• Search results for cricket
Image Title
Ellyse-Perry

എലീസ പെറിയുടെ സിക്‌സര്‍ ചെന്നെത്തിയത് കളികാണാനെത്തിയ പയ്യന്റെ തലയില്‍, കളി നിര്‍ത്തി ബൗണ്ടറിലൈനിലേക്കോടി പെറി (വീഡിയോ കാണാം) 

വനിതകളുടെ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാഴ്‌സിനെതിരെ സിഡ്‌നീ സിക്‌സസ്സിന് വേണ്ടി കളിക്കുകയായിരുന്ന പെറി അടിച്ച സിക്‌സ് ചെന്നു പതിച്ചത് കളികാണാന്‍ എത്തിയ ഒരു പയ്യന്റെ തലയിലായിരുന്നു

Published on 12th December 2017
Yuvraj_Singh_1511357456
sunil-gavaskar-afp_80

ഹാന്‍ഡ് ബ്രേക്കില്‍ ഓടുന്ന കാര്‍ പോലെ; രണ്ട് താരങ്ങളുടെ ഫീല്‍ഡിങ്ങിനെ വിമര്‍ശിച്ച് ഗാവസ്കർ

താരങ്ങളുടെ ഫീല്‍ഡിങ്ങിനെ നിശിതമായി വിമര്‍ശിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്കർ കമന്ററി ബോക്‌സിലിരുന്ന്

Published on 7th December 2017

ഡല്‍ഹി ടെസ്റ്റ് സമനിലയില്‍ ; ടെസ്റ്റില്‍ ചരിത്രനേട്ടം കുറിച്ച് കോഹ്‌ലിപ്പട

തുടര്‍ച്ചയായ ഒമ്പത് പരമ്പര നേട്ടമെന്ന റെക്കോഡിനൊപ്പം ഇന്ത്യ എത്തി. ഓസ്‌ട്രേലിയയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ടീം

Published on 6th December 2017
lanka_647_120

മൂന്നാം ദിനവും വായു മലിനീകരണത്തെ കൂട്ടുപിടിച്ച് ലങ്ക; കളി തടസപ്പെടുത്താനുള്ള നീക്കമെന്ന് ആരാധകര്‍

മാസ്‌ക് ധരിച്ച് ഇറങ്ങേണ്ട ഗതികേടിലെത്തിയ താരങ്ങള്‍ക്ക് ഫീല്‍ഡ് ചെയ്യാന്‍ സാധിക്കാതെ മടങ്ങേണ്ടി വരികയും,  ഛര്‍ദ്ദി ഉള്‍പ്പെടെയുള്ളവ ഉണ്ടാവുകയും ചെയ്തതായി ലങ്കന്‍ കോച്ച്  

Published on 4th December 2017
kohli_v

ടെസ്റ്റില്‍ 5000 റണ്‍സ് തികച്ച് കൊഹ് ലി;  ഒന്നിന് പിറകെ ഒന്നായി റെക്കോഡുകള്‍ കീഴടക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍

5000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് കൊഹ് ലി

Published on 2nd December 2017
dhoni-chief-gue6

ധോനി എത്തിയപ്പോള്‍ ബൂം ബൂം അഫ്രീദി വിളികള്‍ മുഴക്കി കശ്മീരികള്‍; പാക്കിസ്ഥാനുമായുള്ള കളിയില്‍ നിലപാട് വ്യക്തമാക്കി ധോനി

സുരക്ഷാ ഉദ്യോഗസ്ഥര്‍ ബൂം ബൂം അഫ്രീദി വിളികള്‍ അവസാനിപ്പിക്കാന്‍ കാണികളെ കായികമായി കൈകാര്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല

Published on 29th November 2017
sahir

സഹീറിന്റെ വിവാഹവിരുന്നില്‍ താരമായത് സച്ചിന്‍; ചിത്രങ്ങള്‍ കാണാം 

സഹീറും സാഗരികയും മാത്രമല്ല സാക്ഷാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചില്‍ തെന്‍ഡുല്‍ക്കറും പരിപാടിയില്‍ ഉടനീളം തിളങ്ങിനിന്നു.

Published on 27th November 2017

ആഷസ് പരമ്പര : ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം  

ഇംഗ്ലണ്ടിനെ പത്തു വിക്കറ്റിനാണ് ഓസീസ് തകര്‍ത്തത്. ഓസീസിനായി കാമറണ്‍ ബാന്‍ക്രോഫ്റ്റ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ അര്‍ധസെഞ്ച്വറികള്‍ നേടി

Published on 27th November 2017
kohlidd

ഇത് മനുഷ്യന്‍ തന്നെയാണോ? റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി കോഹ് ലി

നായക സ്ഥാനത്തിരുന്ന ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടുന്നതിന്റെ റെക്കോര്‍ഡ് കോഹ് ലി തന്റെ പേരിലാക്കി

Published on 26th November 2017
ste

ആഷസില്‍ സ്മിത്തിന്റേത് പൊരുതി നേടിയ സെഞ്ചുറി; സച്ചിനേയും പിന്നിലാക്കി

105 ഇന്നിങ്‌സുകളില്‍ നിന്നും 21 ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ സ്മിത്ത് സച്ചിനേയും പിന്നിലാക്കി

Published on 25th November 2017
640874-rohit-cam

രോഹിത്തിന്റെ കുസൃതിത്തരം മൈതാനത്തും; ഇത്തവണ ഇര സ്‌പൈഡര്‍ ക്യാമറ

രോഹിത്തിന്റെ ഈ ശ്രമം അതേ സ്‌കൈ ക്യാമറ തന്നെ പകര്‍ത്തി

Published on 24th November 2017
640573-virat-kohli-ians-8586

ലങ്ക, ദക്ഷിണാഫ്രിക്ക പരമ്പരയില്‍പ്പെട്ട് ഇന്ത്യന്‍ ടീം കൊത്തിവലിക്കപ്പെടുന്നു; വിശ്രമം അനുവദിക്കാത്തതിനെ വീണ്ടും വിമര്‍ശിച്ച് കോഹ് ലി

ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്നതിന് മുന്‍പ് രണ്ട് ദിവസം മാത്രമാണ് ഞങ്ങളുടെ കയ്യിലുള്ളത്

Published on 23rd November 2017
kohlis

കോഡ് ഭാഷയില്‍ ശാസ്ത്രി കോഹ് ലിക്ക് നല്‍കിയ മറുപടി എന്തായിരുന്നു?  ഡികോഡ് ചെയ്ത മറുപടി ഇങ്ങനെ

സ്ത്രിയുടെ കൈവിരലുകള്‍ സംസാരിച്ചത് എന്താണെന്നറിയാനായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ

Published on 22nd November 2017
639128-virat

ദേശീയ ഗാനത്തിനിടെ ചൂയിംഗം ചവച്ച് കോഹ് ലി;  ഇന്ത്യന്‍ നായകനെതിരെ അധിക്ഷേപം ഉയരുന്നു

ദേശീയ ഗാനത്തിന്റെ സമയത്ത് കോഹ് ലി ചൂയിംഗം ചവയ്ക്കുന്ന വീഡിയോയാണ് കോഹ് ലിക്കെതിരെ അധിക്ഷേപം ഉന്നയിക്കുന്നതിന് ചിലര്‍ ആയുധമാക്കുന്നത്

Published on 17th November 2017

Search results 1 - 15 of 155