‍ പൊള്ളിക്കുകയാണ്

Published on 25th January 2018

ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണം അന്വേഷിക്കണം : എന്‍ഫോഴ്‌സ്‌മെന്റിന് പരാതി

പത്തുകോടിയോളം രൂപ ഒരാള്‍ക്ക് കടം കൊടുക്കണമെങ്കില്‍ അയാളുടെ ആസ്തി അതിന്റെ എത്ര ഇരട്ടിയായിരിക്കും

Published on 25th January 2018

കര്‍ണാടകയില്‍ മത്സരം അളളാഹും രാമനും തമ്മിലെന്ന് ബിജെപി എംഎല്‍എ

കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡേയ്ക്ക് പിന്നാലെ വിദ്വേഷ പ്രസംഗവുമായി കര്‍ണാടകയിലെ ബിജെപി എംഎല്‍എയും രംഗത്ത്

Published on 24th January 2018

ലോകത്തെ 80 ശതമാനം ജനങ്ങളും വോട്ടുചെയ്തത് ബിജെപിക്ക്; മോദിയെ ട്രോളി സാമൂഹ്യമാധ്യമങ്ങള്‍

ലോക സാമ്പത്തിക ഫോറത്തിന്റെ ഉച്ചക്കോടിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതിനിടെ നാക്കുപിഴവ് സംഭവിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി സാമൂഹ്യ മാധ്യമങ്ങള്‍

Published on 24th January 2018

ത്രിപുരയില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മണിക് സര്‍ക്കാര്‍ ധന്‍പൂരില്‍ തന്നെ; പട്ടികയില്‍ 12 പുതുമുഖങ്ങള്‍ 

ഫെബ്രുവരി 18ന് തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടത് മുന്നണി.

Published on 23rd January 2018

പറഞ്ഞ വാക്ക് പാലിക്കുക എന്ന സാമാന്യമര്യാദ ഇതുവരെ കാണിച്ചില്ല ; സികെ ജാനുവും ബിജെപി ബന്ധം ഉപേക്ഷിക്കുന്നു

മുത്തങ്ങ സമരത്തിന്റെ പതിനഞ്ചാം വാര്‍ഷിക ദിനമായ ഫെബ്രുവരി 19 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനാണ് സി കെ ജാനുവിന്റെ നീക്കം

Published on 23rd January 2018

സര്‍ക്കാര്‍ എഴുതിക്കൊടുത്തതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങിയില്ല; ഗവര്‍ണറുടെ നടപടി ശ്ലാഘനീയമെന്ന് ബിജെപി 

നയപ്രഖ്യാപന പ്രസംഗത്തിലെ വസ്തുതാ വിരുദ്ധമായ നിലപാടുകളോട് യോജിക്കാതിരുന്ന ഗവര്‍ണറുടെ നടപടി ശ്ലാഘനീയമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍

Published on 22nd January 2018

മധ്യപ്രദേശിലെ 116 ബിജെപി എംഎല്‍എമാരെ അയോഗ്യരാക്കണം; ഇരട്ടപ്പദവിയില്‍ തിരിച്ചടിച്ച് ആംആദ്മി

മധ്യപ്രദേശിലെ 116 ബിജെപി എംഎല്‍എമാര്‍ ഇരട്ടപ്പദവി വഹിക്കുന്നതായി ആംആദ്മി പാര്‍ട്ടി ആരോപിച്ചു

Published on 22nd January 2018

"ചെങ്കോട്ടയിലും ചെങ്കൊടി പാറും; പ്രകാശ് കാരാട്ട് ഇന്ത്യ ഭരിക്കും!" കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ അഡ്വ. ജയശങ്കര്‍

ഹര്‍ദിക് പട്ടേലല്ല, പ്രകാശ് കാരാട്ട്. എഡിന്‍ബറോയില്‍ പോയി കമ്മ്യൂണിസം പഠിച്ചയാളാണ്. രാഹുല്‍ ഗാന്ധിയ്ക്കു വിടുപണി ചെയ്യാന്‍ സഖാവിനെ കിട്ടില്ല

Published on 22nd January 2018

Search results 600 - 615 of 1309