• Search results for BJP
Image Title
vm
hilal

'ആ ഫോട്ടോ സത്യമാണ്, എന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ല'

ഹിലാല്‍ ബിജെപിയല്‍ ചേര്‍ന്നെന്ന് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ വ്യാപകമായ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം

Published on 11th September 2017
BJP_MUSLIM

'എന്റെ ഭാര്യക്ക് വോട്ടു ചെയ്തില്ലെങ്കില്‍ നിങ്ങള്‍ അനുഭവിക്കും'; വോട്ട് നേടാന്‍ മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ്

തന്റെ ഭാര്യക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത ദുരിതങ്ങള്‍ നേരിടേണ്ടതായി വരുമെന്നാണ് ബിജെപി കൗണ്‍സിലര്‍ രന്‍ജീത് കുമാര്‍ ശ്രിവാസ്തവ മുസ്ലീങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്

Published on 17th November 2017

'ഒറ്റക്കയ്യാ ജയരാജാ മറ്റേക്കയ്യും കാണില്ലാ' കൊലവിളി മുദ്രാവാക്യങ്ങളുമായി കുമ്മനത്തിന്റെ ജനരക്ഷാ യാത്ര

ബിജെപി നേതാവ് വി.മുരളീധരന്‍ പങ്കുവെച്ച വീഡിയോയിലാണ് കൊലവിളി മുദ്രാവാക്യങ്ങളുള്ളത്

Published on 6th October 2017

'കേരളത്തിലെ ഇടതുനേതാവിന്റെ ഹവാല ബന്ധം പുറത്ത്';  കോടിയേരിയുടെ വിവാദ വാഹനയാത്ര ദേശീയ തലത്തില്‍ പ്രചരണായുധമാക്കി ബിജെപി 

ഇടതുനേതാക്കളുടെ കാപട്യവും, ആഡംബരത്തോടുള്ള ഭ്രമവുമാണ് സംഭവം കാണിക്കുന്നതെന്ന് മീനാക്ഷി ലേഖി

Published on 27th October 2017
amit_shah

'പ്രമുഖ'നായി എത്തിയത് ശശി മാത്രം, റാഞ്ചല്‍ പദ്ധതി പാടേ പൊളിഞ്ഞ് ബിജെപി

തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൗരര സംഗമത്തില്‍ ആകെ എത്തിക്കാനായത് സിപിഐയില്‍നിന്ന് നടപടി നേരിട്ട മുന്‍ ജില്ലാ സെക്രട്ടറി വെഞ്ഞാറമ്മൂട് ശശിയെ മാത്രമാണ്

Published on 5th June 2017
thomas_isaac_facebook3x2jkjk

'മോദിജീ, നിങ്ങളുടെ വികസന മാതൃകയ്ക്ക് ഞങ്ങള്‍ എതിരാണ്'; ബിജെപിയ്‌ക്കെതിരെ വിമര്‍ശനവുമായി ഡോ. തോമസ് ഐസക്ക്

ജനങ്ങളുടെ ക്ഷേമം മറന്നുകൊണ്ടുള്ള ഗുജറാത്ത് മോഡല്‍ ഞങ്ങള്‍ക്കു വേണ്ട

Published on 24th October 2017

'വയല്‍ക്കിളികള്‍ക്ക്' പിന്തുണ പ്രഖ്യാപിച്ച് ബിജെപി; സര്‍ക്കാര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നെന്ന് കുമ്മനം

വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നതില്‍ നിന്ന് പിന്‍മാറുംവരെ സമരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍

Published on 27th September 2017

'വെജിറ്റേറിയന്‍' വിജ്ഞാപനം; മാംസക്കൊഴുപ്പ് കലരാത്തത്

അഡോള്‍ഫ് ഹിറ്റ്‌ലറും ഹെര്‍മന്‍ ഗോറിങ്ങും പുറപ്പെടുവിച്ച മൃഗസംരക്ഷണ വിജ്ഞാപനങ്ങളൊക്കെ ചരിത്രത്തിലിരുന്നു പൂപ്പല്‍ പിടിക്കുന്നുണ്ട്

Published on 8th June 2017

 ബിജെപി ദേശീയ കൗണ്‍സില്‍ നടത്തിപ്പിലും അഴിമതി നടന്നു;പിരിച്ചെടുത്തത് കോടികളെന്ന് ആരോപണം  

കോഴിക്കോട് നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ പിരിവിന് മറവില്‍ നേതാക്കള്‍ വന്‍ സാമ്പത്തിക തട്ടിപ്പ്  നടത്തി

Published on 21st July 2017

 ബോഫോഴ്‌സ് അഴിമതി: വീണ്ടും അന്വേഷണ സാധ്യത തേടി സിബിഐ

ബോഫോഴ്‌സ് അഴിമതി കേസ് വീണ്ടും അന്വേഷിക്കാനുള്ള സാധ്യത തടി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ സിബിഐ കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടിയെന്ന് റിപ്പോര്‍ട്ട്

Published on 21st October 2017

 വിമര്‍ശകരെ നിശബ്ദരാക്കരുത്; മെര്‍സലിലെ രംഗങ്ങള്‍ നീക്കണമെന്ന ബിജെപി ആവശ്യത്തിനെതിരെ കമല്‍ഹാസന്‍

വിജയ് ചിത്രം മെര്‍സലിലെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള രംഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട ബിജെപിക്കെതിരെ കമല്‍ഹാസന്‍

Published on 21st October 2017

"പുരുഷന്‍മാരുണ്ടായിരുന്ന ഓട്ടോയില്‍ കയറരുതായിരുന്നു"; പീഡനത്തിനിരയായ പെണ്‍കുട്ടിയെ അപമാനിച്ച് ബിജെപി എംപി 

പെണ്‍കുട്ടികള്‍ സാമാന്യ ബുദ്ധി കാണിക്കണം. സുരക്ഷയെക്കുറിച്ച് പെണ്‍കുട്ടികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കിരണ്‍ ഖേര്‍

Published on 30th November 2017

23 കാരന് ഗേള്‍ ഫ്രണ്ട് ഉണ്ടായാല്‍ തെറ്റെന്ത് ? സെക്‌സ് വീഡിയോ മോര്‍ഫ് ചെയ്തതെന്നും ഹാര്‍ദിക് പട്ടേല്‍

സെക്‌സ് വീഡിയോ കാട്ടി തകര്‍ക്കാമെന്ന ബിജെപിയുടെ വ്യാമോഹം നടപ്പാകില്ലെന്ന് ഹാര്‍ദിക് പട്ടേല്‍

Published on 16th November 2017

Search results 1 - 15 of 612