• Search results for
Image Title
telangana-woman-kills-husband_650x400_71513142225

ഭര്‍ത്താവിനെ കൊന്ന് കാമുകനെ വേഷം കെട്ടിക്കാനുള്ള യുവതിയുടെ കുടിലബുദ്ധി പൊളിച്ചത് മട്ടണ്‍സൂപ്പ്

ഭര്‍ത്താവിനെ കൊന്ന് കത്തിച്ച ശേഷം കാമുകന്റെ മുഖം ആസിഡ് ഒഴിച്ച് പൊള്ളിക്കുകയായിരുന്നു

Published on 13th December 2017
pavithran_theekunni

തീക്കൂനയില്‍ തൊട്ട് തീക്കുനി; സോഷ്യല്‍ മീഡിയയില്‍ 'പര്‍ദ്ദ'യ്ക്ക് വിമര്‍ശനവര്‍ഷം 

പ്രസിദ്ധീകരിച്ചയുടന്‍ വിമര്‍ശനശരങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന പവിത്രന്‍ സ്വയം തന്റെ കവിത പിന്‍വലിക്കുകയായിരുന്നു. കവിത പിന്‍വലിച്ച വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 

Published on 13th December 2017
paliyenkara_toll

സൈനികരെ ടോള്‍ പ്ലാസ ജീവനക്കാര്‍ സല്യൂട്ട് ചെയ്യണം: ദേശീയ പാതാ അതോറിറ്റി

സൈനികര്‍ രാജ്യത്തിനു നല്‍കുന്ന സേവനം മാനിച്ചാണ് ഇതെന്ന് സര്‍ക്കുലര്‍

Published on 13th December 2017

ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സിപി ഉദയഭാനുവിന് ഇടക്കാല ജാമ്യം

ചാലക്കുട രാജീവ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഡ്വ. സിപി ഉദയഭാനുവിന് ഹൈക്കോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചത്

Published on 13th December 2017

ക്രിസ്മസ് ആഘോഷിച്ചതിന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് നേരെ അധിക്ഷേപം

പാവപ്പെട്ട കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ നല്‍കുന്ന ബി സാന്റ ക്യാംപെയിന്റെ അംബാസഡറായി പ്രവര്‍ത്തിച്ചുവരികയാണ് അമൃത

Published on 13th December 2017

ഓഖി ദുരിതാശ്വാസം വേഗത്തിലാക്കും; കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരും: മുഖ്യമന്ത്രി

മരിച്ചവരുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ ഒന്നിച്ച് നല്‍കുമെന്നും ഇതിനായി സര്‍ക്കാര്‍ പത്തുലക്ഷം രൂപയും മത്സ്യക്ഷേമനിധി ബോര്‍ഡ് 5 ലക്ഷം രൂപയും ഫിഷറിസ് 5 ലക്ഷം രൂപയും നല്‍കുമെന്നും പിണറായി

Published on 13th December 2017
bottled-water

ഹോട്ടലുകളില്‍ കുപ്പിവെള്ളത്തിന് അധിക വില ഈടാക്കാമെന്ന് സുപ്രീംകോടതി; കേന്ദ്രത്തിന്റെ ആവശ്യം തള്ളി

പാക് ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് ലീഗല്‍ മെട്രോളജി ആക്റ്റ് അനുസരിച്ച് കുറ്റകരമാണെന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ വാദം കോടതി തള്ളി

Published on 13th December 2017
mercikkuttiyamma

മെഴ്‌സിക്കുട്ടിയമ്മയെ നിങ്ങള്‍ രാഷ്ട്രീയ മര്യാദയും മാനുഷികതയും പഠിപ്പിക്കേണ്ട: ശാരദക്കുട്ടി

ഓഖിക്കോ സുനാമിക്കോ എടുത്തു കൊണ്ടുപോകാനാവില്ല അവരുടെ അടിയുറച്ച രാഷ്ട്രീയ ബോധത്തേയും വര്‍ഗ്ഗ ബോധത്തേയും

Published on 13th December 2017
sharad-pawar

പ്രധാനമന്ത്രീ, താങ്കളെയോര്‍ത്ത് നാണക്കേടു തോന്നുന്നു: ശരദ് പവാര്‍

രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിക്കും മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് താങ്കള്‍ ആരോപണം ഉന്നയിച്ചത്

Published on 13th December 2017

ആല്‍ബത്തില്‍ പഴം കഴിച്ചത് ശരിയായില്ല;  പോപ് ഗായികയ്ക്ക് രണ്ടുവര്‍ഷം ജയില്‍ശിക്ഷ

ഐ ഹാവ് ഇഷ്യൂസ് എന്ന പേരില്‍ പുറത്തിറക്കിയ ആല്‍ബമാണ് വിവാദമായത്

Published on 13th December 2017
virushka

നായകന്റേയും നായികയുടേയും ഹണിമൂണ്‍ ആഘോഷം റോമില്‍; നവദമ്പതിമാരുടെ മടങ്ങിവരവ് കാത്ത് ആരാധകര്‍

ഹണിമൂണ്‍ ആഘോഷങ്ങള്‍ക്ക് ശേഷം റോമില്‍ നിന്ന് തിരിച്ചെത്തുന്ന നവദമ്പതികള്‍ ഡല്‍ഹിയിലും മുംബൈയിലുമായി രണ്ട് റിസപ്ഷനുകളാണ് ഒരുക്കുന്നത്

Published on 13th December 2017

എസ്‌ ദുര്‍ഗയെ പിന്തുണച്ചതിന്റെ പേരില്‍ കഞ്ചാവ്‌ ലോബിയാക്കി; ഐഎഫ്‌എഫ്‌കെയില്‍ നിന്ന്‌ ഒഴിവാക്കിയതിനെ കുറിച്ച്‌ രതീഷ്‌ രോഹിണി

സെക്രട്ടറിയോട്‌ നേരിട്ട്‌ സംസാരിച്ചപ്പോള്‍ നീ പോയി കേസ്‌ കൊടുക്കാന്‍ പറഞ്ഞ്‌ പിടിച്ചു തള്ളി

Published on 13th December 2017

രണ്ടുപേര്‍: മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ദൃശ്യപ്രസ്താവം

റോഡു മൂവീയാണ്. ഓരോ നിമിഷവും വന്നുപെടുന്ന അപ്രതീക്ഷിതമായ ട്വിസ്റ്റുകളാണ് അതിന്റെ സൗന്ദര്യം

Published on 13th December 2017

എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും പട്ടിക ജാതിക്കാരന്റെ അവസ്ഥ ഇതുതന്നെ; മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു ( വീഡിയോ)

'അത് ജലീലായാലും ബഷീര്‍ സാഹിബ് ആയാലും ഇസ്മായില്‍ ആയാലും ആരായാലും. ഒരു പട്ടികജാതിക്കാരനായ ഞാന്‍ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായപ്പോള്‍ എന്റെ പേരില്‍ വന്ന് തറക്കല്ലിടാന്‍ സമ്മതിക്കില്ലായെന്ന്'

Published on 13th December 2017

Search results 1 - 15 of 12736