• Search results for aadhar
Image Title
aadhar

ആധാര്‍ ബന്ധിപ്പിക്കല്‍: സമയപരിധി മാര്‍ച്ച് 31ലേക്കു നീട്ടി

ഇതുവരെ ആധാര്‍ എടുക്കാത്തവര്‍ക്ക് മാത്രമെ നീട്ടിയ സമയത്തിന്റെ ആനുകൂല്യം ലഭിക്കുകയുള്ളു

Published on 7th December 2017

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചു; തൊഴിലുറപ്പ് തൊഴിലാളിക്ക് നഷ്ടമായത് ഒരുമാസത്തെ വേതനം  

പഞ്ചായത്തില്‍ കൂടുതല്‍ തൊളിലാളികള്‍ക്ക് അത്തരത്തില്‍ പണം നഷ്ടപ്പെട്ടിട്ടുള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി പറയുന്നു

Published on 24th November 2017

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനു സ്റ്റേ ഇല്ല; കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് സുപ്രീംകോടതി

ജനത്തെ വിശ്വാസത്തിലെടുത്തുവേണം സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടത്. ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും കോടതി

Published on 3rd November 2017

മൊബൈല്‍ നമ്പറുകള്‍ ഫെബ്രുവരി ആറിനകം ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ 

നിലവില്‍ ഉള്ള ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ ആധാറുമായി ബന്ധിപ്പിക്കണം.  ഇതിനുള്ള സമയപരിധി മാര്‍ച്ച് 31 ന് വരെ നീട്ടിയതായും കേന്ദ്രസര്‍ക്കാര്‍

Published on 3rd November 2017
privacy-matters

സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ആധാര്‍ 'വൈറസ്'; പ്രതിഷേധ ശബ്ദമായി ടി.എന്‍ കൃഷ്ണയും പെരുമാള്‍ മുരുകനും

ഇന്ത്യയിലെ എല്ലാ പൗരന്‍മാരുടേയും സ്വകാര്യതയിലേക്ക് ഇടിച്ചുകയറുന്ന ആധാര്‍ കാര്‍ഡിനെതിരേ ശബ്ദമുയര്‍ത്തുന്ന പ്രൈവസി മാറ്റേഴ്‌സ് ഇതിനോടകം ഇന്റര്‍നെറ്റില്‍ വലിയ പ്രചാരണം നേടിക്കഴിഞ്ഞു

Published on 1st November 2017

ആധാര്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണി; പ്രധാനമന്ത്രിക്ക് കത്ത് അയക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ആധാര്‍ നിര്‍ബന്ധമാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കം തടയാന്‍ സുപ്രീംകോടതി നടപടി സ്വീകരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് സുബ്രഹ്മണ്യന്‍ സ്വാമി 

Published on 31st October 2017
aadhar

മൊബൈല്‍ നമ്പറിനെ ഇനി എളുപ്പത്തില്‍ ആധാറുമായി ബന്ധിപ്പിക്കാം: മൂന്ന് പുതിയ മാര്‍ഗങ്ങളുമായി കേന്ദ്രം 

വണ്‍ ടൈം പാസ്‌വേഡ് ഉള്‍പ്പടെയുള്ള മൂന്ന് പുതിയ എളുപ്പവഴികളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് കമ്യൂണിക്കേന്‍ മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു

Published on 26th October 2017
aadhar

ക്ഷേത്രത്തില്‍ പ്രവേശിക്കാനും ആധാര്‍ കാര്‍ഡ്; അഹിന്ദുക്കളുടെ പ്രവേശനം തടയാന്‍ വേണ്ടിയെന്ന് ഹിന്ദുത്വ സംഘടനകള്‍

ഗര്‍ബ പന്തലുകളില്‍ പ്രവേശിച്ച അഹിന്ദുക്കള്‍ ഹിന്ദു പെണ്‍കുട്ടികളോട് അടുക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്

Published on 20th August 2017
Adhar11

തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കും

കോടതിയില്‍നിന്നു ലഭിക്കുന്ന പ്രതികരണം അനുസരിച്ച് ആധാര്‍ ഡാറ്റബേസിലെ വോട്ടര്‍മാരുടെ വിവരങ്ങള്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിന് നടപടികളെടുക്കും

Published on 10th August 2017

മരണസര്‍ട്ടിഫിക്കറ്റിനും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

കശ്മീര്‍, അസം, മേഖാലയ എന്നീ സംസ്ഥാനങ്ങളെ ഒഴിവാക്കിയാണ് വിജ്ഞാപനം പുറത്തിറക്കിയത് - ഒക്ടോബര്‍ ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം.

Published on 4th August 2017
Supreme-Court-of-India-min

സ്വകാര്യത നിരീക്ഷിക്കാനും പകര്‍ത്താനും അനുവദിക്കരുത്, സര്‍ക്കാരിന്റെ വിവര ശേഖരണം അപകടകരം: കേരളം

സ്വകാര്യതയില്‍ സര്‍ക്കാരുകള്‍ കൈകടത്തുന്നത് ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും

Published on 1st August 2017
aadhar
590213-marriage1

വിവാഹ സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കും

ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അടങ്ങിയ റിപ്പോര്‍ട്ട് നിയമ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കി

Published on 5th July 2017
pan_card_600_1418648926
Adhar11

രണ്ടു ദിവസത്തിനകം ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും

ജൂലൈ ഒന്നിന് മുമ്പ് ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണം

Published on 28th June 2017

Search results 1 - 15 of 32