• Search results for china
Image Title
bahubhali

ചൈനയില്‍ കളി ഏശിയില്ല; നിറം മങ്ങി ബാഹുബലി 2; ബ്രഹ്മാണ്ഡചിത്രം ചൈനയെ ആകര്‍ഷിക്കാത്തതിന് കാരണം

ഇതിന് മുന്‍പ് ചൈനയില്‍ റിലീസ് ചെയ്ത ഇന്ത്യന്‍ ചിത്രങ്ങള്‍ ഇതിന് ഇരട്ടിയില്‍ അധികം നേടിയിരിക്കുമ്പോഴാണ് ഏറ്റവും കുറഞ്ഞ കളക്ഷനിലേക്ക് ഇന്ത്യയുടെ വിജയചിത്രം ചുരുങ്ങിയത്

Published on 8th May 2018
149322-baahubali-fan

റെക്കോഡുകള്‍ തകര്‍ത്ത് ബാഹുബലി 2; ആദ്യ ഭാഗം ചൈനയില്‍ നിന്ന് നേടിയ മൊത്തം കളക്ഷന്‍ ആദ്യ ദിനം മറികടന്നു

7000 സ്‌ക്രീനുകളിലായാണ് ബാഹുബലി റിലീസ് ചെയ്തത്. ആദ്യ ദിനം 19 കോടിയില്‍ അധികം രൂപയാണ് ചിത്രം വാരിയത്

Published on 5th May 2018
sachin5

രമേശ് സുരേഷ് കളി വേണ്ട, സച്ചിന്റെ പിതാവിനെ ചെന്നൈ അപമാനിച്ചു; സൂപ്പര്‍ കിങ്‌സിനെതിരെ ആരാധകര്‍

പരസ്യത്തിലെ കഥാപാത്രങ്ങളുടെ പേര് ഫോട്ടോയ്ക്ക് തലക്കെട്ടായി നല്‍കിയതാണ് സച്ചിന്‍ ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്

Published on 4th May 2018
china-girls

ചൈനീസ് കമ്പനികളില്‍ സ്ത്രീകള്‍ക്ക് അവസരം; ജോലി പുരുഷജീവനക്കാരെ പ്രചോദിപ്പിക്കുക 

പ്രചോദനം എന്ന വിശദീകരണംകൊണ്ട് അര്‍ത്ഥമാക്കുന്നത് തൊഴില്‍പരമായ പ്രചോദനമല്ല മറിച്ച് ലിംഗപരമായ പ്രചോദനമാണ് ഇവരില്‍ നിന്ന് ആവശ്യപ്പെടുന്നത്

Published on 3rd May 2018
HAN

'എനിക്ക്‌ ഒറ്റയ്ക്ക് മരിക്കേണ്ട, ആരെങ്കിലും ഏറ്റെടുക്കൂ'; സ്‌നേഹിക്കാന്‍ ഒരു കുടുംബത്തേയും കാത്ത് 85 കാരന്‍

'നേഴ്‌സിങ് ഹോമിലേക്ക് പോകാന്‍ ഹാനിന് താല്‍പ്പര്യമില്ല. നല്ല ഹൃദയത്തിന് ഉടമകളായ ഏതെങ്കിലും വ്യക്തിയോ കുടുംബമോ തന്നെ ഏറ്റെടുക്കും എന്ന പ്രതീക്ഷയിലാണ് അദ്ദേഹം'

Published on 3rd May 2018
china

ഇനി ചൈനയിലുമുണ്ട്, 'ഹോളിവുഡ്'

തകോടി ഡോളറുകള്‍ മൂല്യമുള്ള ഹോളിവുഡിനെ രാജ്യത്തേയ്ക്ക് കൈപിടിച്ചു കയറ്റാനായി സ്വന്തമായി ഒരു 'ഹോളിവുഡ്' നിര്‍മിച്ചിരിക്കുകയാണ് ചൈന

