• Search results for Australia
Image Title

നഗ്നയോഗ ഓസ്‌ട്രേലിയയില്‍ ട്രെന്‍ഡാകുന്നു ; ലൈംഗിക ഉണര്‍വിന് സഹായകമെന്ന് പരിശീലക 

ഓസ്‌ട്രേലിയയില്‍ എമ്പാടും യോഗ വര്‍ക്ക്‌ഷോപ്പുകളുമായി തിരക്കിലാണ് റോസി റീസ് . ന്യൂയോര്‍ക്കിലും റോസി റീസയ്ക്ക് ഇപ്പോള്‍ ക്ലാസ്സുകളുണ്ട്

Published on 15th February 2018

അദാനിക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചു

അദാനിക്കെതിരായ വാർത്തകളാണ് വിസ നിഷേധിക്കാൻ കാരണമായതെന്ന് അമൃത സ്ലീ ആരോപിച്ചു

Published on 10th February 2018

കൗമാര ലോകകപ്പ് ഫൈനല്‍ : ഇന്ത്യയ്‌ക്കെതിരെ ഓസീസിന് തകര്‍ച്ചയോടെ തുടക്കം 

ഇന്ത്യയും ഓസ്‌ട്രേലിയയും മൂന്നു തവണ വീതം അണ്ടര്‍ 19 ലോകകിരീടം സ്വന്തമാക്കിയിട്ടുണ്ട്

Published on 3rd February 2018
federer1

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഉയര്‍ത്തി 2018ന് തുടക്കമിട്ട് ഫെഡറര്‍; ഇത് 20ാം ഗ്രാൻഡ് സ്ലാം

ആറാം സീഡായ മാരിന്‍ ചിലിച്ചിനെയാണ് അഞ്ച് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഫെഡറര്‍ തോല്‍പ്പിച്ചത്

Published on 28th January 2018
federer

80ാം റാങ്ക് താരം ചിറകൊന്ന് ഒടിച്ചെങ്കിലും ക്വാര്‍ട്ടറിലേക്ക് പറന്ന് ഫെഡറര്‍

മൂന്ന് റൗണ്ടുകള്‍ വിജയിച്ചെത്തിയ ഹംഗേറിയന്‍ താരത്തിന്റെ ആത്മവിശ്വാസത്തിന് മുന്നില്‍ ഫെഡറര്‍ക്ക് ജയിച്ചു കയറാന്‍ വിയര്‍ക്കേണ്ടി വന്നു

Published on 22nd January 2018

പ്രിഥ്വി നയിച്ചു ; അണ്ടര്‍ 19 ലോകകപ്പില്‍ ഓസീസിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയത്തുടക്കം

ഇന്ത്യ മുന്നോട്ടുവെച്ച 329 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 228 റണ്‍സിന് എല്ലാവരും പുറത്തായി

Published on 14th January 2018
aus

ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം ഇന്ത്യന്‍ പര്യടനത്തിന് 

ഇന്ത്യന്‍ ടീമിനെതിരെ മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പരയിലാണ് ഓസീസ് കളിക്കുക. മാര്‍ച്ച് 12 നും 18 നും ഇടയിലാണ് മല്‍സരങ്ങള്‍ നടക്കുക.

Published on 23rd December 2017

ഡല്‍ഹി ടെസ്റ്റ് സമനിലയില്‍ ; ടെസ്റ്റില്‍ ചരിത്രനേട്ടം കുറിച്ച് കോഹ്‌ലിപ്പട

തുടര്‍ച്ചയായ ഒമ്പത് പരമ്പര നേട്ടമെന്ന റെക്കോഡിനൊപ്പം ഇന്ത്യ എത്തി. ഓസ്‌ട്രേലിയയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ടീം

Published on 6th December 2017

ആഷസ് പരമ്പര : ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം  

ഇംഗ്ലണ്ടിനെ പത്തു വിക്കറ്റിനാണ് ഓസീസ് തകര്‍ത്തത്. ഓസീസിനായി കാമറണ്‍ ബാന്‍ക്രോഫ്റ്റ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ അര്‍ധസെഞ്ച്വറികള്‍ നേടി

Published on 27th November 2017

ചൈനയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ജപ്പാന്‍ - ഇന്ത്യ- അമേരിക്ക ബദല്‍ പാത

ഇന്ത്യയുടെയും അമേരിക്കയുടെയും സഹകരണത്തോടെ ചൈനയുടെ സ്വപ്‌ന പദ്ധതിയായ ഒരു പാത ഒരു പ്രദേശം പദ്ധതിക്ക് ബദല്‍ അവതരിപ്പിക്കാന്‍ ജപ്പാന്‍ ഒരുങ്ങുന്നു

Published on 26th October 2017
sexjnkjj

ലോകത്തില്‍ ഏറ്റവും മികച്ചരീതിയില്‍ സെക്‌സ് ചെയ്യുന്നതാരെന്ന് വെളിപ്പെടുത്തുന്ന പഠനം

കാനഡയിലുള്ള സ്ത്രീകളാണേ്രത ഏറ്റവും മികച്ചരീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്.

Published on 22nd October 2017
steve-smith-afp_806x605_41506484616

സുഹൃത്തുക്കളെ മാത്രം വെച്ച് ടീം ഉണ്ടാക്കിയാല്‍ ഇതായിരിക്കും അവസ്ഥ; സ്മിത്തിന് മേല്‍ വിമര്‍ശനങ്ങള്‍ തറയ്ക്കുന്നു

ഇന്ത്യയ്‌ക്കെതിരെ പരമ്പര നഷ്ടമായതോടെ വിമര്‍ശനങ്ങള്‍ സ്മിത്തിന് മേല്‍ തറയ്ക്കുകയാണ്

Published on 27th September 2017
ZACHARIA-2

ഔട്ട്ബായ്ക്കിലൂടെ ഉലുരുവിലേക്ക് ഒരു ആസ്‌ട്രേലിയ യാത്ര

അമ്മോ! എന്തെല്ലാമാണ് ഈ ലോകത്ത് കാണാനുള്ളത്! സ്വപ്നം കാണാന്‍ നല്ലയിടമായിരുന്നു ഞങ്ങളുടെ ഉരുളികുന്നം ഗ്രാമം.

Published on 26th September 2017
seal

ഇതിലും ക്യൂട്ടായി എങ്ങിനെ ഉറങ്ങും? ഉറങ്ങാന്‍ പറ്റിയ സ്ഥലം തേടി നീന്തിയത് 200 കിലോമീറ്റര്‍

തണുത്തുറഞ്ഞ് കിടക്കുന്ന അന്റാര്‍ട്ടിക്കന്‍ തീരത്ത് കൂടി നീന്തിയായിരുന്നു ഓസ്‌ട്രേലിയയിലെ വിസ്‌കി ബേ ബീച്ചില്‍ സുഖമായി വിശ്രമിക്കാന്‍ പറ്റിയ സ്ഥലം കണ്ടെത്തിയത്

Published on 23rd September 2017
DKQhnFZVp

കുല്‍ദീപ് യാദവ് കറക്കി: ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തലകറങ്ങി: രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു ജയം

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു വേണ്ടി ഹാട്രിക്ക് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമെന്ന ബഹുമതിയാണ് ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് നേടിയത്.

Published on 21st September 2017

Search results 1 - 15 of 60