• Search results for actress
Image Title

സൈബര്‍ ആക്രമണങ്ങളെ പേടിയില്ല,അവരുടെ ലക്ഷ്യം ഞാനല്ല: പാര്‍വതി

വ്യക്തിപരമായി തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നവരെ അടിച്ചമര്‍ത്താനോ പൂര്‍ണമായും അവഗണിക്കാനോ സാധിക്കില്ല. ആകെ ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യം നമ്മുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുക എന്നതാണ്‌

Published on 15th July 2018

പ്രണയപൂര്‍വ്വം റണ്‍ബീറിന് ആലിയയുടെ ' യേ ദില്‍ ഹേ മുഷ്‌കില്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പ്രണയരഹസ്യം ആലിയ തന്നെ പങ്കുവച്ചതോടെയാണ് ഈ പാട്ട് ആരാധകര്‍ തിരഞ്ഞ് പിടിച്ച് വൈറലാക്കിയിരിക്കുന്നത്

Published on 12th July 2018
karthisdsa

സംഘടനകള്‍ നടിക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്, തമിഴ്‌നാട്ടിലെ താര സംഘടന അങ്ങനെയെന്ന് കാര്‍ത്തി

ആക്രമിക്കപ്പെട്ട നടി അംഗമായ നടിഗര്‍ സംഘം എങ്ങനെയാണ് അവരെ പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിനാണ് കാര്‍ത്തി ഇങ്ങനെ മറുപടി പറഞ്ഞത്.

Published on 12th July 2018
alia

ആലിയയുടെ ഹാന്‍ഡ്ബാഗിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍; ആ കാശിന് ഒന്നര വര്‍ഷം എന്നും പിസ കഴിക്കാമായരുന്നെന്ന് കണ്ടെത്തലും 

ആലിയ ബട്ട് അടുത്തിടെ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ഉപയോഗിച്ചിരുന്നതാണ് ഈ ഹാന്‍ഡ്ബാഗ്

Published on 10th July 2018
priya

ബോളിവുഡ് ചിത്രമല്ല, എന്നിട്ടും പ്രിയയുടെ പ്രതിഫലം ഒരു കോടിയോ? 

പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ താരത്തെ സംബന്ധിച്ച് മറ്റൊരു വാര്‍ത്തയും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്

Published on 9th July 2018

നടിയെ ആക്രമിച്ച കേസില്‍ ബംഗാളി നടന്‍ അറസ്റ്റില്‍

നടന്‍ ജോയ് മുഖര്‍ജിയാണ് അറസ്റ്റിലായത്. കാമുകി സയാനിക ബാനര്‍ജിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്

Published on 8th July 2018

നടിയെ ആക്രമിച്ച കേസില്‍ ബംഗാളി നടന്‍ അറസ്റ്റില്‍

നടന്‍ ജോയ് മുഖര്‍ജിയാണ് അറസ്റ്റിലായത്. കാമുകി സയാനിക ബാനര്‍ജിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്.

Published on 8th July 2018
karanjitsdcs

സണ്ണി ലിയോണിയുടെ ഇതുവരെ കേള്‍ക്കാത്ത, അറിയപ്പെടാത്ത ജീവിതം: ഉദ്വോഗഭരിതമായ ട്രെയിലര്‍ കാണാം

താരത്തിനെക്കുറിച്ച് ഇതുവരെയാര്‍ക്കും അറിയാത്ത കഥകള്‍ തുറന്നു കാണിക്കുന്ന വെബ്‌സീരീസാണ് കരണ്‍ജിത് കൗര്‍.

Published on 6th July 2018

അമ്മ 'അപ്പന്‍മാരുടെ സംഘടന', അവിടുത്തെ സ്ത്രീകളും അപ്പന്‍മാരാണ്;  വനിതാ അംഗങ്ങളെ വിമര്‍ശിച്ച് സാറാ ജോസഫ്

ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ രണ്ടഭിപ്രായമുണ്ടായി എന്നത് തന്നെ അനാരോഗ്യകരമായ പ്രവണതയാണെന്നും ഫിലിം സൊസൈറ്റീസ് ഫെഡറേഷന്റെ അവള്‍ക്കൊപ്പം പരിപാടിയില്‍ അവര്‍ പറഞ്ഞു.

Published on 6th July 2018
wcc

'എപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നോ, ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നോ വ്യക്തമാക്കണം' ; ദിലീപ് വിഷയത്തില്‍ 'അമ്മ'യോട് ഡബ്ല്യൂസിസി

സിനിമയും രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് വിശ്വസിക്കുന്ന സാമൂഹ്യബോധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും ഇനി എന്ത്? എന്ന് ആലോചിച്ചു തുടങ്ങിയിരിക്കുന്നു

Published on 3rd July 2018

'രാജിവെച്ച നടിമാരുടേത് ധീരമായ നിലപാട്' : 'അമ്മ'യ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ജനറല്‍ സെക്രട്ടറി

കുറ്റാരോപിതനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ലെന്ന് അമ്മയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായ ടിപി മാധവന്‍

Published on 1st July 2018

എഐവൈഎഫ് പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ചു

മോഹന്‍ലാലിന്റെ കോലം എഐവൈഎഫ് പ്രവര്‍ത്തകര്‍ കത്തിച്ചു. കൊച്ചിയില്‍ അമ്മയുടെ ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ്  കോലം കത്തിച്ചത്‌

Published on 28th June 2018

'അമ്മയിലെ ഇടതുജനപ്രതിനിധികൾ എന്തു നിലപാടെടുക്കും എന്ന് ഉറ്റു നോക്കുന്ന ഒരു ക്ലാസ് ഫോർ ജീവനക്കാരനാണ് ഞാൻ'

“അമ്മ” എന്നത് ഞാൻ കൂടി തൊഴിലെടുക്കുന്ന മേഖലയിലെ ഒരു സംഘടനയാണ് 

Published on 28th June 2018
edavelababu

'നടി പരാതിപ്പെട്ടിരുന്നു, അതില്‍ വാസ്തവമുണ്ടെന്ന് തോന്നി' ; 'അമ്മ'യെ വെട്ടിലാക്കി ഇടവേള ബാബു പൊലീസിന് നല്‍കിയ മൊഴി പുറത്ത് 

ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് തലയിടുന്നതെന്ന് താന്‍ ദിലീപിനോട് ചോദിച്ചുവെന്ന് ഇടവേള ബാബു
 

Published on 28th June 2018
sudhakaran_0_0

Search results 1 - 15 of 441