• Search results for Malappuram
Image Title

തടയണ പൊളിക്കാനുള്ള ഉത്തരവിനെതിരെ പി വി അന്‍വര്‍ ഹൈക്കോടതിയിലേക്ക്

ജില്ലാ കളക്ടറുടെ നോട്ടീസ് കൈപ്പറ്റിയ ശേഷം, ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് അന്‍വറിന്റെ തീരുമാനം 

Published on 11th December 2017

പി വി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കാന്‍ ഉത്തരവ്

രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണമെന്നാണ് നിര്‍ദേശം. ഉടമസ്ഥന്‍ പൊളിച്ചില്ലെങ്കില്‍, ജില്ലാ ഭരണകൂടം തടയണ പൊളിക്കും

Published on 11th December 2017
ameera

അവള്‍ എന്താ സുന്ദരന്മാരായ ആണുങ്ങളെ മോഹിക്കൂല്ലേ?വിറകുകൊള്ളി സിദ്ധാന്തക്കാരെ വിമര്‍ശിച്ച് അധ്യാപികയുടെ കുറിപ്പ്

ഫേസ്ബുക്കില്‍ വന്നു സ്ത്രീകളുടെ ഡ്രെസ്സിന്റെ ഇറക്കവും ശരീരത്തിന്റെ വടിവും നൃത്തചുവടുകളുടെ ഭംഗിയും നിങ്ങള്‍ നോക്കാമോ?

Published on 8th December 2017
flash_mob

ആടുകയും പാടുകയും ചെയ്യുന്ന മലയാളി ഇസ്‌ലാം 

സ്ത്രീയോട് വീട്ടിലിരിക്കാന്‍ പറയുന്ന മുസ്‌ലിം പുരോഹിതന്‍ ഇന്നു വീട്ടിലിരിക്കേയുള്ളൂ, മുസ്‌ലിം സ്ത്രീകള്‍ വീട് വിട്ട് എല്ലാ ഇടങ്ങളിലും അനായാസം കയറിപ്പോകുന്നുണ്ട്.

Published on 6th December 2017
vaccinations

മലപ്പുറത്ത് റൂബെല്ല കുത്തിവെയ്പ് നല്‍കാനെത്തിയ നഴ്‌സിന് മര്‍ദനം ; പ്രതിഷേധവുമായി ആരോഗ്യവകുപ്പ് ജീവനക്കാര്‍

അത്തിപ്പറ്റ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മിസില്‍സ് റുബെല്ല വാക്‌സിന്‍ കുത്തിവെയ്പ്പ് എടുക്കുന്നതിനിടെയാണ് നഴ്‌സിനെ ഒരു സംഘം മര്‍ദ്ദിച്ചത് 

Published on 24th November 2017

ബിഡിജെഎസ് ഇടഞ്ഞുതന്നെ; എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ല

കണ്‍വെന്‍ഷന്‍.കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടെന്ന് സംസ്ഥാന ഘടകം ജില്ലാ ഘടകത്തിന് നിര്‍ദേശം നല്‍കി

Published on 22nd September 2017

വേങ്ങരയില്‍ കെ ജനചന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെ ജനചന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി -  ബിജെപി കേന്ദ്രസമിതിയുടെതാണ് തീരുമാനം - തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മികച്ച മുന്നേറ്റമുണ്ടാകുമെന്ന് കെ ജനചന്ദ്രന്‍
 

Published on 21st September 2017

വേങ്ങരയില്‍ മത്സരിക്കാനില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി; വോട്ട് ആര്‍ക്ക് ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കും

കേരള രാഷ്ട്രീയത്തെ പ്രത്യേകമായി ഏതെങ്കിലും നിലയ്ക്ക് സ്വാധീനിക്കുന്ന രാഷ്ട്രീയ പ്രസക്തി ഇല്ലാത്തതിനാലാണ് ഈ തീരുമാനമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

Published on 21st September 2017

വേങ്ങരയില്‍ ലീഗിന് വിമത സ്ഥാനാര്‍ത്ഥി

വേങ്ങരയില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിനെതിരെ മത്സരിക്കുമെന്ന് ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ  മുന്‍ മലപ്പുറം ജില്ലാ പ്രസിഡന്റ്

Published on 19th September 2017

അവസാന നിമിഷം അട്ടിമറി; ലത്തീഫിനെ വെട്ടി വേങ്ങരയില്‍ കെ.എന്‍.എ ഖാദര്‍ ലീഗ് സ്ഥാനാര്‍ത്ഥി

പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം

Published on 18th September 2017

വേങ്ങരയില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതില്‍ പ്രതിഷേധവുമായി കെ.എന്‍.എ ഖാദര്‍

പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളേയും മറ്റ് നേതാക്കളേയും ഖാദര്‍ പ്രതിഷേധം അറിയിച്ചു.

Published on 18th September 2017

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചെന്ന്  എഎന്‍ ഷംസീര്‍ എംഎല്‍എക്കെതിരെ പരാതി  

നടിയുടെ പേര് വെളിപ്പെടുത്തുകയും പണം ലഭിച്ചാല്‍ നടി ഒത്തുതീര്‍പ്പിനു തയ്യാറാവുമെന്നും പറഞ്ഞതായാണ് പരാതി

Published on 14th September 2017
murder_2fhghnjg

പതിനഞ്ചു വര്‍ഷമായി ഒളിവിലായിരുന്ന വനിതാ മാവോയിസ്റ്റ്കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചു

മലമ്പുഴ കോട്ടേക്കാട് സ്വദേശി ലതയാണ് മരിച്ചത്

Published on 1st September 2017
murdervnhgn

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍

തിരൂരില്‍ റോഡരികില്‍ ബിപിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വെട്ടേറ്റു മരിച്ച നിലയിലാണ് ബിപിനെ കണ്ടെത്തിയത്.

Published on 24th August 2017
1513303_389224337881848f_783452420_n

Search results 1 - 15 of 42