• Search results for 2017
Image Title

സൗന്ദര്യവും അഭിനയമികവുകൊണ്ടും ഇന്ത്യയുടെ മനംകവര്‍ന്ന ശ്രീദേവിയുടെ മരണത്തില്‍ കണ്ണീര്‍ പ്രവാഹം  

സൗന്ദര്യവും അഭിനയമികവുകൊണ്ടും ഇന്ത്യയുടെ മനംകവര്‍ന്ന ഇതിഹാസതാരം ശ്രീദേവിയുടെ മരണം അക്ഷരംപ്രതി സിനിമാലോകത്തെ ഞെട്ടിച്ചു.

Published on 25th February 2018

ഇന്ത്യന്‍ സിനിമയിലെ ആദ്യവനിതാ സൂപ്പര്‍സ്റ്റാര്‍ ശ്രീദേവി ഓര്‍മയായി; ഞെട്ടിതരിച്ച് സിനിമാലോകം 

ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന ചലച്ചിത്രതാരം ശ്രീദേവി  അന്തരിച്ചു

Published on 25th February 2018

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം: മുതിര്‍ന്ന നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുതിര്‍ന്ന നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

Published on 24th February 2018

സിപിഎമ്മില്‍ അഞ്ചിലൊരാള്‍ കൊഴിയുന്നു;  പാര്‍ട്ടി വിട്ടുപോകുന്നവരിലേറെയും എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍

സി.പി.എമ്മില്‍ കൊഴിഞ്ഞുപൊക്ക് രൂക്ഷമാകുന്നതായി സിപിഎം സംഘടനാ റിപ്പോര്‍ട്ട്.

Published on 24th February 2018
jacabbnbm

പട്ടിണിക്കാരന്‍ കൊല്ലപ്പെടേണ്ടവനാണ് എന്ന തലത്തിലേക്ക് തരംതാണ സാമൂഹ്യബോധം: ജേക്കബ് തോമസ്

പോളണ്ടിനെയും നികരാഗ്വയെയും കൊറിയയെയും കുറിച്ച് വാചാലരാവുന്ന ബുദ്ധിജീവികള്‍ക്ക് അട്ടപ്പാടിയെക്കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാന്‍ കൗതുകം'. തോമസ് ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചു.

Published on 23rd February 2018

ഒത്തുകളിയിലെ വിലക്കില്‍ തളരാതെ സംഗീതത്തില്‍ കളം നിറഞ്ഞ് ഈ ക്രിക്കറ്റ് താരം

ഡിജെ ട്‌സോ എന്ന പുതിയ വേഷത്തില്‍ ആസ്വാദകരുടെ മനം കവരുകയാണ് ടോട്‌സോബെ

Published on 23rd February 2018
TRANS-4

ട്രാന്‍സ്ജെന്‍ഡറുകളെ തല്ലിക്കൊല്ലുമോ കേരളം?

ഒരുവശത്ത് ട്രാന്‍സ്‌ജെന്‌റുകള്ക്ക് സമൂഹത്തില്‍ തുല്യ നീതി വാഗ്ദാനം ചെയ്യുമ്പോള്‍ മറുവശത്ത് അവരെ ശാരീരികമായും മാനസികമായും വേട്ടയാടുകയാണ്.

Published on 23rd February 2018

പിഎന്‍ബിയെ വഞ്ചിക്കാനുളള ഗൂഡാലോചനയില്‍ വിപുല്‍ അംബാനിയും പങ്കാളി;  ആറു പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു

വിവാദ വ്യവസായി നീരവ് മോദിയുടെ കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ധീരുഭായി അബാനിയുടെ ബന്ധു വിപുല്‍ അംബാനിക്കെതിരെ ശക്തമായ തെളിവുമായി സിബിഐ.

Published on 22nd February 2018
birth
mobile1

ഇന്ത്യയില്‍ 4 ജി ഇപ്പോഴും കറങ്ങി തന്നെ; രാജ്യത്തുള്ളത് ലോകത്തില്‍ ഏറ്റവും മോശം 4 ജി സ്പീഡ്

ശരാശരി 6.13 മെഗാബൈറ്റ് പെര്‍ സെക്കന്‍ഡ് സ്പീഡ് മാത്രമുള്ള ഇന്ത്യ 77 രാജ്യങ്ങളുടെ പട്ടികയില്‍ അവസാന സ്ഥാനത്താണ്

Published on 20th February 2018
651385-paigespiranac1

കോര്‍ട്ടിലെ കളിയല്ല, കരുത്തുറ്റ ശരീരത്തിന്റെ സൗന്ദര്യവുമായി ടെന്നീസ് താരങ്ങളുടെ ഫോട്ടോഷൂട്ട്‌

കറുപ്പിന്റെ സൗന്ദര്യവുമായി സ്ലോയെന്‍ സ്റ്റീഫനെന്ന 2017ലെ അമേരിക്കന്‍ ഓപ്പണ്‍ വിജയി കൂടി സ്വീംസ്യൂട്ട് ഇഷ്യൂവില്‍ ഇടം പിടിക്കുന്നുണ്ട്

Published on 20th February 2018
jacobite

സഭാ കേസിലെ സുപ്രിം കോടതി വിധി മാനിക്കില്ല, വിശ്വാസത്തിലെ കോടതി ഇടപെടല്‍ മൗലികാവകാശ ലംഘനം: യാക്കോബായ സഭ

സഭാ കേസിലെ സുപ്രിം കോടതി വിധി മാനിക്കില്ല, തര്‍ക്കത്തില്‍ ഇനി ഒത്തുതീര്‍പ്പിനില്ലെന്നും യാക്കോബായ സഭ

Published on 19th February 2018
dulquer_laljose

ഒരു ഭയങ്കര കാമുകനെ ദുല്‍ഖര്‍ കൈവിട്ടു; താരത്തിന്റെ തിരക്ക് കാരണം ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

2016 ലാണ് സിനിമ പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2017 ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തിരുന്നു

Published on 18th February 2018

നീരവിനെ സംരക്ഷിക്കുന്നത് നരേന്ദ്രമോദിയും കൂട്ടരും: യെച്ചൂരി 

രാജ്യത്തെ ഞെട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് കുംഭകോണം നരേന്ദ്ര മോദിയുടെ ഭരണത്തണലിലാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി .

Published on 17th February 2018
Capturehjhgjghj

അവളുടെ രാവുകള്‍ വീണ്ടും; സ്‌ക്രീനില്‍ അല്ല കടലാസില്‍...

സിനിമയിറങ്ങി 40 വര്‍ഷം പിന്നിടുമ്പോള്‍ അതേ പേര് വീണ്ടും പുറത്തു വരുന്നു.

Published on 17th February 2018

Search results 1 - 15 of 2716