• Search results for CPI
Image Title

പോര് തുടരുന്നതിനിടെ കാനവും മാണിയും മുഖാമുഖം; തേക്കിന്‍കാട് മൈതാനിയില്‍ എന്ത് സംഭവിക്കും?  

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയും തമ്മില്‍ വാക്‌പോര് തുടരവേ ഇരു നേതാക്കളും മുഖാമുഖം വരുന്നു

Published on 16th February 2018

സിപിഐ സംസ്ഥാന സമ്മേളനത്തിലും മാണിക്ക മലരായ പൂവി; അഡാറ് ലവ് മാതൃകയില്‍ എഐഎസ്എഫിന്റെ പ്രചാരണ ബോര്‍ഡ്

മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ച് എഐഎസ്എഫ്‌ കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ഫഌക്‌സിലാണ് ഒരു അഡാറ് ലവ് നായിക പ്രിയ പ്രകാശ് വാര്യര്‍ ഇടം പിടിച്ചിരിക്കുന്നത്

Published on 16th February 2018

ക്രിസ്ത്യാനികളെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാന്‍ മധ്യസ്ഥ പ്രാര്‍ത്ഥനക്കാര്‍ വേണ്ട; മാണിക്കെതിരെ ആഞ്ഞടിച്ച് കാനം

കെ.എം മാണിക്കെതിരായ നിലപാട് കൂടുതല്‍ കടുപ്പിച്ച് സിപിഐ. കേരള കോണ്‍ഗ്രസ് എം നെ ഇടത് മുന്നണിയില്‍ ഉള്‍പ്പെടുത്തി മുന്നോട്ടു പോകാന്‍ സിപിഐയ്ക്ക് ബുദ്ധിമുട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

Published on 14th February 2018

'മണ്ഡരി ബാധിച്ച തെങ്ങ്, വാ പോയ കോടാലി';  മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ജില്ലാ സമ്മേളനം

സിപിഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി ഇടുക്കി ജില്ലാ സമ്മേളനം.

Published on 13th February 2018

സ്ത്രീകളുടെ ചിരിക്കാനുള്ള സ്വാതന്ത്ര്യത്തെപ്പോലും പരിഹസിക്കുന്ന തരംതാണ ആളാണ് നമ്മുടെ പ്രധാനമന്ത്രി: കനയ്യ കുമാര്‍

രാജ്യം ഒറ്റകെട്ടായി നിലനിന്നില്ലെങ്കില്‍ വരും തലമുറയെ ഫാസിസ്റ്റ് ഭരണകൂടത്തിന് വിട്ട് കൊടുത്തതിന് മറുപടിപറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു

Published on 11th February 2018

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനവും മോദിയുടെ റാലിയാക്കി ബിജെപി; സംഘപരിവാറിന്റെ മറ്റൊരു നുണകൂടി പൊളിഞ്ഞു  

ത്രിപുരയിലെ സിപിഎം നേതാവും നാലായിരം പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നുവെന്ന നുണ പ്രചാരണത്തിന് പിന്നാലെ സംഘപരിവാറിന്റെ മറ്റൊരു ഫോട്ടോഷോപ്പ് കുപ്രചരണം കൂടി പൊളിയുന്നു

Published on 10th February 2018

തൃപുരയെ ചെങ്കടലാക്കി സിപിഎം റാലികള്‍:വീഡിയോ കാണാം

തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തെരഞ്ഞടുപ്പ് പ്രചാരണരംഗത്ത് അടുക്കും ചിട്ടയുമായി പ്രവര്‍ത്തനങ്ങളുമായി സിപിഎം മുന്നേറുന്നു

Published on 10th February 2018

ത്രിപുര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി സിപിഎം

ത്രിപുര മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതിയുമായി സിപിഎം.

Published on 10th February 2018

ത്രിപുരയിൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബിജെപി സഖ്യത്തിന്റെ സ്ഥാനാർത്ഥി

മണ്ഡ്വായി മണ്ഡലത്തിലാണ് ബിജെപി സഖ്യസ്ഥാനാർത്ഥിയായി ശന്തനു ഭൗമിക് കൊലക്കേസ് പ്രതി ധീരേന്ദ്ര ഡെബ്ബാർമ മൽസരിക്കുന്നത് 

Published on 10th February 2018

സിപിഎം സംസ്ഥാന സമ്മേളനം തത്സമയം കാണാം ; ഫെയ്‌സ്ബുക്ക് പേജില്‍ ലൈവ്

സിപിഎം സംസ്ഥാന സമ്മേളന ഫേയ്സ്ബുക്ക് പേജിലൂടെയാണ് ലൈവ്.  ഫെബ്രുവരി 22 മുതൽ 25 വരെയാണ് സംസ്ഥാന സമ്മേളനം

Published on 10th February 2018
Untitledkl;k;;

പുതിയ ദേവികുളം സബ്കലക്ടറിന്റെ മൂക്കിന് താഴെ നിയമലംഘനം: ഹരീഷ് വാസുദേവന്‍

ഹൈക്കോടതി വിധി പോലും ലംഘിച്ച് പുതിയ സബ്കളക്ടര്‍ നിയമലംഘനത്തിനു മൗനാനുവാദം നല്‍കി കൂട്ട് നില്‍ക്കുകയാണെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

Published on 9th February 2018

സിപിഎം ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ ബംഗാളിലെ അവസ്ഥ കേരളത്തിലും വരും: സിപിഐ 

മുന്നണിയിലും ഭരണത്തിലും വല്യേട്ടന്‍ ചമയുന്ന സിപിഎമ്മിന്റെ ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ ഇടതുമുന്നണിക്ക് ബംഗാളിലെ അവസ്ഥ കേരളത്തിലും വരുമെന്ന് സിപിഐ.

Published on 9th February 2018

സിപിഐ പരസ്യ വിമര്‍ശനങ്ങളിലൂടെ മാധ്യമശ്രദ്ധ നേടാന്‍ ശ്രമിക്കുന്നു; വിമര്‍ശനവുമായി സിപിഎം സംസ്ഥാന സമ്മേളന കരട് റിപ്പോര്‍ട്ട്

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ കരട് റിപ്പോര്‍ട്ടില്‍ സിപിഐയ്ക്ക് രൂക്ഷ വിമര്‍ശനം

Published on 8th February 2018

മോദി അച്ചടക്കവും അന്തസും പാലിക്കണം;  പാര്‍ലമെന്റിനെ വിഷം തുപ്പാനുള്ള വേദിയാക്കി മാറ്റിയെന്ന് സിപിഐ

പാര്‍ലമെന്റിനെ വിഷം തുപ്പാനുള്ള വേദിയാക്കി മാറ്റിയ മോദി അര്‍ദ്ധസത്യങ്ങളാണ് പറയുന്നത്

Published on 8th February 2018

ത്രിപുരയിലേത് കമ്മ്യൂണിസവും വര്‍ഗീയതയും തമ്മിലുള്ള യുദ്ധം; ബിജെപി ജയിച്ചാല്‍ രാജ്യം കോര്‍പ്പറേറ്റുകളുടെ കയ്യില്‍: സിപിഎം

ബിജപിക്കെതിരെ സിപിഎം നടത്തുന്ന പോരാട്ടാം ത്രിപുരയ്ക്ക് വേണ്ടി മാത്രമല്ല, അത് മുഴുവന്‍ ഇന്ത്യയ്ക്കും വേണ്ടിയാണ്

Published on 8th February 2018

Search results 1 - 15 of 281