• Search results for Police
Image Title
sibi_mathews

സൂര്യനെല്ലി പ്രതികളെ ഹൈക്കോടതി ശിക്ഷിച്ചിട്ടുണ്ട്, അതുകൊണ്ട് പെണ്‍കുട്ടി ഇനിയും കരയേണ്ട കാര്യമില്ലെന്ന് സിബി മാത്യൂസ്

എന്റെ അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ട കാര്യങ്ങള്‍ എഴുതിയാല്‍ അത് 'ക്രൂരമായ ആക്രോശ'വും 'അനീതി'യും ആണത്രെ. ഏതു മാനദണ്ഡപ്രകാരമാണിത്?

Published on 28th July 2017
kolkkataghjghjgy

മദ്യപിച്ച് വണ്ടിയോടിച്ചതിന് തടഞ്ഞ പോലീസുകാരനോട് യുവതി പ്രതികരിച്ചത് ചുംബനം നല്‍കിക്കൊണ്ട്  

കാറില്‍ നിന്നിറങ്ങി വന്ന യുവതി പോലീസുകാരനെ ആലിംഗനം ചെയ്യുകയും തുടരെ തുടരെ ഉമ്മ വയ്ക്കുകയുമായിരുന്നു.

Published on 28th July 2017
padma

ദിലീപിന് പ്രത്യേക പരിഗണന; ആരോപണം നേരിടുന്ന ജയില്‍ അധികൃതരോട് തന്നെ ഇക്കാര്യം അന്വേഷിച്ച ശ്രീലേഖയെ പരിഹസിച്ച് ടി.പത്മനാഭന്‍

ദിലീപിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയ ജയില്‍ അധികൃതരോടാണ് അന്വേഷണം നടത്തിയതെന്ന ശ്രീലേഖയുടെ പ്രസ്താവനയ്ക്കപ്പുറം അപമാനകരമായി മറ്റൊന്നില്ല

Published on 28th July 2017
rapegdfg

യുവനടിയെ പീഡിപ്പിച്ച് 33 ലക്ഷം തട്ടി; പീഡനത്തിന് ഇരയായത് അമേരിക്കന്‍ മലയാളിയായ നടി

നിലവില്‍ തമിഴ്‌സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പീഢനത്തിനിരയായ നടി

Published on 27th July 2017
Senkumarhjhk

Poor reference to action: Chances of action against Senakumar

The prosecution's charge against former police chief TP Senkumar for misusing the girl who was attacked in Kochi

Published on 27th July 2017
vinayakan_copy

വിനായകനില്‍ നിന്ന് ഒളിച്ചോടാന്‍ നമുക്ക് അവകാശമില്ല

കേരളീയ സമൂഹത്തെ അടിമുടി പിടിച്ചുലക്കേണ്ടിയിരുന്ന ഈ ആത്മഹത്യയെ ലാഘവബുദ്ധിയോടെ അവഗണിക്കാനും തമസ്‌കരിക്കാനുമുള്ള പ്രേരണകള്‍ എവിടന്നുണ്ടായി?

Published on 26th July 2017
img_1f7ba6a86

അക്രമത്തെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ലെന്ന് കാവ്യ; ചോദ്യം ചെയ്യലില്‍ കാര്യമായ വിവരം ലഭിക്കാതെ പോലീസ്

ചോദ്യം ചെയ്യലില്‍ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ അറിയമോ എന്ന ചോദ്യത്തിനുമടക്കം പോലീസിന്റെ പല ചോദ്യങ്ങള്‍ക്കും കാവ്യ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.

Published on 26th July 2017
vinayakanfghf

ഇങ്ങനെ തല്ലിച്ചതയ്ക്കാന്‍ മാത്രം എന്റെ മകന്‍ ചെയ്ത തെറ്റെന്താണ്

പോലീസ് സ്‌റ്റേഷനില്‍ നിന്നും അച്ഛന്റെ കൂടെ വീട്ടിലെത്തിയ ശേഷം അവന്‍ സ്വയം ജീവനൊടുക്കുകയായിരുന്നു.

Published on 26th July 2017
m_vincentdgh

എം വിന്‍സെന്റ് എംഎല്‍എയെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും

പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം വിന്‍സെന്റ് എംഎല്‍എയെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ ആവശ്യപ്പെടും.

Published on 24th July 2017
darjeeling-7598hghjg

ഗൂര്‍ഖ ജനമുക്തി മോര്‍ച്ച മാവോയിസ്റ്റ് പിന്തുണയോടെ സായുധ പോരാട്ടത്തിനൊരുങ്ങുന്നുവെന്ന് പോലീസ്

അയല്‍ രാജ്യങ്ങളില്‍ നിന്ന് മാവോവാദികളെ വരുത്തിയാണ് സംഘാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതെന്നാണ് പോലീസ് ആരോപിക്കുന്നത്. 

Published on 23rd July 2017
kp-ramanunnifghgjg

കൈവെട്ടുമെന്ന് ഭീഷണി: കെപി രാമനുണ്ണിക്ക് പോലീസ് സംരക്ഷണം നല്‍കും

കൈവെട്ടുമെന്ന് ഭീഷണിക്കത്ത് ലഭിച്ച എഴുത്തുകാരന്‍ കെപി രാമനുണ്ണിക്ക് പോലീസ് സംരക്ഷണം.

Published on 22nd July 2017
e949d07a-f696-43f7--d

എം വിന്‍സെന്റ് എംഎല്‍എ 14 ദിവസത്തേക്കു റിമാന്‍ഡില്‍; നെയ്യാറ്റിന്‍കര സബ്ജയിലിലേക്കു മാറ്റി

കേവലം പരിചയം മാത്രമുളള വീട്ടമ്മയെ ഇത്രയധികം പ്രാവശ്യം വിന്‍സെന്റ് ഫോണില്‍ വിളിക്കേണ്ട കാര്യമില്ലെന്നും ഇത് വിന്‍സെന്റിനെതിരായ ശക്തമായ തെളിവാണെന്ന്‌ പോലീസ്

Published on 22nd July 2017
malayalam-actor

തമാശ പറച്ചിലെല്ലാം നിന്നു; ജയിലില്‍ ആരോടും മിണ്ടാതെ ദിലീപ്

ജയില്‍ വാസത്തിന്റെ നാളുകള്‍ ഓരോന്നും പിന്നിടുംതോറും തമാശയും, സംസാരവുമെല്ലാം കുറഞ്ഞു കുറഞ്ഞു വന്നു

Published on 22nd July 2017

എം വിന്‍സെന്റ് രണ്ട് തവണ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന് യുവതി; എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ വരാനും ആവശ്യപ്പെട്ടു

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് അവിടെനിന്ന് വിളിച്ച് ശല്യപ്പെടുത്തി

Published on 22nd July 2017

Search results 1 - 15 of 149