• Search results for India
Image Title

അനുമതി നല്‍കരുതെന്ന് പാക് ചാരസംഘടന ; ബോളിവുഡ് സിനിമ 'അയ്യാരി'ക്കും പാകിസ്ഥാനില്‍ നിരോധനം

പാകിസ്ഥാനില്‍ പ്രദര്‍ശന നിരോധനം നേരിടുന്ന നീരജ് പാണ്ഡെയുടെ മൂന്നാമത്തെ സിനിമയാണ് അയ്യാരി

Published on 16th February 2018
apple

തെലുങ്ക് പേടിയില്‍ ആപ്പിള്‍; ഐഫോണിലേയും ഐപാഡിലേയും വാട്ട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള ആപ്പുകള്‍ നിശ്ചലമായി

വാട്ട്‌സ്ആപ്പിലൂടെയും എസ്എംഎസിലൂടെയും മറ്റ് ആപ്ലിക്കേഷനിലൂടെയും വരുന്ന തെലുങ്ക് വാക്കിലുള്ള സന്ദേശം തുറക്കുന്നതോടെയാണ് ഡിവൈസുകള്‍ തകരാറിലാവുന്നത്

Published on 16th February 2018

ഇന്ത്യയെ കൊളളയടിക്കാന്‍ ആദ്യം മോദിയെ ആലിംഗനം ചെയ്യുക; പരിഹാസവുമായി രാഹുല്‍ ഗാന്ധി 

'ഇന്ത്യയുടെ സമ്പത്ത് കൊളളയടിക്കാന്‍ നീരവ് മോദി എന്ന മാര്‍ഗദര്‍ശി' എന്ന തലക്കെട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തുവന്നു

Published on 15th February 2018
islam

ഇത് ഇസ്ലാമിന്റെ നിയമമാവാന്‍ വഴിയില്ല

പര്‍ദ്ദ ധാരണ സ്വാതന്ത്ര്യത്തെ ബഹുസ്വരതയുടെ പേരില്‍ പൊക്കിപ്പിടിക്കുന്നവര്‍ പര്‍ദ്ദ നിരാകരണ സ്വാതന്ത്ര്യത്തേയും അതേ ബഹുസ്വരതയുടെ പേരില്‍ പൊക്കിപ്പിടിക്കേണ്ടതല്ലേ?

Published on 15th February 2018

നീരവ് മോദി രാജ്യം വിട്ടു; നീരവ് പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്;  ബിജെപി പ്രതിരോധത്തില്‍

പിഎന്‍ബി തട്ടിപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് ലോകസാമ്പത്തിക ഫോറം യോഗത്തിനിടെ ദാവോസില്‍ പ്രധാനമന്ത്രിയുമായി നീരവ് കൂടിക്കാഴ്ച നടത്തിയത്.

Published on 15th February 2018
ipl

ആദ്യ മത്സരത്തില്‍ നിന്നു തന്നെ ചെന്നൈയ്ക്ക് കണക്ക് തീര്‍ത്ത് തുടങ്ങാം, മുംബൈയ്ക്ക് തിരിച്ചടിച്ചും

ചിദംബരം സ്റ്റേഡിയം ചെന്നൈയുടേയും സവായി മന്‍സിങ് സ്റ്റേഡിയം രാജസ്ഥാന്റേയും ഹോം ഗ്രൗണ്ടാകും

Published on 15th February 2018

രോഹിത്തിന് സെഞ്ചുറി,ഇന്ത്യയെ ലുംഗി പിടിച്ചുകെട്ടി; ദക്ഷിണാഫ്രിക്കയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യം

Published on 13th February 2018
ms-dhoni-bc

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ്, അപ്പോള്‍ ധോനി ലെഗ് സ്പിന്നറാകും!

ചില ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കായി നെറ്റ്‌സില്‍ ലെഗ് സ്പിന്‍ എറിയുകയായിരുന്നു ധോനി

Published on 13th February 2018

മോദിയെ വരവേറ്റത് ഒഴിഞ്ഞ കസേരകൾ ; ഒമാനിൽ പ്രധാനമന്ത്രിക്ക് തണുപ്പൻ സ്വീകരണം

ഭൂരിപക്ഷം വിഐപി, വിവിഐപി കസേരകളും ഒഴിഞ്ഞുകിടന്നു.  സംഭവം പ്രവാസികളുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. 

Published on 12th February 2018
RAHUL-2

ഷെയിം ഓണ്‍ യു മിസ്റ്റര്‍ ഭാഗവത്; നിങ്ങള്‍ അപമാനിച്ചത് രക്തസാക്ഷികളെയാണ്: രാഹുല്‍ ഗാന്ധി

ഷെയിം ഓണ്‍ യു മിസ്റ്റര്‍ ഭാഗവത്; നിങ്ങള്‍ അപമാനിച്ചത് രക്തസാക്ഷികളെയാണ്: രാഹുല്‍ ഗാന്ധി

Published on 12th February 2018

മോദി പലസ്തീനില്‍; അകമ്പടി സേവിച്ചത് ഇസ്രയേല്‍ ഹെലികോപ്റ്ററുകള്‍

ഒരുദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീനിലെത്തി

Published on 10th February 2018

അദാനിക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചു

അദാനിക്കെതിരായ വാർത്തകളാണ് വിസ നിഷേധിക്കാൻ കാരണമായതെന്ന് അമൃത സ്ലീ ആരോപിച്ചു

Published on 10th February 2018

സെക്‌സ് ചാറ്റിംഗിനിടെ നിര്‍ണായക വിവരങ്ങള്‍ കൈമാറി ; പെണ്‍കെണിയില്‍ കുരുങ്ങിയ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയ വഴിയായിരുന്നു അരുണ്‍ മര്‍വഹ നിര്‍ണായക വിവരങ്ങള്‍ ഐഎസ്‌ഐക്ക് ചോര്‍ത്തി നല്‍കിയത്

Published on 9th February 2018

മൂന്നാം ഏകദിനവും ഇന്ത്യയ്ക്ക് ; ചരിത്രം കുറിച്ച് കോഹ്‌ലിയും സംഘവും

കേപ്ടൗണ്‍ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 124 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്

Published on 8th February 2018
PATEL_NEHRU

'കശ്മീരിനെ ഇന്ത്യയോടു ചേര്‍ക്കാന്‍ പട്ടേലിനു നിര്‍ബന്ധമില്ലായിരുന്നു, ബിജെപി ചരിത്രം പഠിക്കണം'

'കശ്മീരിനെ ഇന്ത്യയോടു ചേര്‍ക്കാന്‍ പട്ടേലിനു നിര്‍ബന്ധമില്ലായിരുന്നു, ബിജെപി ചരിത്രം പഠിക്കണം'

Published on 7th February 2018

Search results 1 - 15 of 733