• Search results for SONIA
Image Title
nafeeza

ബിലാലിന്റെ മേരി ടീച്ചർ സോണിയ ​ഗാന്ധിക്കൊപ്പം; നിറഞ്ഞ ചിരിയിലും ഒളുപ്പിച്ചുവച്ചിട്ടുള്ള ആ സങ്ക‌ടം 

യുപിഎ  അധ്യക്ഷ അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പമുള്ള ചിത്രമാണ് നഫീസ പങ്കുവച്ചത്

Published on 18th November 2018

കൊടിക്കുന്നില്‍ നേതൃത്വത്തിലെത്തിയത് സോണിയ ഗാന്ധിയുടെ 'ചെവി കടിച്ചെന്ന്' മുല്ലപ്പള്ളി ; കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് പോര്

കൊടിക്കുന്നിലിന് ലഭിച്ച സ്ഥാനലബ്ധിയില്‍ തനിക്ക് അസൂയ ഇല്ലെന്നും എന്നാല്‍ അതിഷ്ടപ്പെടാത്ത ചില കൊല്ലംകാര്‍ ഉണ്ടെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞതോടെ കൊടിക്കുന്നില്‍ വിഭാഗം പ്രതിഷേധവുമായി എത്തി.

Published on 14th October 2018

ഭക്ഷണപാത്രങ്ങള്‍ സ്വന്തം കൈകൊണ്ട്‌ കഴുകി സോണിയയും രാഹുലും; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

രാഹുല്‍ഗാന്ധിയും സോണിയാ ഗാന്ധിയും ഭക്ഷണം കഴിച്ച പാത്രങ്ങള്‍ സ്വന്തം  കൈകൊണ്ട്‌ കഴുകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുയാണ്

Published on 2nd October 2018
animal-fossil2

ലോകത്തെ ഏറ്റവും ആദ്യത്തെ മൃഗത്തിന് ദീര്‍ഘവൃത്താകൃതി; ശരീരം മുഴുവന്‍ നാരുകള്‍

റഷ്യയിലെ വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന വൈറ്റ് സീയ്ക്കടുത്ത് ഒരു ഒറ്റപ്പെട്ട സ്ഥലത്തുനിന്നാണ് ഫോസ്സില്‍ കണ്ടെത്തിയത്

Published on 21st September 2018

സോണിയയുടെ കാര്യത്തിൽ ആശങ്ക; രാഹുൽ അമേഠിയിൽ തന്നെ മത്സരിക്കും

സോണിയയുടെ കാര്യത്തിൽ ആശങ്ക - പകരം പ്രിയങ്ക സ്ഥാനാര്‍ത്ഥിയായേക്കും - രാഹുൽ അമേഠിയിൽ തന്നെ മത്സരിക്കും

Published on 3rd August 2018

പ്രതിപക്ഷം ഒന്നിച്ചു കഴിഞ്ഞു, 2019 ല്‍ ബിജെപിയുടെ കഥ കഴിയുമെന്ന് മമതാ ബാനര്‍ജി

പാര്‍ലമെന്റില്‍ ഒന്നിച്ച് നില്‍ക്കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് പുറത്തും ഒന്നിച്ച് നിന്നുകൂടാ എന്നായിരുന്നു മമത സോണിയ ഗാന്ധിയോട് ചോദിച്ചത്

Published on 2nd August 2018

ആര്‍എസ്എസിനെ നേരിടാന്‍ തന്ത്രപരമായ സഖ്യം അനിവാര്യം ; മോദിയുടെ വാക്കുകള്‍ നിരാശയുടേതെന്നും സോണിയ ഗാന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് തന്നെ മുന്‍കൈയെടുക്കുമെന്നും 

Published on 22nd July 2018

അവിശ്വാസ പ്രമേയം പാസാക്കാനുള്ള ആളില്ലെന്ന് ആരാണ് പറഞ്ഞതെന്ന് സോണിയ ഗാന്ധി; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഞായറാഴ്ച 

അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന സൂചന തന്നെയാണ് അവര്‍ അഭിമുഖത്തില്‍ പ്രകടിപ്പിച്ചത്

Published on 19th July 2018

ബിജെപിയുടെ പെരുമാറ്റം നൂറു ഹിറ്റ്ലർമാരുടേതിന് സമം ; കേന്ദ്രസർക്കാരിനെതിരെ കോൺ​ഗ്രസുമായി സഖ്യത്തിന് തയ്യാറെന്ന് മമത

സോണിയ ​ഗാന്ധിയുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളത്. എന്നാൽ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുമായി ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല

Published on 8th July 2018

'ബ്രാഹമണപ്പെണ്‍കുട്ടിയെ വിവാഹം കഴിക്കൂ'; പ്രധാനമന്ത്രിയാവാന്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റമൂലിയുമായി ടിഡിപി എം പി 

പ്രധാനമന്ത്രിക്കസേരയ്ക്കും രാഹുല്‍ ഗാന്ധിക്കുമിടയില്‍ ഒറ്റ തടസ്സമേയുള്ളുവെന്നാണ് ടിഡിപി എംപി ജെ സി ദിവാകര്‍ റെഡ്ഡിയുടെ അഭിപ്രായം. ഒരു ബ്രാഹ്മണപ്പെണ്‍കുട്ടിയെ വേളികഴിച്ചാല്‍ പിന്നെല്ലാം മംഗളമാണെന്നാണ്

Published on 7th July 2018

വാചകമടി വയറുനിറയ്ക്കില്ല; മോദിക്ക് മറുപടിയുമായി സോണിയ 

മോദി മികച്ച പ്രാസംഗികനാണെന്നും എന്നാല്‍ പ്രസംഗം കൊണ്ട് രാജ്യത്തെ ജനങ്ങളുടെ വിശപ്പകറ്റാനാകില്ലെന്നും സോണിയ ഗാന്ധി

Published on 8th May 2018
susaine

ബിജെപിയോട് മുഖത്തോട് മുഖം നോക്കി പോരാടണമെന്ന് മമത; ബിജെപി വിരുദ്ധ മുന്നണിക്കായി സോണിയയുടെ പിന്തുണ തേടി

ബിജെപിക്കെതിരെ നേരിട്ടുളള മത്സരമാണ് ആവശ്യമെന്ന് മമത ബാനര്‍ജി പ്രതികരിച്ചു

Published on 28th March 2018

കോണ്‍ഗ്രസ് കീഴടങ്ങില്ല; അത് ഇന്ദിരയെപ്പോലെ തിരിച്ചുവരും: സോണിയ 

40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ദിര നടത്തിയ തിരിച്ചുവരവിന് സമാനമായിരിക്കും കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പെന്നും സോണിയ

Published on 17th March 2018
rahul

രാജ്യത്തെ ഒരുമിച്ചു നിര്‍ത്താനും നയിക്കാനും ഈ കൈകള്‍ക്കേ കഴിയൂ:  രാഹുല്‍ 

രാജ്യത്തെ ഒരുമിച്ചു നിര്‍ത്താനും നയിക്കാനും ഈ കൈകള്‍ക്കേ കഴിയൂ:  രാഹുല്‍ 

Published on 17th March 2018

Search results 1 - 15 of 47