• Search results for death
Image Title

"നിന്റെ നാളുകള്‍ എണ്ണപ്പെട്ടു" ; ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി വീഡിയോ പുറത്ത്

എടയന്നൂരില്‍ രണ്ടാഴ്ച മുമ്പ് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിലാണ് ശുഹൈബിനെതിരെ കൊലവിളി നടത്തിയത്

Published on 13th February 2018

"നീതി ലഭിക്കും വരെ നമുക്ക് പോരാടാം" ; ശ്രീജിത്തിന് പിന്തുണയുമായി സി കെ വിനീത്

'നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങളും പങ്ക്‌ചേരുന്നു. നീതി ലഭിക്കും വരെ പോരാടാം.

Published on 15th January 2018

16 ഇന്ത്യക്കാരുടെ വധശിക്ഷ കുവൈത്ത് അമീര്‍ റദ്ദാക്കി; 119 ഇന്ത്യക്കാരുടെ ശിക്ഷ ഇളവ് ചെയ്യും

വധശിക്ഷയ്ക്ക് വിധിച്ച 17 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി - ഒരാളെ വെറുതെ വിട്ടു - 119 പേരുടെ ശിക്ഷ ഇളവ് ചെയ്യാനും തീരുമാനം
 

Published on 30th September 2017
k16bhnmbnmbn

18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന ഇരട്ടകുഞ്ഞുങ്ങളെ ലാളിച്ച് മതിയാകുന്നതിന് മുന്‍പേ അമ്മ മരിച്ചു

അമ്മയുടെ നെഞ്ചിലെ ചൂട് പറ്റി കഴിയേണ്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് വീണ്ടും ഇന്‍ക്യുബേറ്ററിലേക്ക് പോകേണ്ട ദുര്‍വിധി.

Published on 6th February 2018
ak_balan_25768

അട്ടപ്പാടിയിലെ ശിശുമരണം; 38 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍

പോഷകാഹരക്കുറവ് മൂലം കുട്ടികളെ നഷ്ടമായ അട്ടപ്പാടിയിലെ 38 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചു.

Published on 28th May 2017

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പട്ടിമാളം ഊരിലെ വെള്ളിന്‍ ഗിരി-രജാമണി ദമ്പതികളുടെ നാലുമാസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്

Published on 27th February 2017

അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ കുറഞ്ഞുവെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു; ഈ വര്‍ഷം മാത്രം മരിച്ചത് 13 കുട്ടികള്‍  

ആരോഗ്യവകുപ്പിന്റെ കണക്കുകള്‍പ്രകാരം ഈ വര്‍ഷം ഇതുവരെ 13 നവജാത ശിശുക്കള്‍ മരിച്ചു

Published on 22nd September 2017
rahul67879

അനുമതി നിഷേധിച്ചിട്ടും രാഹുല്‍ ഗാന്ധി കര്‍ഷകര്‍ കൊല്ലപ്പെട്ട ഗ്രാമത്തിലേക്ക്‌

മന്ദ്‌സോര്‍ പൊലീസ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചെങ്കിലും പിന്മാറാന്‍ രാഹുല്‍ ഗാന്ധി തയ്യാറല്ല

Published on 8th June 2017
presidsihjkhjkj

അമിത കീടനാശിനി ഉപയോഗം: മഹാരാഷ്ട്രയില്‍ 18 മരണം

മഹാരാഷ്ട്രയില്‍ വിളകള്‍ക്ക് അടിക്കുന്ന കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍
 മരിച്ചു.

Published on 4th October 2017
06_at_8
baby7576

അമ്മയുടെ മൃതദേഹത്തിനരികില്‍ മുലപ്പാല്‍ മധുരം നുകരാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ചിത്രം നൊമ്പരമാകുന്നു

തന്റെ അമ്മയുടെ മാറിടം ഇനി തനിക്കുവേണ്ടി ചുരത്തില്ലെന്ന് ഇവന്
 മനസിലാക്കാന്‍ കഴിയില്ല.

Published on 25th May 2017
arunachaln ghjmnh

അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍: 14 മരണം

സഗാലീ സബ് ഡിവിഷണിലെ ലാപ്ടാപ് ഗ്രാമത്തില്‍ ഇന്ന് ഉച്ചക്ക് ശേഷമാണ് വന്‍ തോതില്‍ മണ്ണിടിച്ചിലുണ്ടായത്. 

Published on 11th July 2017
download m bmb

അവന്‍ നല്‍കിയ പിന്തുണ വലുതായിരുന്നു: ആരാധകന്റെ മരണത്തില്‍ ദുഖിച്ച് ദുല്‍ഖര്‍ സല്‍മാന്‍

അവന്റെ മരണ വാര്‍ത്ത ഒരു ഞെട്ടലാണുണ്ടാക്കിയതെന്നും ദുല്‍ഖര്‍ തന്റെ ഫേസ് ബുക്കില്‍ കുറിച്ചു.

Published on 4th February 2018
bishop-kunn

ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരി നിര്യാതനായി

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തെള്ളകം കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Published on 14th June 2017
15-year-old-Nepal-girlhjkjl

ആര്‍ത്തവ അശുദ്ധി; വീട്ടില്‍ നിന്ന് പുറത്താക്കിയ യുവതി തണുത്ത് മരിച്ചു

നേപ്പാളിലെ ഒരു ഗ്രാമത്തിലാണ് 21കാരി ദുരാചാരങ്ങളുടെ പേരില്‍ മരണത്തിന് കീഴടങ്ങിയത്. 

Published on 13th January 2018

Search results 1 - 15 of 120