• Search results for
Image Title
shami-twitter_806x605_61497929948

''അച്ഛന്‍ ആരാണെന്ന്'' ഇന്ത്യന്‍ ടീം അംഗങ്ങളോട് പാക് ആരാധകന്‍; തിരിച്ചടിക്കാനെത്തിയ ഷമിയെ തിരിച്ചുകൊണ്ടുപോയി ധോനി

''ബാപ്പ് കോന്‍ ഹേ'' എന്നായിരുന്നു പവലിയനിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ താരങ്ങളുടെ നേര്‍ക്ക് പാക് ആരാധകന്റെ ചോദ്യം

Published on 20th June 2017
mehbooba

''അമേരിക്കയും ചൈനയും ഇടപെട്ടാല്‍ കശ്മീര്‍ സിറിയയാകും''

ഇറാഖിന്റേയും, സിറിയയുടേയും, അഫ്ഗാന്റേയും അവസ്ഥ എന്തെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം

Published on 22nd July 2017
aadhar

''ആധാറിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് പ്ലീസ്'', സുപ്രീംകോടതിയോട് കേന്ദ്രസര്‍ക്കാര്‍

ബിനോയ് വിശ്വം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്

Published on 26th April 2017
vm
smule

''ഈ ആപ്പിന്റെ കരയില്‍ ഞാന്‍ പാടിപ്പാടി മരിക്കും കറുത്തമ്മാ''; ആരെയും ഭാവഗായകനാക്കും സ്മൂള്‍!

'സ്മൂള്‍' എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇപ്പോള്‍ താരം.

Published on 30th April 2017
car_accident

''ഈ ഡ്രൈവറെ പിടിച്ച് ഒരു ബമ്പര്‍ടിക്കറ്റ് എടുപ്പിക്കണം. കോടികള്‍ ഇങ്ങ് പോരും.'' അത്ഭുതകരമായി ജീപ്പപകടത്തില്‍നിന്നും രക്ഷപ്പെടുന്ന വീഡിയോ

ഡ്രൈവര്‍ തെറിച്ചുവീണ അതേ വേഗത്തില്‍ എഴുന്നേറ്റ് കാറിനടുത്തേക്കെത്തുന്നതാണ് വീഡിയോ

Published on 29th April 2017
school_dress

''ഈ യൂണിഫോം ഡിസൈന്‍ ചെയ്തതാരാണ്?; എന്തോന്നാടേയിത്?'': സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം ഡിസൈനിംഗിനെതിരെ സോഷ്യല്‍ മീഡിയ

ഈ വസ്ത്രമിട്ടു നടക്കുന്നത് മനപ്രയാസമുണ്ടാക്കുന്നുവെന്ന് ചില വിദ്യാര്‍ത്ഥികള്‍

Published on 3rd June 2017
premchand

''ഈ സിനിമ കാണാതിരിക്കുന്നത് കുറ്റകൃത്യമാണ്''

കേരളീയം കൂട്ടായ്മയുടെ ബാനറില്‍ അശോകന്‍ നമ്പഴിക്കാട് നിര്‍മ്മിച്ച ചിത്രം

Published on 18th June 2017
thamby_antony
kaniiii
mahara

''എന്റെ മൃതദേഹം സംസ്‌കരിക്കരുത്; മുഖ്യമന്ത്രിയെത്തി നമ്മുടെ ആവശ്യം അംഗീകരിക്കുന്നതുവരെ'': ഒരു കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പ്

മഹാരാഷ്ട്രയില്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരിലൊരാളാണ് ഇന്നലെ കുറിപ്പെഴുതി ആത്മഹത്യ ചെയ്തത്

Published on 8th June 2017
soumyaaa

''എന്റെ മോളെ കൊന്നവന്റെ മരണമാണ് എനിക്ക് കാണേണ്ടത്'': സൗമ്യയുടെ അമ്മ

സര്‍ക്കാര്‍ സാധ്യമായതെല്ലാം സൗമ്യ കേസില്‍ ചെയ്തുവെന്ന് മന്ത്രി എ.കെ. ബാലന്‍

Published on 28th April 2017
illyas

''എല്ലാവരും വെജിറ്റേറിനാകണമെന്ന് വാശി പിടിക്കരുത്'': ഒരു ജൈവ കര്‍ഷകന്റെ കുറിപ്പ്

ജൈവകര്‍ഷകസമിതി കൂട്ടായ്മയുടെ സാരഥിയുമായ ഇല്ല്യാസ് കെ.പി.

Published on 29th May 2017

''കരയരുത്, വാശിയില്‍ ജീവിക്കണം. കരയാന്‍ ഏകാന്ത രാത്രികളുണ്ടല്ലോ'': രക്തസാക്ഷിയുടെ ഭാര്യ കെ.കെ. രമ; പ്രിയ എഎസ് കഥയ്ക്കുശേഷം എഴുതിയ ഹൃദയക്കുറിപ്പ്

എല്ലാ വിപരീതകാലങ്ങളിലും നിന്ന് മുത്തു തപ്പിയെടുക്കാന്‍ രമയും പഠിച്ചതില്‍ സന്തോഷം തോന്നി

Published on 22nd May 2017
villan

''കൊല ചെയ്തശേഷം ലേഡി മാക്ബത്ത് പറഞ്ഞതാണ്: ഐ ലവ് മൈ ഷേക്‌സ്പിയര്‍''- വില്ലന്‍ ഓഫീഷ്യല്‍ ടീസര്‍ ഇറങ്ങി

''അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ക്കും എന്റെ കൈകളിലെ ചോരയുടെ മണം കഴുകിക്കളയാന്‍ കഴിയില്ല''

Published on 27th April 2017

Search results 1 - 15 of 12773