Published on 3rd May 2018
popsicle

സംഘര്‍ഷങ്ങള്‍ മറന്നേക്കൂ; സിനിമ ഗാനം ആസ്വദിച്ച് മോദിയും ജിന്‍പിങും( വീഡിയോ)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈനീസ് സന്ദര്‍ശനം തുടരുന്നു

Published on 28th April 2018
aieleena

ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018: നാഷണല്‍ കോസ്റ്റിയൂം റൗണ്ടില്‍ പദ്മാവതിയാകാന്‍ ഇന്ത്യന്‍ സുന്ദരി എലീന 

മത്സരത്തിലെ ഏറ്റവും പ്രിയപ്പെട്ടതും താന്‍ ഏറ്റവുമധികം കാത്തിരിക്കുന്നതും നാഷണല്‍ കോസ്റ്റിയൂം റൗണ്ടിനായാണെന്ന് ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എലീന കാതറിന്‍ അമോണ്‍

Published on 27th April 2018
mosquito

കുഞ്ഞന്മാര്‍ മാത്രമല്ല, കൊതുകുകളുടെ കൂട്ടത്തില്‍ ഭീമന്മാരുമുണ്ട്; ചൈനയില്‍ നിന്ന് ഭീമന്‍ കൊതുകിനെ കണ്ടെത്തി

ചിറകുകള്‍ ഉള്‍പ്പടെ 11.15 സെന്റീമീറ്റര്‍ വലിപ്പമാണ് ഈ ഭീമനുള്ളത്

Published on 24th April 2018
china

ഒരു വിമാന ടിക്കറ്റില്‍ ഒരു വര്‍ഷം മുഴുവന്‍ ഭക്ഷണം കഴിച്ചു; ഹോ, എന്തൊരു കാഞ്ഞബുദ്ധിയാ!

എങ്ങനെ എന്ന് അറിഞ്ഞാല്‍ നിങ്ങള്‍ മൂക്കില്‍ വിരല്‍ വെച്ചുപോകും

Published on 20th April 2018
gayparade-cn-770x519

ഐ ആം ഗേ:  സ്വവര്‍ഗാനുരാഗ വീഡിയോകള്‍ പിന്‍വലിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം 

സാമ്പത്തികമായും സൈനികമായും മാത്രമാണ് പുരോഗതി നേടിയിട്ടുള്ളതെന്നും ആശയങ്ങളുടെ കാര്യത്തില്‍ പഴയ ഫ്യൂഡല്‍യുഗത്തിലേക്ക് ചൈന തിരിച്ചുപോകുകയാണെന്നും പ്രതിഷേധക്കാര്‍

Published on 15th April 2018

"കമ്യൂണിസ്റ്റുകാരന്റെ ബീജം മാത്രമേ സ്വീകരിക്കൂ"; വിചിത്ര നിബന്ധനയുമായി ബീജബാങ്ക്

പെർക്കിം​ഗ് ആശുപത്രിയോട് ചേർന്നുള്ള ബീജബാങ്കാണ് ഈ വിചിത്ര നിബന്ധന പുറപ്പെടുവിച്ചത്

Published on 7th April 2018

അമേരിക്കയും ചൈനയും വ്യാപാരയുദ്ധത്തിലേക്ക്; ട്രംപിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഷി ജിന്‍പിങ്

ലോകത്തെ ഏറ്റവും വലിയ രണ്ടു സമ്പദ് വ്യവസ്ഥകളായ അമേരിക്കയും ചൈനയും വ്യാപാരയുദ്ധത്തിലേക്ക് നീങ്ങുന്നതായി ആശങ്ക

Published on 4th April 2018
china

'ഒരു പാത്രത്തിലേക്ക് മലം നിക്ഷേപിച്ചു, മറ്റൊന്നില്‍ മൂത്രമൊഴിച്ചു'; എതിരാളിയെ തകര്‍ക്കാനായി ഹോട്ടല്‍ ഉടമ ചെയ്തത് 

രാവിലെ റസ്റ്റോറന്റില്‍ എത്തി സൂപ്പിന്റെ പാത്രത്തിലേക്ക് മൂത്രമൊഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്

Published on 4th April 2018

Search results 1 - 15 of 109