• Search results for
Image Title

രണ്ടുപേര്‍: മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ദൃശ്യപ്രസ്താവം

റോഡു മൂവീയാണ്. ഓരോ നിമിഷവും വന്നുപെടുന്ന അപ്രതീക്ഷിതമായ ട്വിസ്റ്റുകളാണ് അതിന്റെ സൗന്ദര്യം

Published on 13th December 2017

എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും പട്ടിക ജാതിക്കാരന്റെ അവസ്ഥ ഇതുതന്നെ; മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു ( വീഡിയോ)

'അത് ജലീലായാലും ബഷീര്‍ സാഹിബ് ആയാലും ഇസ്മായില്‍ ആയാലും ആരായാലും. ഒരു പട്ടികജാതിക്കാരനായ ഞാന്‍ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായപ്പോള്‍ എന്റെ പേരില്‍ വന്ന് തറക്കല്ലിടാന്‍ സമ്മതിക്കില്ലായെന്ന്'

Published on 13th December 2017
vellappally75

ദുരന്തത്തെ മുതലെടുക്കുന്ന പ്രതിപക്ഷത്തിന് മാധ്യമങ്ങള്‍ സഹായം നല്‍കുന്നു: വെള്ളാപ്പള്ളി നടേശന്‍

ദുരന്തബാധിത മേഖലയില്‍ മുഖ്യമന്ത്രിയെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു

Published on 13th December 2017

യുവതി തിരക്കഥ വായിക്കാനായി ഫഌറ്റിലെത്തി; ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നത് ഇവയൊക്ക

ചേരാനെല്ലൂരിലെ ഫ്‌ലാറ്റില്‍ തിരക്കഥ വായിച്ചു കേള്‍പ്പിക്കാനെന്ന പേരില്‍ നടനെ സമീപിച്ചിരുന്ന യുവതിയും സുഹൃത്തുക്കളും പിന്നീട് ഒരുതവണ നേരിട്ടും പലതവണ ഫോണിലും ഭീമമായ തുക ആവശ്യപ്പെട്ടെന്നാണു പരാതി

Published on 13th December 2017
madhavan_parvathy

പാര്‍വതിയെ പിന്തുണച്ച് എന്‍എസ് മാധവന്‍; സ്ത്രീവിരുദ്ധത ആഘോഷിക്കുന്നത് വിമര്‍ശിക്കപ്പെടണം

പാര്‍വതിയുടേതു പോലുള്ള പ്രതികരണങ്ങള്‍ കൂടുതലായി ഉണ്ടാവണമെന്നും മാധവന്‍

Published on 13th December 2017

കോടിയേരിയുടെ പ്രസവ പരാമര്‍ശം; അനില്‍ അക്കര വനിത കമ്മീഷനില്‍

നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് അന്യം നിന്നുപോകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പ്രസ്താവനയ്‌ക്കെതിരെ വനിതാ കമ്മിഷന് അനില്‍ അക്കര പരാതി നല്‍കി.

Published on 13th December 2017

പടയൊരുക്കം സമാപനം: രാഹുല്‍ നാളെ കേരളത്തില്‍

യുഡിഎഫിന്റെ പടയൊരുക്കം യാത്രയുടെ സമാപന സമ്മേളത്തിനെത്തുന്ന രാഹുല്‍ ഓഖി ദുരന്ത പ്രദേശങ്ങളായ പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിക്കും

Published on 13th December 2017

തട്ടമിട്ട് ഫഌഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടിക്ക് വധഭീഷണി; വനിതാ കമ്മീഷന് പരാതി നല്‍കി

ഫഌഷ് മോബ് അവതരിപ്പിച്ചതിന് ശേഷം തനിക്ക് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ജീവന് ഭീഷണി ഉയരുന്നുണ്ടെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു

Published on 13th December 2017

ബിജെപിയില്‍ അടിയൊഴുക്ക് ശക്തം; ഗുജറാത്തില്‍ വരാനിരിക്കുന്നത് വലിയ മാറ്റമെന്ന് രാഹുല്‍ ഗാന്ധി

കര്‍ഷകര്‍, പട്ടേലുകള്‍, ഒ.ബി.സി, ദളിത്, ആദിവാസി വിഭാഗങ്ങളെല്ലാം ബിജെപിക്ക് എതിരാണെന്നും ഇത് അവരെ ആശങ്കയിലാഴ്ത്തിയിരിക്കുയാണെന്നും രാഹുല്‍

Published on 13th December 2017

ജിഹാദി തീവ്രവാദികളേക്കാള്‍ വെറുക്കപ്പെടേണ്ടവര്‍ ഈ നാണം കെട്ട വര്‍ഗ്ഗമാണെന്ന് കെ സുരേന്ദ്രന്‍

ജിഹാദി തീവ്രവാദികളേക്കാള്‍ വെറുക്കപ്പെടേണ്ടവര്‍ ഈ നാണം കെട്ട വര്‍ഗ്ഗമാണ്. തലച്ചോറ് പാര്‍ട്ടി ആപ്പീസില്‍ പണയംവെച്ച വെറും ഏഴാംകൂലികളാണെന്നും സുരേന്ദ്രന്‍

Published on 13th December 2017

ആലുവ മുട്ടത്ത് വാഹനാപകടം; മൂന്ന് മരണം

കോട്ടയം കുമാരനല്ലൂര്‍ സ്വദേശികളായ രാജേന്ദ്രപ്രസാദ്, അരുണ്‍ പ്രസാദ്, ചന്ദ്രന്‍ എന്നിവരാണു മരിച്ചത്. ബന്ധുവിനെ നെടുമ്പാശേരിയില്‍ വിട്ട് മടങ്ങുമ്പോഴായിരുന്നു അപകടം

Published on 13th December 2017

ആരുടെയും ഔദാര്യം കൊണ്ടല്ല സിപിഐക്കാര്‍ എംഎല്‍എമാരായത്; ഒരു മന്ത്രി തെറി പറയാന്‍ മാത്രമെന്നും ബിജി മോള്‍

സിപിഐയുടെ മേല്‍ ഒരുപാട് കയറി അങ്ങനെ വല്ലാതെ മേയരുത്. അതു സാമാന്യ മര്യാദയല്ല. ഇടുക്കിയില്‍ നിന്നുള്ള ഒരു മന്ത്രി തെറി പറയാന്‍ മാത്രമായി നടക്കുകയാണ്

Published on 13th December 2017

അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ കോടതി ഇന്ന് പ്രഖ്യാപിക്കും

കുറ്റവാളിയെന്ന് കണ്ടെത്തിയ പ്രതിയോട് എന്താണ് പറയാനുളളതെന്ന് കോടതി ആരായും. അത് കേട്ടശേഷമാകും ശിക്ഷ സംബന്ധിച്ച അന്തിമവാദം.

Published on 13th December 2017

മോദിയുടെ ജലവിമാന യാത്ര രാജ്യത്തെ ആദ്യ സംഭവമോ?; അതും നുണ....

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജലവിമാന യാത്ര രാജ്യത്തെ ആദ്യത്തെ സംഭവമാണ് എന്ന ബിജെപിയുടെ അവകാശവാദം പൊളിയുന്നു

Published on 12th December 2017

മോദി സര്‍ക്കാര്‍ ക്രിസ്ത്യന്‍ പളളികളുടെ പാതയിലോ?; ചോദ്യം ഉന്നയിച്ച് പ്രശസ്ത എഴുത്തുകാരന്‍ 

ടെലിവിഷനുകളില്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

Published on 12th December 2017

Search results 1 - 15 of 12723