• Search results for Thrissur
Image Title

കുതിരാന് സമീപം വീണ്ടും മണ്ണിടിച്ചിൽ: ​ഗതാ​ഗതം പുനസ്ഥാപിക്കാനാവുന്നില്ല

ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം വീണ്ടും മണ്ണിടിച്ചിൽ. ഇതോടെ തൃശൂർ-പാലക്കാട് റൂട്ടിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിന് തടസമായി.

Published on 17th August 2018

കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടോ എന്നറിഞ്ഞതിന് ശേഷം യാത്രക്കിറങ്ങാം: നമ്പറുകള്‍

കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ഗതാഗത സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്.

Published on 17th August 2018
pc_george

ടോള്‍ പ്ലാസയില്‍ പിസി ജോര്‍ജിന്റെ അതിക്രമം; ടോള്‍ ബാരിയര്‍ എംഎല്‍എ തകര്‍ത്തു ( വിഡിയോ)

ആര് കുറ്റംപറഞ്ഞാലും തനിക്കൊന്നുമില്ലെന്നും താന്‍ ചെയ്തത് ശരിയായ കാര്യമാണെന്നും പിസി ജോര്‍ജ്ജ്
 

Published on 18th July 2018

എം എം വർ​ഗീസ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി

കെ. രാധാകൃഷ്ണൻ കേന്ദ്ര കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ ജില്ല സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടി വന്നത്​

Published on 30th June 2018
t_v_anupama

ക്ഷോഭം കൊണ്ട് അലറിയ ആയിരങ്ങള്‍ക്ക് മുന്നില്‍ പക്വതയോടെ; തൃശൂരില്‍ ആദ്യ ദിനം തന്നെ താരമായി അനുപമ 

എന്ത് ചെയ്യുമെന്നറിയാതെ അധികാരികള്‍ കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുന്നിടത്തായിരുന്നു കളക്ടര്‍ സംഭവസ്ഥലത്തേക്കെത്തിയത്.  കാറില്‍ നിന്നിറങ്ങിയ കളക്ടറെ കൈയ്യടിയോടെയാണ് പ്രതിഷേധക്കാര്‍ സ്വീകരിച്ചത്

Published on 12th June 2018
sfi

തൈനടാന്‍ അനുവദിക്കില്ലെന്ന് എബിവിപി; ഒറ്റയ്ക്ക് പോരടിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തക (വീഡിയോ)

എബിവിപിക്കാര്‍ക്ക് മേധാവിത്വം ഉള്ള കൊളേജില്‍ വൃക്ഷതൈ നടാന്‍ അനുവദിക്കില്ലെന്നായിരുന്നു നിലപാട്- തൈ നടാന്‍ വന്നവര്‍ തൈ നട്ടേ പോകുവെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകയുടെ മറുപടി
 

Published on 6th June 2018
Untitledcfcbcvb

കേരളത്തില്‍ ആദ്യമായി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍: മാറ്റത്തിന്റെ പാതയില്‍ എസ്എഫ്‌ഐ

എഫ്എഫ്‌ഐയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റിയിലേക്കാണ് ട്രാന്‍സ്‌ജെന്‍ഡറായ നന്ദന തെരഞ്ഞെടുക്കപ്പെട്ടത്.

Published on 24th May 2018

ഒരു രാത്രി വീട്ടിൽ തങ്ങി, അജ്ഞാത യുവതി സ്വർണാഭരണങ്ങളുമായി മുങ്ങി

ഭവനപദ്ധതിയില്‍ വീട് നല്‍കാമെന്നു പറഞ്ഞ് സൗഹൃദം നേടിയ ശേഷമായിരുന്നു കവർച്ച

Published on 10th May 2018

തൃശ്ശൂര്‍ പൂരത്തെയും ഹൈന്ദവദൈവങ്ങളെയും അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് : ആര്‍എംപി നേതാവിനെതിരെ കേസ്

ആര്‍ വൈ എഫിന്റെ സംസ്ഥാനനേതാവ് തളിക്കുളം നാലകത്ത് എന്‍ എ സഫീറിന്റെ പേരിലാണ് കേസെടുത്തത്

Published on 28th April 2018

ആവേശ തിടമ്പേറ്റി പൂരപ്രേമികൾ തൃശൂരിലേക്ക് ഒഴുകുന്നു; ആഘോഷപൂരം തുടങ്ങി

രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെയാണ് പൂരത്തിന് വിളിച്ചുണർത്തായത്.

Published on 25th April 2018

പൂരം വെടിക്കെട്ടിന് നിരോധിത രാസവസ്തുക്കള്‍; സ്റ്റോക്ക് അധികൃതര്‍ പിടിച്ചെടുത്തു

തൃശൂര്‍ പൂരത്തിനോടനുബന്ധിച്ചുളള വെടിക്കെട്ടിനായി ശേഖരിച്ച വെടിമരുന്നില്‍ നിരോധിത രാസവസ്തുക്കള്‍ കണ്ടെത്തി.

Published on 24th April 2018

സിപിഎം സംസ്ഥാന സമ്മേളനം തത്സമയം കാണാം ; ഫെയ്‌സ്ബുക്ക് പേജില്‍ ലൈവ്

സിപിഎം സംസ്ഥാന സമ്മേളന ഫേയ്സ്ബുക്ക് പേജിലൂടെയാണ് ലൈവ്.  ഫെബ്രുവരി 22 മുതൽ 25 വരെയാണ് സംസ്ഥാന സമ്മേളനം

Published on 10th February 2018
TCR

ദൗര്‍ഭാഗ്യത്തിന്റെ  വഴിയില്‍ ഭാഗ്യം വില്‍ക്കുന്നവര്‍

ജീവിത സമരവേദിയില്‍ പോരാടി ഇനിയും തളര്‍ന്നിട്ടില്ലാത്ത
ജയ്‌സമ്മയേയും രാജഗോപാലിനെയും ഇപ്പോള്‍ വെല്ലുവിളിക്കുന്നത് രോഗവും സാമ്പത്തിക പരാധീനതകളുമാണ്

Published on 16th January 2018
balramjkljkl

 'എല്‍എല്‍ബിക്ക് മാര്‍ക്ക് തിരുത്തി' ; ബല്‍റാമിനെതിരെ പുതിയ ആരോപണം

തൃശൂര്‍ ലോ കോളേജില്‍ എല്‍എല്‍ബിക്ക് പഠിക്കുമ്പോഴാണ് സംഭവം.

Published on 12th January 2018
pinarayijkjlj

മുഖ്യമന്ത്രി എത്തില്ല ;  കലോല്‍സവം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തത്

Published on 6th January 2018

Search results 1 - 15 of 61