• Search results for BJP
Image Title

എല്ലാ തീരുമാനങ്ങള്‍ക്കും പിന്നില്‍ ഗാന്ധികുടുംബം, മന്‍മോഹന്‍സിങ് നോക്കുകുത്തി;  തെളിവുമായി ബിജെപി 

മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഭരണത്തില്‍ ഗാന്ധി കുടുംബം ഇടപെട്ടതിന്റെ തെളിവുകളുമായി ബിജെപി

Published on 13th December 2017

ഗുജറാത്തില്‍ ബിജെപി തോറ്റമ്പും; യോഗേന്ദ്ര യാദവിന്റെ പ്രവചനം ഇങ്ങനെ

ഗ്രാമീണ, ഇടത്തര നഗര മേഖലകളിലായിരിക്കും ബിജെപി ഏറ്റവുമധികം തിരിച്ചടിയേറ്റു വാങ്ങാന്‍ പോകുന്നതെന്നും യോഗേന്ദ്ര യാദവിന്റെ പ്രവചനകണക്കുകളില്‍ സൂചിപ്പിക്കുന്നു.

Published on 13th December 2017
reshma_patel

വോട്ടു ചെയ്യാനെത്തിയ ബിജെപി നേതാവിന് പട്ടേല്‍ സമുദായക്കാരുടെ കൂക്കിവിളി (വിഡിയോ)

ഗുജറാത്തില്‍ വോട്ടു ചെയ്യാനെത്തിയ ബിജെപി നേതാവിനെ പട്ടേല്‍ സമുദായക്കാര്‍ കൂവിവിളിച്ചു

Published on 9th December 2017

യശ്വന്ത് സിന്‍ഹയുടെ സമരം അപായമണിയാണ്, ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന

മഹാരാഷ്ട്രയില്‍ ബിജെപിയുമായി അധികാരം പങ്കിടുന്ന ശിവസേന യശ്വന്ത് സിന്‍ഹയുടെ സമരത്തെ ആധാരമാക്കിയാണ് വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്

Published on 7th December 2017

ഗുജറാത്ത് തെരഞ്ഞെടുപ്പ് : പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും കപില്‍ സിബലിനെ കോണ്‍ഗ്രസ് വിലക്കിയതായി സൂചന

അയോധ്യ തര്‍ക്ക കേസില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വിവാദത്തിലായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന് നേതൃത്വം വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്.
 

Published on 7th December 2017

ബാബ്‌റി ദിനത്തില്‍ പ്രകോപനവുമായി സംഘപരിവാര്‍, സംസ്ഥാനത്തുടനീളം ലഡു വിതരണം ചെയ്തു 'ആഘോഷം'

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മധുരം വിതരണം ചെയ്താണ് സംഘപരിവാര്‍ സംഘടനകള്‍ മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനം 'ആഘോഷിച്ചത്'. 

Published on 6th December 2017

മോദിയെപ്പോലെ അല്ല, ഞാന്‍ ഒരു മനുഷ്യനാണ്;ബിജെപിക്ക് മറുപടി പറഞ്ഞ് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ അല്ല താന്‍, തെറ്റുകള്‍ പറ്റുന്ന സാധാരണ മനുഷ്യനാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Published on 6th December 2017

കപില്‍ സിബലിന്റെ നിലപാടിന് അമ്പലങ്ങള്‍ കയറിയിറങ്ങുന്ന രാഹുല്‍ മറുപടി പറയണം: അമിത് ഷാ 

രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ അമ്പലങ്ങളില്‍ ദര്‍ശനം നടത്തുമ്പോള്‍, മറ്റൊരു നേതാവായ കപില്‍ സിബല്‍ രാമജന്മഭൂമി കേസ് നീട്ടികൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അമിത് ഷാ

Published on 5th December 2017

സൂറത്ത് റാലിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അഞ്ചുകോടി രൂപ വാഗ്ദാനം  ലഭിച്ചെന്ന് ഹര്‍ദിക് പട്ടേല്‍

ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ബിജെപിയെ പ്രതിരോധത്തിലാക്കി ഹര്‍ദിക് പട്ടേല്‍ പുതിയ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്

Published on 4th December 2017

ഒഴിഞ്ഞ കസേരകളോട് നരേന്ദ്രമോദിയുടെ ഗംഭീരന്‍ പ്രസംഗം ; വീഡിയോ വൈറല്‍

ജംബുസാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി നേതാക്കളെപ്പോലും ഞെട്ടിച്ച തരത്തില്‍ സദസ്സ് ശുഷ്‌കമായത്

Published on 4th December 2017

ഓഖി ഗുജറാത്ത് തീരത്തേക്ക് ; കണ്ടെത്താനുള്ളത് 126 പേരെ , കേരളത്തില്‍നിന്നുള്ള 66 ബോട്ടുകള്‍ മഹാരാഷ്ട്രയിലെത്തി

കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനായി മല്‍സ്യതൊഴിലാളികള്‍ ഇന്ന് കടലില്‍ പോകും. 40 ഓളം വള്ളങ്ങളിലായി കടലില്‍ പോകാനാണ് തീരുമാനം.

Published on 3rd December 2017

ചേരിപ്പോരും വിമതശല്യവും ഗുജറാത്തില്‍ ബിജെപിക്ക് തലവേദന ; 24 നേതാക്കളെ പുറത്താക്കി

മുന്‍ എംപിയും മുതിര്‍ന്ന നേതാവുമായ ഭൂപേന്ദ്ര സിംഗ് സോളങ്കി, കനയ്യ പട്ടേല്‍, തുടങ്ങിയവര്‍  പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു

Published on 2nd December 2017

ബാലറ്റ് പേപ്പര്‍ വോട്ടിങില്‍ ബിജെപിക്ക് തിരിച്ചടി; വോട്ടിങ് യന്ത്രം ഉപേക്ഷിച്ചാല്‍ ബിജെപി ഇല്ലാതാകുമെന്ന് മായാവതി 

ഉത്തര്‍പ്രദേശ് തദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍ ബിജെപിയ്ക്ക് തിരിച്ചടി

Published on 2nd December 2017
gujarath

ബിജെപി തെരഞ്ഞെടുപ്പ് റാലിക്കിടെ സൈനികന്റെ മകളെ വലിച്ചിഴച്ച് ഗുജറാത്ത് പൊലീസ്; സംഭവം കണ്ടിട്ടും പ്രസംഗം തുടര്‍ന്ന് മുഖ്യമന്ത്രി

രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ അശോക് തദ്വിയുടെ മകള്‍ രൂപല്‍ തദ്വിയെയാണ് പൊലീസ് വലിച്ചിഴച്ചത്

Published on 2nd December 2017

രാഹുലിന്റെ തട്ടകത്തിലും ബിജെപി ; യുപിയില്‍ 10 കോര്‍പ്പറേഷന്‍ തൂത്തുവാരി ബിജെപി 

രാഹുല്‍ ഗാന്ധിയുടെ സ്വന്തം ലോക്‌സഭ മണ്ഡലമായ അമേഠിയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തോല്‍വി.

Published on 1st December 2017

Search results 1 - 15 of 614