topic
  • Search results for
Image Title
anu

കുഞ്ഞേ, നിന്റെ വലിയ മനസ്സിന് നന്ദി;  നാല് വര്‍ഷത്തെ സമ്പാദ്യം കേരളത്തിന്  നല്‍കിയ രണ്ടാം ക്ലാസുകാരിക്ക്  ഇനി എല്ലാ പിറന്നാളിനും സൈക്കിള്‍

കേരളത്തില്‍ പ്രളയം അനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ ഈ സമ്പാദ്യം ഉപയോഗിക്കുന്നതില്‍ സന്തോഷമേയുള്ളുവെന്ന് അനുപ്രിയ പറയുന്നു.

Published on 20th August 2018
gangrape

സ്‌കൂട്ടി കേടായപ്പോള്‍ സഹായത്തിന് വിളിച്ച പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു ; 11 പേര്‍ അറസ്റ്റില്‍

18 നും 28 നും ഇടയില്‍ പ്രായമുള്ളവരാണ്പിടിയിലായത്. ഇവരിലൊരാളുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് കണ്ടെടുത്തു.

Published on 20th August 2018

മഴക്കെടുതിയില്‍ എറണാകുളത്ത് മരിച്ചത് 14 പേര്‍ ; ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായതായി കളക്ടര്‍

കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും നാളെ മുതല്‍ പുനരാരംഭിക്കും

Published on 20th August 2018

ദുരിതാശ്വാസ ക്യാംപിലേക്ക് കുടിവെള്ളവുമായി ഈറോഡില്‍ നിന്നും ട്രെയിനെത്തി

കേരളത്തിലെ പ്രളയം ബാധിച്ച പ്രദേശങ്ങളിലേക്ക് 2.8 ലക്ഷം ലിറ്റര്‍ വെള്ളവുമായി ട്രെയിനെത്തി.

Published on 20th August 2018

യുദ്ധം വന്നാലും നമുക്ക് അതിജീവിക്കാനാകും; നല്ല വശങ്ങള്‍ മാത്രം കാണൂ; ഈ കൂട്ടായ്മ നിലനിര്‍ത്തുവെന്ന് ടൊവിനോ(വീഡിയോ)  

യുദ്ധം വന്നാലും നമുക്ക് അതിജീവിക്കാനാകും - നല്ല വശങ്ങള്‍ മാത്രം കാണൂ - ഈ കൂട്ടായ്മ നിലനിര്‍ത്തുവെന്ന് ടൊവിനോ

Published on 20th August 2018

വിഷം വമിപ്പിക്കുന്നവരെ കരുതിയിരിക്കണം; ദുരിതാശ്വാസ ക്യാമ്പിനെക്കുറിച്ച് വ്യാജപ്രചാരണം നടത്തിയ ഗായിക രഞ്ജിനി ജോസിനെതിരെ കേസെടുക്കും

തൃപ്പുണ്ണിത്തുറ ബോയ്‌സ് സ്്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികള്‍ക്ക് അതിസാരമുണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയ ഗായികയും നടിയുമായ രഞ്ജിനി ജോസിന് എതിരെ പൊലീസ് കേസെടുക്കും 

Published on 20th August 2018

ഈ മഴപ്പെയ്ത്ത് ചരിത്രത്തിലേക്ക് ; കേരളത്തില്‍ പെയ്തിറങ്ങിയത് 164 ശതമാനം അധികമഴ

ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 19 വരെ കേരളത്തില്‍ ലഭിച്ചത് 234.6 സെന്റിമീറ്റര്‍ മഴയാണ്

Published on 20th August 2018

മഴ കടലുകടന്നു; ഇനി ചാറ്റല്‍ മഴ മാത്രം; മൂന്ന് ജില്ലകളില്‍ സ്ഥിതി ഗുരുതരം

കേരളത്തില്‍ ഇനി കനത്ത മഴയുണ്ടാകില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാവുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും നിലവിലുളള ജാഗ്രതാനിര്‍ദേശം പിന്‍വലിച്ചെന്നും കാലാവസ്ഥാകേന്ദ്രം

Published on 20th August 2018

ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം തുടരുന്നു ; ഇന്ന് 28 ട്രെയിനുകള്‍ റദ്ദാക്കി ; റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

ഇന്ന് 28 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്

Published on 20th August 2018

ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ച രണ്ട്‌പേര്‍ പിടിയില്‍

ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ നേ​താ​വാ​യി​രു​ന്ന ഉ​മ​ർ ഖാ​ലി​ദി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് പേ​ർ പി​ടി​യി​ൽ.

Published on 20th August 2018

ചെങ്ങന്നൂരില്‍ ഇനി രക്ഷപ്പെടുത്താനുള്ളത് ഒറ്റപ്പെട്ട ഇടങ്ങളില്‍ കുടുങ്ങിയവര്‍ മാത്രം; രക്ഷാദൗത്യം അവസാനഘട്ടത്തില്‍

ചെങ്ങന്നൂരില്‍ ഇനി രക്ഷാപ്പെടുത്താനുള്ളത് ഒറ്റപ്പെട്ട ഇടങ്ങളില്‍ കുടുങ്ങിയവര്‍ മാത്രം; രക്ഷാദൗത്യം അവസാനഘട്ടത്തില്‍

Published on 20th August 2018

ഒറ്റപ്പെട്ട് നെല്ലിയാമ്പതി ; കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്ടറുകളില്‍ മെഡിക്കല്‍ സംഘമെത്തും

മഴ ഇപ്പോഴും തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനങ്ങളെ ദുഷ്‌കരമാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചില്‍ കാരണം പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു

Published on 20th August 2018

കുടിവെള്ളം പോലുമില്ലാതെ പ്രളയക്കയത്തില്‍ അമ്മ; മുലപ്പാല്‍ മാത്രം കുടിക്കേണ്ട പ്രായത്തില്‍ പട്ടിണിയുടെ രുചിയറിഞ്ഞ് പിഞ്ചു കുഞ്ഞ്

കുടിവെള്ളം പോലുമില്ലാതെ പ്രളയക്കയത്തില്‍ അമ്മ; മുലപ്പാല്‍ മാത്രം കുടിക്കേണ്ട പ്രായത്തില്‍ പട്ടിണിയുടെ രുചിയറിഞ്ഞ് പിഞ്ചു കുഞ്ഞ്

Published on 20th August 2018

'വെള്ളം ഇരച്ചെത്തുന്നു ; പിഞ്ചു കുഞ്ഞിനെ പാത്രത്തില്‍ ഇരുത്തി വെള്ളത്തിലേക്ക് ഇറക്കിവിടാന്‍ പോലും തോന്നി' , ഭീതിജനകമായ നിമിഷങ്ങള്‍ ഓര്‍ത്ത് ഒരമ്മ

രക്ഷതേടി ഒരുപാടു നമ്പരുകളില്‍ വിളിച്ചു. ഒരു ഫലവുമുണ്ടായില്ല. ഫോണിന്റെ ബാറ്ററി ചാര്‍ജും തീര്‍ന്നു

Published on 20th August 2018

Search results 1 - 15 of 30645