• Search results for India
Image Title
smule

''ഈ ആപ്പിന്റെ കരയില്‍ ഞാന്‍ പാടിപ്പാടി മരിക്കും കറുത്തമ്മാ''; ആരെയും ഭാവഗായകനാക്കും സ്മൂള്‍!

'സ്മൂള്‍' എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇപ്പോള്‍ താരം.

Published on 30th April 2017
aaaaasa

''നീ ചെയ്തതാണ് ശരി'' സ്വാമിയുടെ ലിംഗം ഛേദിച്ച പെണ്‍കുട്ടിയ്ക്ക് ലഭിക്കുന്ന നിയമപരിരക്ഷയെക്കുറിച്ച് അഭിഭാഷക ആശ

ഇന്ത്യന്‍ പീനല്‍ കോഡില്‍ 96 മുതല്‍ 106 വരെയുള്ള ഭാഗങ്ങളില്‍ ഒരാള്‍ എന്തു ചെയ്താല്‍ ക്രൈം ആകില്ല എന്ന് വിശദീകരിക്കുന്നുണ്ട്

Published on 20th May 2017
soccer-kick-goal-ukickoff-1280
ivanka_modi

'ഇവാങ്ക ട്രംപ് ഇന്ത്യയില്‍ എത്തിയത് ആധാര്‍ എടുക്കാന്‍': ഇന്ത്യന്‍ പൗര അല്ലാത്തതിനാല്‍ ആധാര്‍ കൊടുക്കാനാവില്ലെന്ന് അധികൃതര്‍

ഇവാങ്കയുടെ വസ്ത്രം മുതല്‍ അവര്‍ എന്തിനാണ് ഇന്ത്യയിലേക്ക് എത്തിയത് എന്നതുവരെ ട്വിറ്ററില്‍ സംസാരമാകുന്നുണ്ട്

Published on 2nd December 2017
DEEPIKA

'എന്റെ പ്രതിഫലത്തില്‍ ഞാന്‍ പൂര്‍ണ്ണതൃപ്ത', ദീപിക പദുക്കോണ്‍ 

ശാരീരിക സൗന്ദര്യത്തിനും അപ്പുറമാണ് പത്മാവതിയുടെ സൗന്ദര്യം. അവളുടെ മനസ്സും, ആത്മാവും അതുപോലെതന്നെ അവളുടെ ജനത്തിന് അവള്‍ എന്താണെന്നതുമാണ് പത്മാവതിയുടെ സൗന്ദര്യം.

Published on 1st November 2017

'കലിപ്പടക്കണം കപ്പടിക്കണം' ആവേശമായി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തീം സോങ് 

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശമായി മഞ്ഞപ്പടയുടെ പുതിയ  തീം സോങ് പുറത്തിറങ്ങി

Published on 25th October 2017
I_M_Vijayan_at_one_of_ISL_matches
205b710a-ef28-41ca-8430-737e49231ed8

'രോമാഞ്ചം ഓവര്‍ലോഡാക്കി' സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിലെ ആദ്യ ഗാനമെത്തി; 'സച്ചിന്‍ ആന്തം' ഒരുക്കിയത് റഹ്മാന്‍

മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ജീവിതം പറയുന്ന സിനിമയുടെ ട്രെയിലറിന് പിന്നാലെയെത്തിയ 'സച്ചിന്‍ ആന്തവും' ആവേശത്തോടെ സ്വീകരിക്കുകയാണ് ആരാധകര്‍.

Published on 10th May 2017

'വെജിറ്റേറിയന്‍' വിജ്ഞാപനം; മാംസക്കൊഴുപ്പ് കലരാത്തത്

അഡോള്‍ഫ് ഹിറ്റ്‌ലറും ഹെര്‍മന്‍ ഗോറിങ്ങും പുറപ്പെടുവിച്ച മൃഗസംരക്ഷണ വിജ്ഞാപനങ്ങളൊക്കെ ചരിത്രത്തിലിരുന്നു പൂപ്പല്‍ പിടിക്കുന്നുണ്ട്

Published on 8th June 2017
child-porn-storyhjhjkh

 പോണോഗ്രഫി: കേരളത്തില്‍ നിന്ന് ഒരു മിനുട്ടില്‍ അപ്‌ലോഡ് ചെയ്യുന്നത് 40 മിനുട്ട് വീഡിയോകള്‍

കുട്ടികളുടെ വീഡിയോയ്ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Published on 8th September 2017

 വിമര്‍ശകരെ നിശബ്ദരാക്കരുത്; മെര്‍സലിലെ രംഗങ്ങള്‍ നീക്കണമെന്ന ബിജെപി ആവശ്യത്തിനെതിരെ കമല്‍ഹാസന്‍

വിജയ് ചിത്രം മെര്‍സലിലെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള രംഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട ബിജെപിക്കെതിരെ കമല്‍ഹാസന്‍

Published on 21st October 2017

10 വര്‍ഷത്തിനുശേഷം ഏഷ്യാകപ്പില്‍ മുത്തമിട്ട് ഇന്ത്യ

ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് മൂന്നാം കിരീടം. മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യയുടെ കീരീടനേട്ടം

Published on 22nd October 2017
DAg-n3qW0AENTLN

16 ഇന്ത്യക്കാരുടെ വധശിക്ഷ കുവൈത്ത് അമീര്‍ റദ്ദാക്കി; 119 ഇന്ത്യക്കാരുടെ ശിക്ഷ ഇളവ് ചെയ്യും

വധശിക്ഷയ്ക്ക് വിധിച്ച 17 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി - ഒരാളെ വെറുതെ വിട്ടു - 119 പേരുടെ ശിക്ഷ ഇളവ് ചെയ്യാനും തീരുമാനം
 

Published on 30th September 2017
dc-Cover-57eem1aqk9tf0id6rf9a12rma4-20170411123800

18 മാസത്തിനുള്ളില്‍ മുത്തലാഖ് നിര്‍ത്തലാക്കാം; കേന്ദ്ര സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

മുത്തലാഖ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതില്ലെന്നും, 18 മാസത്തിനുള്ളില്‍ തങ്ങള്‍ തന്നെ മുത്തലാഖ് നിര്‍ത്തലാക്കിയേക്കാമെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് 

Published on 12th April 2017

Search results 1 - 15 of 649