• Search results for child
Image Title

ക്രിസ്മസ് ആഘോഷിച്ചതിന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് നേരെ അധിക്ഷേപം

പാവപ്പെട്ട കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ നല്‍കുന്ന ബി സാന്റ ക്യാംപെയിന്റെ അംബാസഡറായി പ്രവര്‍ത്തിച്ചുവരികയാണ് അമൃത

Published on 13th December 2017

ബ്ലൂവെയ്‌ലിനേക്കാള്‍ മാരക ഗെയിം : അമ്മയെയും സഹോദരിയെയും തലയ്ക്കടിച്ചുകൊന്ന 15 കാരന്‍ പിടിയില്‍

അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ കൗമാരക്കാരനെ വാരണസിയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്

Published on 9th December 2017
sheeba_mumtaz

'പണ്ഡിതന്‍മാര്‍ ഒക്കെയുള്ള സദസാണ്, അതുകൊണ്ടു പുരുഷന്മാര്‍ മതി'; ഇതു നടന്നതും കേരളത്തിലാണ്

മാഡം, പുരുഷന്‍മാരെ ആരെയെങ്കിലും പറഞ്ഞയച്ചാല്‍ മതി

Published on 8th December 2017

സുഹൃത്തെ, അപ്പണി ചെയ്തത് കാറല്‍ മാര്‍ക്‌സായാലും അത് തെറ്റാണ്; മനുഷ്യത്വമില്ലായ്മയാണ്: എം സ്വരാജ്

റേറ്റിംഗിനും കൂലിക്കും വേണ്ടി മാത്രം മാധ്യമ പ്രവര്‍ത്തനത്തെ കണക്കാക്കുകയും മനുഷ്യത്വം മാറ്റിവെയ്ക്കുകയും ചെയ്യുന്നവര്‍ സത്യസന്ധവും മനുഷ്യത്വപരവുമായ മാധ്യമ പ്രവര്‍ത്തനത്തിനാണ് പരുക്കേല്‍പ്പിക്കുന്നത്‌

Published on 7th December 2017
abhishek

'നിങ്ങള്‍ കുട്ടിയുടെ ബാല്യം ഇല്ലാതാക്കുകയാണ്''; ആരാധ്യയെ വെച്ച് ട്രോളിയ യുവതിക്ക് മനോഹരമായി മറുപടി നല്‍കി അഭിഷേക്

അഭിഷേക് ബച്ചന്റേയും ഐശ്വര്യ റോയിയുടേയും പുന്നാരമകള്‍ ആരാധ്യയുടെ ബാല്യകാലത്തെക്കുറിച്ച് ആശങ്ക പങ്കുവെച്ചുകൊണ്ട് ഒരു യുവതിയുടെ ട്വീറ്റിന് മികച്ച മറുപടിയാണ് അഭിഷേക് നല്‍കിയിരിക്കുന്നത്‌

Published on 5th December 2017
giriraj_singhfgdgdgd

ഇന്ത്യയിലെ മുസ്ലീങ്ങള്‍ രാമന്റെ മക്കള്‍, ബാബറിന്റേതല്ല; ഗിരിരാജ് സിങ്

രാമക്ഷേത്രം ഹിന്ദുവും മുസ്ലീമും ചേര്‍ന്ന് നിര്‍മ്മിക്കണമെന്നും ഗിരിരാജ് കൂട്ടിച്ചേര്‍ത്തു.

Published on 27th November 2017
640521-dhoni-school-srinagar

ലഫ്‌നന്റ് കേണല്‍ മഹേന്ദ്ര സിങ് ധോനി കശ്മീരില്‍; വിദ്യാര്‍ഥികള്‍ക്കൊപ്പം ആര്‍മി കുപ്പായത്തില്‍

ഇന്ത്യന്‍ ടീം ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മുഴുകുമ്പോള്‍ മുന്‍ നായകന്‍ കളിക്കളത്തിന് പുറത്തുള്ള രാജ്യ സേവനത്തിലാണ് ശ്രദ്ധ കൊടുക്കുന്നത്

Published on 23rd November 2017
cat

ലോകത്ത് പോഷകാഹാര കുറവുളള കുട്ടികളില്‍ ഇന്ത്യ ഒന്നാമത്; പൊണ്ണത്തടിയില്‍ മൂന്നാമത്

പോഷകാഹാര കുറവുളള കുട്ടികളില്‍ 50 ശതമാനവും ഇന്ത്യയിലാണ് അധിവസിക്കുന്നത്

Published on 1st November 2017

അമേരിക്കയിലെ മലയാളി ബാലികയുടെ തിരോധാനം; ഡ്രോണില്‍ പ്രതീക്ഷയര്‍പ്പിച്ച് പൊലീസ് സംഘം

കേരളത്തില്‍ നിന്നും ദത്തെടുത്ത മൂന്നുവയസുകാരിയെ കാണാതായത് ഒക്ടോബര്‍ ഏഴിന് 

Published on 18th October 2017
messi_with_familyfhfhfg

മൂന്നാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി മെസിയും കുടുംബവും

മെസി മൂന്നാമതും അച്ഛനാകാന്‍ പോവുകയാണ്.

Published on 16th October 2017
rapeiopipi

പത്ത് വയസുകാരി പ്രസവിച്ചു: കുട്ടിയുടെ പിതാവ് അമ്മാവനെന്ന് ഡിഎന്‍എ ഫലം

ഡിഎന്‍എ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 

Published on 10th October 2017
childjkj

കാലം അത്രയൊന്നും മാറിയില്ല; സ്ത്രീകള്‍ വീട്ടുജോലി ചെയ്ത് പാടുപെടുമ്പോള്‍ പുരുഷന്‍മാര്‍ എന്തു ചെയ്യുകയാണ്?

ആധുനിക സമൂഹത്തിലും ലിംഗനീതി നടപ്പിലാകുന്നില്ല എന്ന് തന്നെയാണ് പഠനത്തില്‍ തെളിഞ്ഞിട്ടുള്ളത്.

Published on 9th October 2017

ദീപാവലിക്ക് പടക്കം നിരോധിക്കുന്നവര്‍ ബലിപെരുന്നാളും ക്രിസ്മസ് ട്രീയും നിരോധിക്കുമോ - ചേതന്‍ ഭഗത്

മലീനികരണം നിയന്ത്രിക്കുകയാണെങ്കില്‍ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്കാണ്‌ നിരോധനം ഏര്‍പ്പെടുത്തേണ്ടതെന്നും ചേതന്‍ ഭഗത്‌
 

Published on 9th October 2017

അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ കുറഞ്ഞുവെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു; ഈ വര്‍ഷം മാത്രം മരിച്ചത് 13 കുട്ടികള്‍  

ആരോഗ്യവകുപ്പിന്റെ കണക്കുകള്‍പ്രകാരം ഈ വര്‍ഷം ഇതുവരെ 13 നവജാത ശിശുക്കള്‍ മരിച്ചു

Published on 22nd September 2017

Search results 1 - 15 of 66