• Search results for cricket
Image Title
shami-twitter_806x605_61497929948

''അച്ഛന്‍ ആരാണെന്ന്'' ഇന്ത്യന്‍ ടീം അംഗങ്ങളോട് പാക് ആരാധകന്‍; തിരിച്ചടിക്കാനെത്തിയ ഷമിയെ തിരിച്ചുകൊണ്ടുപോയി ധോനി

''ബാപ്പ് കോന്‍ ഹേ'' എന്നായിരുന്നു പവലിയനിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ താരങ്ങളുടെ നേര്‍ക്ക് പാക് ആരാധകന്റെ ചോദ്യം

Published on 20th June 2017
150316123404_lasitfh_malinga_640x360_afp
BAT

'ബാറ്റ് പറന്നു പോകുന്ന പോക്കുകണ്ടാ'; ഈ കളി കണ്ടാല്‍ നിങ്ങള്‍ക്ക് ചിരിക്കാതിരിക്കാനാവില്ല

മലേഷ്യയില്‍ നടന്ന ഐസിസി വേള്‍ഡ് ക്രിക്കറ്റ് ലീഗ് 4 ലെ ജേഴ്‌സിയും ബര്‍മൂഡയും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം

Published on 3rd May 2018
205b710a-ef28-41ca-8430-737e49231ed8

'രോമാഞ്ചം ഓവര്‍ലോഡാക്കി' സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിലെ ആദ്യ ഗാനമെത്തി; 'സച്ചിന്‍ ആന്തം' ഒരുക്കിയത് റഹ്മാന്‍

മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ജീവിതം പറയുന്ന സിനിമയുടെ ട്രെയിലറിന് പിന്നാലെയെത്തിയ 'സച്ചിന്‍ ആന്തവും' ആവേശത്തോടെ സ്വീകരിക്കുകയാണ് ആരാധകര്‍.

Published on 10th May 2017
sanju_2

'സഞ്ജു അടുത്ത സൂപ്പര്‍താരം';  ഇന്ത്യന്‍ യുവതാരങ്ങളെ പുകഴ്ത്തി ഷെയ്ന്‍ വോണ്‍

ഓസ്‌ട്രേലിയയ്ക്ക് മടങ്ങുന്നതിന് മുന്‍പായി ഐപിഎല്ലിലെ ഈ സീസണിലെ ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ടാണ് വോണിന്റെ പോസ്റ്റ്

Published on 14th May 2018

18 റണ്‍സിന് ഓള്‍ഔട്ട്, 12 മിനിറ്റില്‍ വിജയം; റെക്കോഡ് ബുക്കില്‍ കയറി ക്രിക്കറ്റ് മത്സരം 

ചുരുങ്ങിയ സമയമായ 12 മിനിറ്റു കൊണ്ട് രണ്ടാമത് ബാറ്റ് ചെയ്ത ടീം ലക്ഷ്യത്തില്‍ എത്തിയാണ് റെക്കോഡിട്ടത്

Published on 24th July 2018
624658-dhoni-shastri-pti

2019ലെ ലോക കപ്പില്‍ ധോനി ഉണ്ടാകുമോ ഇല്ലയോ? രവിശാസ്ത്രി നയം വ്യക്തമാക്കുന്നു

ധോനിയുടെ കാര്യത്തില്‍ ട്രെയിലര്‍ മാത്രമാണ് നമ്മള്‍ ഇതുവരെ കണ്ടത്. സിനിമ വരാനിരിക്കുന്നതേ ഉള്ളുവെന്നും ശാസ്ത്രി

Published on 14th September 2017
674193-jam

30,020 ഡെലിവറികള്‍;  ഫാസ്റ്റ് ബൗളര്‍മാരില്‍ ഞാന്‍ തന്നെ രാജാവെന്ന് ആന്‍ഡേഴ്‌സന്‍

കീവീസിനെതിരെ ജയം പിടിക്കാനായി ഇംഗ്ലണ്ട് ഇറങ്ങിയപ്പോഴായിരുന്നു 30,020 ഡെലിവറികള്‍ എന്ന റെക്കോര്‍ഡിലേക്ക് ആന്‍ഡേഴ്‌സന്‍ എത്തിയത്

Published on 3rd April 2018
duplesy_stein

ഡെയ്ല്‍ സ്റ്റെയ്‌നും ഡുപ്ലെസിയും തിരിച്ചെത്തി ; ഇന്ത്യക്കെതിരെ ശക്തമായ ടീമുമായി ദക്ഷിണാഫ്രിക്ക

ജനുവരി അഞ്ചുമുതലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. 

Published on 30th December 2017

അച്ഛന്റെ റെക്കോഡ് തകര്‍ത്ത് മകന്‍

കൂച്ച് ബിഹാര്‍ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെയാണ് അച്ഛന്‍ നയന്‍ മോംഗിയയുടെ റെക്കോഡ് മകന്‍ മോഹിത് മറികടന്നത്

Published on 16th November 2017
harmanpreet

അഞ്ച് മാസമായി ശമ്പളം പോലുമില്ല; റെയില്‍വേയുടെ പകപോക്കല്‍ സമ്മാനത്തില്‍ വലഞ്ഞ് ഹര്‍മന്‍പ്രീത്‌

ലോക കപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ഹര്‍മന്‍പ്രീതിന് പഞ്ചാബ് സര്‍ക്കാര്‍ ഡിഎസ്പി റാങ്കില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു

Published on 20th January 2018
rahul_dravid

അണ്ടര്‍-19 കളികള്‍ അധികമാകുന്നത് നന്നല്ല :  രാഹുല്‍ ദ്രാവിഡ് 

എല്ലാവര്‍ക്കും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയണമെന്നോ അണ്ടര്‍19 കഴിഞ്ഞ ഉടനെസ്‌റ്റേറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടണം എന്നോ ഇല്ല. അപ്പോള്‍ അവര്‍ ചെയ്യേണ്ടത് അണ്ടര്‍23യില്‍ കളിക്കുക എന്നതാണ്.
 

Published on 26th October 2017

അണ്ടർ 19 ടീമിൽ ഇടമില്ല ; മുൻ ക്രിക്കറ്റ് താരത്തിന്റെ മകൻ ആത്മഹത്യ ചെയ്തു

പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം അമീർ ഹാനിഫിന്റെ മകൻ മുഹമ്മദ് സരിയാബാണ് ആത്മഹത്യ ചെയ്തത്

Published on 21st February 2018
i

അന്ന് ഗാംഗുലി ഉള്‍പ്പെടെ മുതിര്‍ന്ന താരങ്ങളെ ധോനി വെട്ടി; ഇന്ന് ആ വാള്‍ ധോനിക്ക് മുകളില്‍

അങ്ങിനെയൊരു പ്രതികരണം ഉണ്ടായാല്‍ പിന്നെ നോക്കണ്ട, ആരാധകര്‍ വലിച്ചു കീറുമെന്ന് ദാ ഇതോടെ മനസിലാക്കണം

Published on 16th August 2017

Search results 1 - 15 of 261