• Search results for 39
Image Title
spin1

ശിശുദിനത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചോദ്യം, ഈ സ്പിന്നര്‍മാരെ തിരിച്ചറിയാമോ? 

കൊല്‍ക്കത്തയുടെ സ്പിന്‍ കൊമ്പന്മാരായാ രണ്ട് പേരുടെ കുട്ടിക്കാല ഫോട്ടോയാണ് ശിശുദിനത്തില്‍ കൊല്‍ക്കത്ത പങ്കുവയ്ക്കുന്നത്

Published on 14th November 2018
aiswarya

'ഒരുമിച്ച് അഭിനയിച്ച ഒമ്പത് ചിത്രങ്ങളില്‍ എട്ടിലും അവളാണ് എന്നേക്കാള്‍ പ്രതിഫലം വാങ്ങിയത്'; തുറന്നു പറഞ്ഞ് അഭിഷേക് ബച്ചന്‍

തുല്യ വേതനം ബോളിവുഡില്‍ വലിയ ചര്‍ച്ചയാവുന്ന സാഹചര്യത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍

Published on 14th November 2018
kajal

പൊതുവേദിയില്‍ കാജല്‍ അഗര്‍വാളിനെ ചുംബിച്ച് ഛായാഗ്രാഹകന്‍; കിട്ടിയ അവസരം മുതലാക്കിയെന്ന് ആരാധകര്‍

ചുംബിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഛായാഗ്രാഹകനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്

Published on 14th November 2018
police

പ്രതിയായും പിന്നെ ഇരയായും പൊലീസ്

ഹരികുമാറിനു സുരക്ഷിതമായി കീഴടങ്ങാന്‍ പൊലീസ് വേണ്ടതൊക്കെ ചെയ്യുന്നതിനിടെയായിരുന്നു ഇതെല്ലാം

Published on 14th November 2018
vijayalakshmi

'വിജിക്ക് വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം, അവള്‍ വെളിച്ചം കാണണം'; വൈക്കം വിജയലക്ഷ്മിയുടെ ഭര്‍ത്താവ് പറയുന്നു

'ഇളയരാജയുടെ പാട്ട് പാടണം എന്നതാണ് വിജയലക്ഷ്മിയുടെ ഏറ്റവും വലിയ സ്വപ്‌നം'

Published on 14th November 2018

ബഹിരാകാശത്തിരുന്ന് ഇന്ത്യയെ നിരീക്ഷിക്കാന്‍ 'ജിയോ ഐ' യുമായി ജി സാറ്റ്-29 ; ഐഎസ്ആര്‍ഒയുടെ 'ബാഹുബലി'  കൗണ്ട് ഡൗണില്‍

ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിഎസ്എല്‍വി-എംകെ മൂന്ന് വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-29 നെയും വഹിച്ച് ഇന്ന് ബഹിരാകാശത്തേക്ക് യാത്രയാകും. വൈകുന്നേരം 5.08 ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്

Published on 14th November 2018
dhoni64

ക്രിക്കറ്റില്‍ നിന്നും ഇടവേള, കബഡിയില്‍ ശ്രദ്ധ വെച്ച് ധോനി

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ ക്രിക്കറ്റിലെ ബ്രേക്ക് ആസ്വദിക്കുകയാണ് ധോനി

Published on 14th November 2018

'ഏഴ് ദിവസം കഴിച്ചുകൂട്ടിയത് കാറിനുള്ളില്‍, ആലോചിച്ചത് സുകുമാരക്കുറിപ്പിനെപ്പോലെ എന്നന്നേക്കുമായി ഒളിവില്‍ പോകാന്‍'

ഒരാഴ്ച കാറിനുള്ളില്‍ തന്നെയാണ് കഴിച്ചുകൂട്ടിയത്. സിസിടിവിയുള്ള ചെക്‌പോസ്റ്റുകളിലും മറ്റും മുഖം മറച്ച് ക്യാമറകളില്‍ പതിയാതിരിക്കാന്‍ ശ്രദ്ധിച്ചു

Published on 14th November 2018
rti

വിവരാവകാശത്തിന് ' വില ' കൂട്ടേണ്ട; രേഖകള്‍ക്ക് അധിക നിരക്ക് ഈടാക്കിയാല്‍ ഇനി നടപടി

വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കുന്നതിനായി അമിത നിരക്ക് വാങ്ങിയാല്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ .

Published on 14th November 2018
sharlet

'ഷാര്‍ലറ്റിന് പത്ത് വയസ്സായി, മുലകുടിക്കുന്നത് നിര്‍ത്താമെന്ന് അവള്‍ തീരുമാനിച്ചു, ഇനി എനിക്ക് മിസ് ചെയ്യും' 

വരുന്ന ഏപ്രിലില്‍ പത്ത് വയസ്സ് തികയുന്ന മകള്‍ ഷാര്‍ലെറ്റിന് മുല കൊടുക്കുന്നത് മിസ് ചെയ്യുമെന്ന വിഷമത്തിലാണ് ഷാരോണ്‍ സ്പിങ്ക്

Published on 14th November 2018

'രാക്ഷസന്‍' തിയേറ്ററുകളില്‍ കയ്യടി നേടുമ്പോള്‍ നായകന് വിവാഹമോചനം

തങ്ങള്‍ ഇരുവരും ഒരുവര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും ഇപ്പോള്‍ വിവാഹമോചിതരായെന്നു എങ്കിലും മകന്റെ രക്ഷിതാക്കളായി തുടരുമെന്നും വിഷ്ണു തന്റെ കുറിപ്പില്‍ പറയുന്നു. 

Published on 14th November 2018

ഒരു ചിത്രത്തില്‍ മൂന്ന് ഷാജിമാര്‍: 'മേരേ നാം ഷാജി'യുമായി നാദിര്‍ഷ

കട്ടപ്പനയിലെ ഋത്വിക് റോഷന്‍, അമര്‍ അക്ബര്‍ ആന്റണി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Published on 14th November 2018

ബിജെപി സർക്കാർ നെഹ്റുവിന്റെ പാരമ്പര്യം നശിപ്പിക്കുകയാണ്: രൂക്ഷവിർശനവുമായി സോണിയ ​ഗാന്ധി

കേ​ന്ദ്ര സ​ർ​ക്കാ​രി​നു നേ​രെ രൂക്ഷവി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി.

Published on 14th November 2018

മുഹമ്മദ് നബിക്കും ടിപ്പു സുല്‍ത്താനുമെതിരെ അപകീര്‍ത്തികരമായി പ്രസ്താവന: മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊടകില്‍ താമസിക്കുന്ന കേരളത്തില്‍ നിന്നുളള മുസ്ലിംങ്ങളെ ലക്ഷ്യമിട്ടാണ് സന്തോഷിന്റെ പരാമര്‍ശമെന്നാണ് പരാതി.

Published on 14th November 2018
jagathy

നവ്യയ്‌ക്കൊപ്പം 'മാണിക്യവീണയുമായി' പാടി ജഗതി ശ്രീകുമാര്‍; വൈറലായി വീഡിയോയും ചിത്രവും 

ജഗതിയെ വീട്ടില്‍ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്

Published on 13th November 2018

Search results 1 - 15 of 8512