• Search results for MODI
Image Title

സാമ്പത്തിക തട്ടിപ്പിന് ഊര്‍ജ്ജം പകര്‍ന്നത് നോട്ട് അസാധുവാക്കല്‍ : മമത ബാനര്‍ജി

ഇപ്പോള്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. മുഴുവന്‍ സത്യവും പുറത്തുവരുമെന്നും മമത ബാനര്‍ജി

Published on 18th February 2018

കൈയുറപോലും ഇല്ലാതെ ശൗചാലയം വൃത്തിയാക്കി ബിജെപി എംപി: വീഡിയോ വൈറല്‍

സ്‌കൂള്‍ ശൗചാലയം ബിജെപി എംപി വൃത്തിയാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

Published on 18th February 2018

പ്രധാനമന്ത്രി ജനങ്ങളുടെ പണം ബാങ്കില്‍ അടച്ചു; ആ പണം കൊളളയടിച്ച് നീരവ് മോദി: രാഹുല്‍ ഗാന്ധി  

പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Published on 17th February 2018

നീരവിനെ സംരക്ഷിക്കുന്നത് നരേന്ദ്രമോദിയും കൂട്ടരും: യെച്ചൂരി 

രാജ്യത്തെ ഞെട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് കുംഭകോണം നരേന്ദ്ര മോദിയുടെ ഭരണത്തണലിലാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി .

Published on 17th February 2018

കോണ്‍ഗ്രസ് താറുമാറാക്കിയത് ശരിയാക്കാനുളള ശ്രമത്തിലാണ് ഞങ്ങള്‍: കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍

Published on 17th February 2018

ഞങ്ങള്‍ ബിജെപിയെ പോലെ തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കാറില്ല; ത്രിപുരയില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി 

ല്ല ഭരണം യാഥാര്‍ത്ഥ്യമാകാന്‍ ത്രിപുരയില്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം.

Published on 16th February 2018

യോഗിയുടെ ബജറ്റില്‍ മോദിയുടെ വാരണാസി പിന്നില്‍; കൂടുതല്‍ വിഹിതം ഗോരഖ്പൂരിന് 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസി മണ്ഡലത്തെ പിന്നിലാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ് പൂരിന് ഉത്തര്‍പ്രദേശ് ബജറ്റില്‍ മുന്തിയ പരിഗണന.

Published on 16th February 2018

"ബാങ്കില്‍ പണം ഇട്ടാല്‍ നീരവിനെ പേടിക്കണം, വീട്ടില്‍ പണം വച്ചാല്‍ നരേന്ദ്ര മോദിയെയും" : പരിഹാസവുമായി ഹാർദിക് പട്ടേൽ 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പരിഹസിച്ചു കൊണ്ടാണ് ഹാര്‍ദിക് പട്ടേലിന്റെ ട്വീറ്റ്

Published on 16th February 2018

ട്രാഫിക് ലൈറ്റിലെ ചുവപ്പ് പോലെ സിപിഎം വികസനത്തിന് തടസം: ത്രിപുരയില്‍ ആഞ്ഞടിച്ച് മോദി 

ആസന്നമായ ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 

Published on 15th February 2018

5100 കോടി മൂല്യമുളള ആഭരണശേഖരം നീരവ് മോദിയുടെ കെട്ടിടത്തില്‍ നിന്നും പിടിച്ചെടുത്തു

വിവാദ വ്യവസായി നീരവ് മോദിയുടെ ഉടമസ്ഥതയിലുളള വിവിധ കെട്ടിടങ്ങളില്‍ നിന്ന് 5100 കോടിയുടെ ആഭരണ ശേഖരം പിടിച്ചെടുത്തു

Published on 15th February 2018

നീരവിനെ പ്രധാനമന്ത്രിയുടെ ദാവോസ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് കേന്ദ്രം; 1300 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി

മോദി സ്വിറ്റ്‌സര്‍ലണ്ടില്‍ ലോക സാന്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്തപ്പോള്‍ ഔദ്യോഗിക സംഘത്തില്‍ നീരവിനെ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്

Published on 15th February 2018

നീരവ് മോദിയുടെ ജുവല്ലറിയില്‍ രാഹുല്‍ പോയത് എന്തിന് ?കോണ്‍ഗ്രസിനെ അതേനാണയത്തില്‍ തിരിച്ചടിച്ച് ബിജെപി 

സാമ്പത്തികതട്ടിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ബിജെപി

Published on 15th February 2018

പ്രചാര മന്ത്രി വജ്രം തരുമെന്ന് പറഞ്ഞപ്പോള്‍ വജ്രവ്യാപാരി ബാങ്ക് കൊള്ളയടിച്ച് സ്വിറ്റ്‌സര്‍ലാന്റില്‍ പോയി; മോദിയെ പരിഹസിച്ച് കനയ്യ കുമാര്‍

പ്രമുഖ വജ്ര വ്യാപാരി നീരവ് മോദി  പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ലെ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച്  കനയ്യ കുമാര്‍

Published on 15th February 2018

ഇന്ത്യയെ കൊളളയടിക്കാന്‍ ആദ്യം മോദിയെ ആലിംഗനം ചെയ്യുക; പരിഹാസവുമായി രാഹുല്‍ ഗാന്ധി 

'ഇന്ത്യയുടെ സമ്പത്ത് കൊളളയടിക്കാന്‍ നീരവ് മോദി എന്ന മാര്‍ഗദര്‍ശി' എന്ന തലക്കെട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തുവന്നു

Published on 15th February 2018

നീരവ് മോദിയും കുടുംബവും നാടുവിട്ടത് ജനുവരി ഒന്നിന് ; കേസിനെ കുറിച്ച് നേരത്തെ വിവരം ലഭിച്ചതായി സൂചന

പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് പുറത്തുവരുന്നതിന് മുന്‍പ് തന്നെ പ്രമുഖ വജ്ര വ്യവസായി നീരവ് മോദിയും കുടുംബവും നാടുവിട്ടതായി വെളിപ്പെടുത്തല്‍

Published on 15th February 2018

Search results 1 - 15 of 450