• Search results for Pinarayi Vijayan
Image Title

വിമര്‍ശകരെ വില്ലന്‍മാരാക്കരുത്: സിപിഐ

പിണറായി സര്‍ക്കാരും സിപിഎമ്മും തങ്ങളെ വിമര്‍ശിക്കുന്നവരെ വില്ലന്‍മാരായി കാണരുതെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡി പറഞ്ഞു.

Published on 21st February 2017

വിജിലന്‍സിനെതിരായ വിമര്‍ശനം: ചീഫ് ജസ്റ്റിസിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

വിജിലന്‍സിനെതിരായ വിമര്‍ശനം ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കും -ഹൈക്കോടതി പരാമര്‍ശം സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുവെന്നും മുഖ്യമന്ത്രി

Published on 22nd February 2017

ഇടതുപക്ഷത്തെ ദുര്‍ബലരെ വലതുപക്ഷം അക്രമിക്കില്ല, സിപിഐയെ വീണ്ടു പരിഹസിച്ച് പിണറായി വിജയന്‍   

ദുര്‍ബലമായ കണ്ണിയെ സകല ശക്തിയുമെടുത്ത് ആക്രമിച്ചാല്‍ ഇടതുപക്ഷം ദുര്‍ബലമാകില്ലന്നതിനാലാണ് കരുത്തുറ്റ സിപിഐഎമ്മിനെ വലതുപക്ഷം ആക്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു.

Published on 24th February 2017

നടിക്കെതിരായ ആക്രമണം ആസൂത്രണം പ്രധാന പ്രതിയുടെതെന്ന് മുഖ്യമന്ത്രി

കേസില്‍ അന്വേഷണം പുരോഗമിക്കുന്നത് ശരിയായ ദിശയില്‍ - അന്വേഷണത്തില്‍ മറ്റെന്തെങ്കിലും സൂചന ലഭിച്ചാല്‍ കൃത്യമായി അനവേഷിക്കുമെന്നും മുഖ്യമന്ത്രി

Published on 24th February 2017

നിഷ്പക്ഷ മാധ്യമങ്ങള്‍ക്ക് പോലും പക്ഷമുണ്ട്: മുഖ്യമന്ത്രി 

. അതില്‍ തെറ്റില്ലെങ്കിലും ആ പക്ഷം നാടിന്റെ പക്ഷമാകണം

Published on 25th February 2017

സംഘഭീഷണി വിലയ്‌ക്കെടുത്തില്ല, മുഖ്യമന്ത്രി മംഗളൂരുവിലെത്തി

മംഗളൂരുവില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തടയേണ്ടതില്ല എന്ന് സംഘപരിവാര്‍ തീരുമാനം

Published on 25th February 2017
pinarayi

ആരെയോ സംരക്ഷിക്കാന്‍ ശ്രമമെന്ന്‌ ചെന്നിത്തല

നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗൂഡാലോചനയില്ലെന്ന പിണറായി വിജയന്റെ പ്രതികരണം ദുരൂഹതയുണര്‍ത്തുന്നുവെന്ന് ചെന്നിത്തല

Published on 26th February 2017
pinarayi-vijayan

സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷം ഉന്നയിക്കുന്നതിനേക്കാള്‍ വലിയ വിമര്‍ശനമാണ് സെന്‍കുമാറിന്റേതെന്ന് മുഖ്യമന്ത്രി

Published on 28th February 2017

മാധ്യമവിലക്ക് പലര്‍ക്കും പലതും മൂടിവെക്കാന്‍ സഹായമായെന്ന് പിണറായി വിജയന്‍

മാധ്യമങ്ങള്‍ക്ക് മേല്‍ കെട്ടിയുയര്‍ത്തുന്ന മറകള്‍ സ്ഥായിയില്ലെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്

Published on 28th February 2017

ലോ അക്കാദമി രജിസ്‌ട്രേഷനും നിയമാവലിയും അന്വേഷിക്കും, മുഖ്യമന്ത്രി അനുവാദം നല്‍കി  

1966ല്‍ ഭൂമി നല്‍കുമ്പോല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ അടക്കം ട്രസ്റ്റില്‍ 51പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ 2011ല്‍ രഹസ്യമായി നിയമാവലി തിരുത്തുകയായിരുന്നു.

Published on 1st March 2017

വനാതിര്‍ത്തികളിലും പൊതു ഇടങ്ങളിലും തീയിടുന്നത് കുറ്റകരം: പിണറായി വിജയന്‍  

നടപടി കാട്ടുതീ മൂലം വ്യാപകമായി വനങ്ങളും വനവിഭങ്ങളും കത്തിനശിക്കുന്ന സാഹചര്യത്തില്‍
 

Published on 1st March 2017
2016IEJUN197_19-08-2016_14_38_35

മഹാരാജാസ് കോളേജില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസെടുത്ത് മുഖ്യമന്ത്രി

'മഹാരാജകീയം' ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി

Published on 5th March 2017

മുഖ്യമന്ത്രിക്കെതിരെ വീണ്ടും സംഘപരിവാര്‍ ഭീഷണി, ഇത്തവണ ഹൈദരാബാദില്‍ കടക്കരുതെന്ന്

ഞങ്ങളുടെ ഹിന്ദു സഹോദരന്‍മാര്‍ കേരളത്തില്‍ കൊല്ലപ്പെടുകയാണ്. അപ്പോള്‍ അതേ സംസ്ഥാനത്തെ മുഖ്യമന്ത്രി ഇവിടെ വരുമ്പോള്‍ എങ്ങനെ മിണ്ടാതിരിക്കും

Published on 6th March 2017
pinarayi

കേരളത്തിലെ സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതിയില്ല

കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രിയുടെ വിമര്‍ശനം.

Published on 7th March 2017

Search results 1 - 15 of 325