• Search results for death
Image Title

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പട്ടിമാളം ഊരിലെ വെള്ളിന്‍ ഗിരി-രജാമണി ദമ്പതികളുടെ നാലുമാസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്

Published on 27th February 2017
mishel123

പോലീസിനെതിരെ ആരോപണവുമായി മിഷേലിന്റെ കുടുംബം

കേസിന്റെ തുടക്കം മുതലേ പോലീസ് അനാസ്ഥ കാണിച്ചിരുന്നെന്ന് മിഷേലിന്റെ പിതാവ് പറഞ്ഞു.

Published on 13th March 2017

ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഡിഎംകെ നേതാവ് സ്റ്റാലിന്‍

കോളേജ് അധികൃതരുടെ വിവേചനത്തെ തുടര്‍ന്നായിരുന്നു മുത്തുകൃഷ്ണന്‍ ആത്മഹത്യ ചെയ്തത്

Published on 14th March 2017
death123

മലയാളി സൈനികന്‍ ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

ലഫ്റ്റനന്റ് കേണല്‍ യുബി ജയപ്രകാശി(46) നെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

Published on 17th March 2017

പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ക്രൂരമര്‍ദ്ദനം; സുഷമാ സ്വരാജ് വിശദീകരണം തേടി

പോസ്‌നാന്‍ നഗരത്തില്‍ ട്രാമില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥി അജ്ഞാതരായ ആക്രമികളുടെ ആക്രമണത്തിനിരയാവുകയായിരുന്നു

Published on 1st April 2017

ഇന്ത്യന്‍ ചാരനെന്ന് ആരോപണം; മുന്‍ നാവിക ഉദ്യോഗസ്ഥന്‌ പാക്കിസ്ഥാനില്‍ വധശിക്ഷ

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ഉദ്യോഗസ്ഥാനാണെന്നാണ് പാക്കിസ്ഥാന്‍ ഉയര്‍ത്തുന്ന വാദം - കല്‍ഭൂഷണ്‍ ജാദവിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനം, അട്ടിമറി ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്തണ് എഫ്‌ഐആര്‍ 

Published on 10th April 2017
DeathValleyZabriske-1024x686445454

ലോകത്തിലെ മരണം മണക്കുന്ന താഴ്‌വരകള്‍

എത്ര വലിയ സഞ്ചാരികളാണെങ്കിലും ഇപ്പറയാന്‍ പോകുന്ന സ്ഥലങ്ങളിലേക്ക് കടന്നു ചെല്ലാന്‍ ഒന്ന് ഭയക്കാതിരിക്കില്ല.

Published on 13th April 2017

തണലില്ല, കരുണയും; രണ്ട് സമരപ്പന്തലുകള്‍ ഭരണകൂടത്തോട് ചോദിക്കുന്നത്

നാലുമാസം മാത്രം പ്രായമുണ്ടായിരുന്ന മകള്‍ രുദ്രയുടെ മരണത്തില്‍ ഉലഞ്ഞുപോയ ഒരു കുടുംബം സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലാണ്. മറുവശത്ത് സേതുവിന്റെ കുടുംബം ക്വാറി മാഫിയയെ ഒറ്റയ്ക്ക് എതിര്‍ക്കുന്നു

Published on 4th May 2017
766950_Wallpaper2
baby7576

അമ്മയുടെ മൃതദേഹത്തിനരികില്‍ മുലപ്പാല്‍ മധുരം നുകരാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ചിത്രം നൊമ്പരമാകുന്നു

തന്റെ അമ്മയുടെ മാറിടം ഇനി തനിക്കുവേണ്ടി ചുരത്തില്ലെന്ന് ഇവന്
 മനസിലാക്കാന്‍ കഴിയില്ല.

Published on 25th May 2017
ak_balan_25768

അട്ടപ്പാടിയിലെ ശിശുമരണം; 38 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍

പോഷകാഹരക്കുറവ് മൂലം കുട്ടികളെ നഷ്ടമായ അട്ടപ്പാടിയിലെ 38 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചു.

Published on 28th May 2017
He-arrests-and-rapes-girls

ബലാത്സംഗത്തിന് ഇരയായെന്ന് പരാതി നല്‍കിയ യുവതിക്ക് വധശിക്ഷ; ശിക്ഷ വിധിച്ചത് പാക്കിസ്ഥാനിലെ നാട്ടുകൂട്ടം

നാട്ടുകൂട്ടത്തിന്റെ തീരുമാനം അറിഞ്ഞ ഉടനെ യുവതി ഗ്രാമത്തില്‍ നിന്നും രക്ഷപ്പെട്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു

Published on 29th May 2017
IASr7576

സഹപ്രവര്‍ത്തകയെ രക്ഷിക്കാന്‍ ശ്രമിച്ച ഐഎഎസ് ഓഫിസര്‍ മുങ്ങിമരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍

ഹരിയാനയിലെ സോനിപത് സ്വദേശിയായ ആഷിഷ് ദാഹിയയാണ് മരിച്ചത്

Published on 30th May 2017
peaceruytu

പുഞ്ചിരിയോടുകൂടി മരണത്തെക്കണ്ടവര്‍

മരിക്കാന്‍ പോകുന്ന മനുഷ്യരുടെ മരണത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകളെപ്പറ്റി പുതുവെളിച്ചമേകുന്ന അപ്രതീക്ഷിത പഠനങ്ങളാണ് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിന പുറത്ത് വിട്ടിരിക്കുന്നത്.

Published on 2nd June 2017

Search results 1 - 15 of 492