• Search results for 20
Image Title
madhavan_parvathy

പാര്‍വതിയെ പിന്തുണച്ച് എന്‍എസ് മാധവന്‍; സ്ത്രീവിരുദ്ധത ആഘോഷിക്കുന്നത് വിമര്‍ശിക്കപ്പെടണം

പാര്‍വതിയുടേതു പോലുള്ള പ്രതികരണങ്ങള്‍ കൂടുതലായി ഉണ്ടാവണമെന്നും മാധവന്‍

Published on 13th December 2017

അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ കോടതി ഇന്ന് പ്രഖ്യാപിക്കും

കുറ്റവാളിയെന്ന് കണ്ടെത്തിയ പ്രതിയോട് എന്താണ് പറയാനുളളതെന്ന് കോടതി ആരായും. അത് കേട്ടശേഷമാകും ശിക്ഷ സംബന്ധിച്ച അന്തിമവാദം.

Published on 13th December 2017

മോദിയുടെ ജലവിമാന യാത്ര രാജ്യത്തെ ആദ്യ സംഭവമോ?; അതും നുണ....

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജലവിമാന യാത്ര രാജ്യത്തെ ആദ്യത്തെ സംഭവമാണ് എന്ന ബിജെപിയുടെ അവകാശവാദം പൊളിയുന്നു

Published on 12th December 2017

മോദി സര്‍ക്കാര്‍ ക്രിസ്ത്യന്‍ പളളികളുടെ പാതയിലോ?; ചോദ്യം ഉന്നയിച്ച് പ്രശസ്ത എഴുത്തുകാരന്‍ 

ടെലിവിഷനുകളില്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

Published on 12th December 2017
Capturecvbvbnvbn

കപ്പും കൊണ്ട് പോകാന്‍ ഷാജിപാപ്പനും മക്കളും എത്തി സാറേ..; ആട് 2 ട്രെയിലര്‍

ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 

Published on 12th December 2017
deepikaa

എന്തിനാണ് ഞങ്ങളുടെ പ്രിയ താരത്തെ സ്വര്‍ണ പേപ്പറില്‍ പൊതിഞ്ഞത്: ദീപികയുടെ സ്റ്റൈലിസ്റ്റിനെ വിമര്‍ശിച്ച് ആരാധകര്‍

മറ്റുള്ള സുന്ദരികള്‍ ഓരോ പരിപാടിയിലും മിന്നിത്തിളങ്ങുമ്പോള്‍ തങ്ങളുടെ പ്രിയ താരം മാത്രം മോശം വസ്ത്രങ്ങള്‍ ധരിച്ചുവരുന്നു എന്നാണ് അവരുടെ പരാതി

Published on 12th December 2017

മോദി ദിവസവും കഴിക്കുന്നത് 4 ലക്ഷം രൂപയുടെ കൂണ്‍: അല്‍പേഷ് ഠാക്കൂര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെപോലെ കറുത്തിട്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് ഠാക്കൂര്‍

Published on 12th December 2017
Ambareesh-sodgfhf

സുമലതയുടെ മകനും അഭിനയ ലോകത്തേക്ക്... 

സുമലത- അംബരീഷ് താര ദമ്പതിമാരുടെ പുത്രന്‍ അഭിഷേക് ഗൗഡ വെള്ളിത്തിരയിലേക്ക് കാലെടുത്തു വയ്ക്കുകയാണ്. 

Published on 12th December 2017

ചോദ്യം ചെയ്യലിന് ഹാജരാകണം; ഫഹദ് ഫാസിലിനും അമല പോളിനും ക്രൈംബ്രാഞ്ച് നോട്ടീസ്

അടുത്ത ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്

Published on 12th December 2017
xmas_eybrows

മിഴിയോരത്തെ നക്ഷത്രപ്പിറവികള്‍; തരംഗമായി ക്രിസ്മസ് ഐബ്രോസ് 

ക്രിസ്മസ് പാപ്പ, ക്രിസ്മസ് ട്രീ, ക്രിസ്മസ് കേക്ക്... ഇതെല്ലാം കഴിഞ്ഞ് ഇപ്പോള്‍ തരങ്കമായികൊണ്ടിരിക്കുന്ന ഒന്നാണ് ക്രിസ്മസ് ഐബ്രോസ്.

Published on 12th December 2017
photott

ആരും ശ്രദ്ധിക്കാതെ പോകുന്ന ചിത്രങ്ങളെടുത്ത് ഒന്നാക്കി; ഇന്റര്‍നെറ്റ് ഇപ്പോള്‍ ഇതിന്റെ പിന്നാലെ

ആരും ശ്രദ്ധിക്കാതെ പോകുമായിരുന്നു പല ഫോട്ടോകളെ ഒരുമിച്ച് ലയിപ്പിച്ച് ഏല്ലാവരുടേയും ശ്രദ്ധ അതിലേക്ക് എത്തിക്കുകയാണ്

Published on 12th December 2017

കേരളത്തില്‍ ജനപ്രതിനിധികള്‍ പ്രതികളായ 87 ക്രിമിനല്‍ കേസുകള്‍ ;  വിചാരണയ്ക്ക് അതിവേഗ കോടതി

ജനപ്രതിനിധികള്‍ പ്രതികളായ കേസുകളുടെ വിചാരണയ്ക്ക് രാജ്യത്ത് 12 കോടതികള്‍ സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം

Published on 12th December 2017
dc-Cover-g

ടീ ബാഗുകളില്‍ കാര്യം എളുപ്പമാക്കുന്നവര്‍ ശ്രദ്ധിക്കുക; ടൊയ്‌ലറ്റ് സീറ്റിനേക്കാള്‍ കൂടുതല്‍ കീടാണുക്കള്‍ ടീ ബാഗില്‍

ഒരു ഓഫീസ് ടീബാഗിലെ കീടാണുക്കളുടെ സാന്നിധ്യം 3,785 ആണ്. ടൊയ്‌ലറ്റ് സീറ്റിലാവട്ടെ ഇത് 220

Published on 12th December 2017

ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നടി സുരഭി ലക്ഷ്മി

വിദേശത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് സുരഭി

Published on 12th December 2017

അഴിമതിക്കാര്യത്തില്‍ മോദിയുടെ മിണ്ടാട്ടം മുട്ടിയോ ? ജയ് ഷാ, റാഫേല്‍ വിഷയങ്ങള്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി 

ജയ് ഷായുടെ അനധികൃത സ്വത്ത് വിവരവും, റാഫേല്‍ കരാറിന് പിന്നിലെ വസ്തുതകളും പുറത്തുവന്നതോടെയാണ് മോദിയുടെ മിണ്ടാട്ടം മുട്ടിയത്

Published on 12th December 2017

Search results 1 - 15 of 4152